Sat. Jan 18th, 2025

Day: January 15, 2022

രഹാനയുടെയും പുജാരയുടെയും ഭാവിയിൽ പ്രതികരണവുമായി കോഹ്‌ലി

മോശം ഫോം തുടരുന്ന ഇന്ത്യയുടെ ചേതേശ്വർ പുജാരയുടെയും അജിങ്ക്യ രഹാനയുടെയും കാര്യത്തിൽ പ്രതികരണവുമായി ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി. അതു സംബന്ധിച്ച് തീരുമാനിക്കുന്നത് ‘തന്റെ പണിയല്ലെ’ന്നാണ് കോഹ്‌ലി…

മഞ്‍ജു വാര്യര്‍ എടുത്ത ഫോട്ടോ പങ്കുവെച്ച് ഭാവന

മഞ്‍ജു വാര്യര്‍ എടുത്ത ഫോട്ടോ പങ്കുവെച്ച് ഭാവന. നമ്മളെല്ലാവരും അല്‍പം തകര്‍ന്നവരാണ്, അതിനാലാണ് ഇങ്ങനെ വെളിച്ചം ഉള്ളിലേക്ക് വരുന്നത് എന്നാണ് ഭാവന ഫോട്ടോയ്‍ക്ക് ക്യാപ്ഷൻ എഴുതിയിരിക്കുന്നത്. ഒട്ടേറെ…

ഒ ബി സി ആയതിനാൽ ടിക്കറ്റ് നൽകിയില്ലെന്ന ആരോപണവുമായി യുപിയിലെ മഹിള കോൺഗ്രസ് നേതാവ്

ലഖ്നോ: ഉത്തർപ്രദേശ് നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ ആദ്യഘട്ട സ്ഥാനാർത്ഥിപട്ടിക പുറത്തുവന്നതിന് പിന്നാലെ പാർട്ടിക്കെതിരെ കടുത്ത ആരോപണങ്ങളുമായി മഹിള കോൺഗ്രസ് വൈസ് പ്രസിഡന്റ്. പണം വാങ്ങിയും ജാതി നോക്കിയുമാണ്…

‘ഹൃദയം’ 21ന് തന്നെ റിലീസ് ചെയ്യുമെന്ന് വിനീത് ശ്രീനിവാസന്‍

പ്രണവ് മോഹന്‍ലാലിനെ നായകനായെത്തുന്ന ‘ഹൃദയം’ 21ന് തന്നെ റിലീസ് ചെയ്യുമെന്ന് വ്യക്തമാക്കി സംവിധായകന്‍ വിനീത് ശ്രീനിവാസന്‍. ചിത്രത്തിന്റെ റിലീസ് മാറ്റിവെച്ചു എന്ന വാര്‍ത്തകള്‍ക്കിടെ വിനീത് ശ്രീനിവാസന്‍ ഫേസ്ബുക്കിലൂടെയാണ്…

ഭരത് അരുൺ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ബൗളിംഗ് പരിശീലകൻ

കൊൽക്കത്ത നൈറ്റ് റൈഡെഴ്സ് ബൗളിംഗ് പരിശീലകനായി ഭരത് അരുൺ ചുമതലയേറ്റു. ഇന്ത്യൻ ടീമിൻ്റെ ബൗളിംഗ് പരിശീലകനായിരുന്ന അരുൺ കാലാവധി കഴിഞ്ഞ് സ്ഥാനമൊഴിഞ്ഞതിനു ശേഷമാണ് ഐപിഎൽ ക്ലബിനൊപ്പം ചേരുന്നത്.…

കുഴികൾ നിറഞ്ഞ് വൈപ്പിൻ ഗോശ്രീ പാലം

വൈപ്പിൻ: കുഴികൾ രൂപപ്പെട്ടതോടെ അപകടകെണിയായി മാറിയിരിക്കുകയാണ് വൈപ്പിൻ ഗോശ്രീ പാലം. ദിവസേന നിരവധി യാത്രക്കാരാണ് റോഡിലെ കുഴിയിൽ വീണ് അപകടത്തിൽ പെടുന്നത്. ഗതാഗത കുരുക്കും രൂക്ഷമായതോടെ പ്രതിഷേധവുമായി…

ദേ​ശീ​യ​പാ​ത വി​ക​സ​നം; ബ​ഹു​നി​ല കെ​ട്ടി​ട​ത്തി​ൽ ക​ച്ച​വ​ടം ശ​നി​യാ​ഴ്​​ച​വ​രെ മാ​ത്രം

ചെ​റു​വ​ത്തൂ​ർ: കാ​ലി​ക്ക​ട​വ് ടൗ​ണി​ൽ ത​ല​യു​യ​ർ​ത്തി നി​ൽ​ക്കു​ന്ന ബ​ഹു​നി​ല കെ​ട്ടി​ട​ത്തി​ൽ ക​ച്ച​വ​ടം ശ​നി​യാ​ഴ്​​ച​വ​രെ മാ​ത്രം. ദേ​ശീ​യ​പാ​ത വി​ക​സ​ന​ത്തിൻറെ ഭാ​ഗ​മാ​യി ഈ ​കെ​ട്ടി​ടം പൊ​ളി​ച്ചു​നീ​ക്കും. അ​തിൻറെ മു​ന്നോ​ടി​യാ​യി കെ​ട്ടി​ട​ത്തി​ൽ നി​ന്നും…

തിരുവനന്തപുരം വിമാനത്താവളത്തിലെ ഉന്നത ഉദ്യോഗസ്ഥനെതിരെ ബലാത്സംഗക്കേസ്

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലെ ഉന്നത ഉദ്യോഗസ്ഥനെതിരെ ബലാത്സംഗ കേസ്. ചീഫ് എയർപോർട്ട് ഓപ്പറേറ്റർ മധുസൂദന ഗിരി റാവുവിനെതിരെ തുമ്പ പൊലീസാണ് കേസെടുത്തത്. എയർപോർട്ട് ജീവനക്കാരി നൽകിയ പരാതിയിലാണ്…

വിതുര ആദിവാസി മേഖലയില്‍ പെണ്‍കുട്ടികളുടെ ആത്മഹത്യ വര്‍ദ്ധിക്കുന്നു;

തിരുവനന്തപുരം: വിതുര,പെരിങ്ങമല പഞ്ചായത്തുകളില്‍ ആദിവാസി പെണ്‍കുട്ടികളുടെ ആത്മഹത്യ തുടര്‍ക്കഥയാകുന്നു. നാല് മാസത്തിനിടെ 18 വയസിന് താഴെയുള്ള അഞ്ച് പേര്‍ ആത്മഹത്യ ചെയ്തു.രണ്ട് പേര്‍ ആത്മഹത്യാശ്രമം നടത്തി. പെണ്‍കുട്ടികളെ…

കൊച്ചിയുടെ കുടിവെള്ള ക്ഷാമം 2050 വരെ പരിഹരിക്കാൻ ലക്ഷ്യമിട്ട് ജല അതോറിറ്റി

കൊച്ചി: കൊച്ചിയുടെ കുടിവെള്ളക്ഷാമം 2050 വരെ പരിഹരിക്കാൻ ലക്ഷ്യമിട്ട്‌ ആലുവയിൽ പുതിയ സംസ്കരണ പ്ലാന്റ്‌ വരുന്നു. ദിവസേന 143 ദശലക്ഷം ലിറ്റർ വെള്ളം സംസ്കരിക്കാവുന്ന പ്ലാന്റ്‌ 130…