Fri. Apr 26th, 2024

Day: January 15, 2022

ക​ർ​ഷ​ക​ന് ല​ഭി​ക്കേ​ണ്ട ഇ​ൻ​ഷു​റ​ൻ​സ് തു​ക അ​ക്കൗ​ണ്ട്​ മാ​റി​ ന​ൽ​കി​

ഊ​ർ​ങ്ങാ​ട്ടി​രി: കൃ​ഷി​നാ​ശ​മു​ണ്ടാ​യ ക​ർ​ഷ​ക​ന്​ ല​ഭി​ക്കേ​ണ്ട ഇ​ൻ​ഷു​റ​ൻ​സ് തു​ക അ​ക്കൗ​ണ്ട് മാ​റി ന​ൽ​കി​യ​താ​യി പ​രാ​തി. ഈ​സ്റ്റ് വ​ട​ക്കു​മു​റി​യി​ൽ താ​മ​സി​ക്കു​ന്ന വ​ലി​യോ​ട​ത്ത് അ​ബ്ദു​റ​ഹ്മാ​നാ​ണ് ഊ​ർ​ങ്ങാ​ട്ടി​രി കൃ​ഷി ഓ​ഫി​സ്​ അ​ധി​കൃ​ത​ർ​ക്കെ​തി​രെ പ​രാ​തി​യു​മാ​യി…

എറണാകുളം മെഡിക്കൽ കോളേജ് ശുചിമുറി മാലിന്യം തള്ളുന്നത് മൈതാനത്തേക്ക്

കളമശേരി: എറണാകുളം ഗവ മെഡിക്കൽ കോളേജ് പരിസരം വൃത്തിയില്ലാത്ത അവസ്ഥയിൽ. ശുചിമുറികളിൽ നിന്നുള്ള മലിനജലം വിദ്യാർത്ഥികൾ കളിക്കുന്ന മൈതാനത്തേക്കു തുറന്നുവിടുന്നു. കൊതുകിന്റെ ശല്യം വർദ്ധിച്ചിരിക്കുകയാണെന്നു രോഗികളും ബന്ധുക്കളും…

നടിക്ക് നീതി ലഭിക്കാൻ നിയമം നിയമത്തിന്‍റെ വഴിക്ക് പോകട്ടെ എന്ന് ഇന്നസെന്‍റ്

കോഴിക്കോട്: നടി ആക്രമിക്കപ്പെട്ട കേസിൽ നിയമം നിയമത്തിന്‍റെ വഴിക്ക് പോകട്ടെ എന്ന് താരസംഘടന അമ്മയുടെ മുൻ പ്രസിഡന്‍റ് ഇന്നസെന്‍റ്. ആക്രമിക്കപ്പെട്ട നടിക്ക് നീതി ലഭിക്കാൻ എല്ലാവരും മുന്നിട്ടിറങ്ങണമെന്നും…

അയ്യപ്പഭക്തര്‍ സഞ്ചരിച്ച മിനിബസ് മറിഞ്ഞു; 10 പേര്‍ക്ക് പരിക്ക്

പത്തനംത്തിട്ട: ശബരിമല ദര്‍ശനം കഴിഞ്ഞു മടങ്ങിയ അയ്യപ്പഭക്തര്‍ സഞ്ചരിച്ചിരുന്ന മിനിബസ് മറിഞ്ഞ് അപകടം. പുലര്‍ച്ചെ 3.30ന് ളാഹയില്‍ വെച്ചാണ് അപകടം ഉണ്ടായത്. അപകടത്തില്‍ 10 പേര്‍ക്ക് പരിക്കേറ്റു.…

ആരോപണങ്ങൾ തടയാൻ ദലിത് ഭവനത്തിൽനിന്ന് ഭക്ഷണം കഴിച്ച് യോഗി ആദിത്യനാഥ്

ലഖ്നോ: ബി ജെ പിയിൽ ന്യൂനപക്ഷങ്ങൾക്കും പിന്നാക്ക വിഭാഗങ്ങൾക്കും നീതി ലഭിക്കുന്നില്ലെന്ന് ആരോപിച്ച് ഒ ബി സി നേതാക്കളുടെ നേതൃത്വത്തിൽ ഉത്തർപ്രദേശിൽ കൊഴിഞ്ഞുപോക്ക് തുടരുമ്പോൾ, ആരോപണങ്ങൾക്ക് തടയിടാൻ…

ലണ്ടനിൽ 750 കോടിയുടെ പുതിയ ആസ്ഥാനം തുറക്കാൻ ഗൂഗിൾ

ലണ്ടൻ: ലണ്ടനിൽ 750 കോടിയുടെ പുതിയ ആസ്ഥാനം തുറക്കാൻ ഗൂഗിൾ. സെൻട്രൽ സെന്റ് ജൈൽസിലുള്ള ഭീമൻ കെട്ടിടമാണ് ഗൂഗിൾ വന്‍തുകയ്ക്ക് സ്വന്തമാക്കിയത്. നിലവിൽ വാടക നൽകിയാണ് കമ്പനിയുടെ…

ജോക്കോവിച്ചിനെ അറസ്റ്റ് ചെയ്യാനൊരുങ്ങി ആസ്‌ട്രേലിയ

ആസ്‌ട്രേലിയ: ലോക ഒന്നാം നമ്പർ ടെന്നീസ് താരം നൊവാക് ജോക്കോവിച്ചിന്റെ വിസ വീണ്ടും റദ്ദാക്കിയതിനു പിന്നാലെ താരത്തെ അറസ്റ്റ് ചെയ്യാൻ നടപടികളുമായി ആസ്‌ട്രേലിയ. നാളെ ജോക്കോയെ കുടിയേറ്റ…

ആൻഡ്രൂ രാജകുമാരന് പദവി നഷ്ടമായി

ലണ്ടൻ: എലിസബത്ത് രാജ്ഞിയുടെ മകനും ചാൾസ് രാജകുമാരന്‍റെ സഹോദരനുമായ ആൻഡ്രൂ രാജകുമാരന്‍റെ രാജ, സൈനിക പദവികൾ രാജ്ഞി തിരിച്ചെടുത്തു. യു എസിലെ ലൈംഗിക അപവാദക്കേസിന്‍റെ പശ്ചാത്തലത്തിൽ 150…

സൂചിക്കെതിരെ അഞ്ച് പുതിയ അഴിമതിക്കേസുകൾ കൂടി

യാംഗോൻ: മ്യാന്മർ ജനാധിപത്യ നേതാവ് ഓങ്സാൻ സൂചിക്കെതിരെ അഞ്ച് പുതിയ അഴിമതിക്കേസുകൾ കൂടി ഫയൽ ചെയ്തു സൈന്യം. ഫെബ്രുവരി മുതൽ തടവിൽ കഴിയുകയാണ് സൂചി. ഹെലികോപ്ടർ വാങ്ങിയതുമായി…

യു എസിൽ ഇന്ത്യൻ വംശജന് 66 മാസം തടവ്

വാഷിങ്ടൺ: മോഷ്ടിച്ച ആപ്പിൾ ഉത്പന്നങ്ങൾ ഓൺലൈൻ വഴി വിൽപന നടത്തിയതിന് ഇന്ത്യൻ വംശജന് യു എസിൽ 66 മാസം തടവ്. 36കാരനായ ചൗളയെയാണ് യു എസ് ഡിസ്ട്രിക്റ്റ്…