Sun. Nov 17th, 2024

Day: January 11, 2022

അട്ടപ്പള്ളത്തും നീറ്റ്​കക്ക ഉപയോഗിച്ച് റോഡ് നിർമാണം

കു​മ​ളി: കാ​യ​ലോ​ര ജി​ല്ല​യാ​യ ആ​ല​പ്പു​ഴ​യി​ൽ റോ​ഡ് നി​ർ​മാ​ണ​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന സാ​ങ്കേ​തി​ക​വി​ദ്യ ഉ​പ​യോ​ഗി​ച്ച് കു​മ​ളി അ​ട്ട​പ്പ​ള്ള​ത്ത് റോ​ഡ് നി​ർ​മാ​ണം. നി​ല​വി​ലെ റോ​ഡ് കു​ത്തി​യി​ള​ക്കി ഇ​തി​ൽ നീ​റ്റു​ക​ക്ക കൂ​ട്ടി ഇ​ള​ക്കി…

പാലക്കാട് വീട്ടിൽ നിന്ന് ലഭിച്ച പുലിക്കുഞ്ഞുങ്ങളിൽ ഒന്നിനെ അമ്മപ്പുലി കൊണ്ടുപോയി

പാലക്കാട്: പാലക്കാട് ഉമ്മിനിയിൽ വീട്ടിൽ നിന്ന് ലഭിച്ച പുലിക്കുഞ്ഞുങ്ങളിൽ ഒന്നിനെ അമ്മപ്പുലി കൊണ്ടുപോയി. കൂടിനകത്ത് നിന്നാണ് കുഞ്ഞിനെ കൊണ്ട് പോയത്. അടുത്ത കുഞ്ഞിനെ ഇന്ന് രാത്രിയിൽ വീണ്ടും…

കാർ വാടകയ്ക്ക് എടുത്ത് കഞ്ചാവ് കടത്ത്; അന്വേഷണമില്ലെന്നു പരാതി

കൊട്ടാരക്കര: നെടുമ്പായിക്കുളം സ്വദേശിയുടെ പക്കൽ നിന്ന് വാടകയ്ക്ക് എടുത്ത കാറിൽ കഞ്ചാവ് കടത്തി. പൊലീസിൽ പരാതി നൽകി രണ്ട് മാസം കഴിഞ്ഞിട്ടും നടപടിയില്ല.തുടർ അന്വേഷണം നടത്തുന്നില്ലെന്നും പരാതി.…

അസ്‌ട്രാൾ വാച്ചസ് അടച്ചുപൂട്ടിയിട്ട് 10 വർഷം

കാസർഗോഡ്: രണ്ടായിരത്തി രണ്ടിൽ അടച്ചിട്ട കാസർകോട് ആസ്ട്രാൾ വാച്ചസ് ലിമിറ്റഡ് വികസനത്തിന്‌ വഴി തേടുന്നു. ഇരുനൂറോളം തൊഴിലാളികൾ ജോലിയെടുത്തിരുന്ന കേരള വ്യവസായ വികസന കോർപറേഷന്റെ അനുബന്ധ യൂണിറ്റ്‌…

ത​മി​ഴ്​​നാ​ട്ടി​ൽ മു​ഴു​വ​ൻ സ​ർ​വ​ക​ലാ​ശാ​ല പ​രീ​ക്ഷ​ക​ളും മാ​റ്റി​​വെച്ചു

ചെ​ന്നൈ: കൊ​വി​ഡ്​ കേ​സു​ക​ൾ കു​തി​ച്ചു​യ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ത​മി​ഴ്​​നാ​ട്ടി​ൽ മു​ഴു​വ​ൻ സ​ർ​വ​ക​ലാ​ശാ​ല പ​രീ​ക്ഷ​ക​ളും മാ​റ്റിവെ​ച്ച​താ​യി ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി കെ ​പൊ​ൻ​മു​ടി അ​റി​യി​ച്ചു. ഈ ​മാ​സാ​വ​സാ​നം തു​ട​ങ്ങാ​നി​രു​ന്ന എ​ഴു​ത്തു​പ​രീ​ക്ഷ​ക​ളാ​ണ്​…

30 ക്യൂബൻ പൗരൻമാരെ തുർക്കിയിലേക്ക് നാടുകടത്തി

ഹവാന: യൂറോപ്പിൽ അഭയം തേടിയെത്തിയ 30 ക്യൂബൻ പൗരൻമാരെ ബലംപ്രയോഗിച്ച് ഗ്രീസിൽ നിന്ന് തുർക്കിയിലേക്ക് നാടുകടത്തിയതായി റിപ്പോർട്ട്. തടങ്കൽകേന്ദ്രങ്ങളിൽ പാർപ്പിച്ച ഇവരെ മർദ്ദിച്ചതായും പട്ടിണിക്കിട്ടതായും ആരോപണമുണ്ട്. പിന്നീട്…

ഇന്ത്യയിലെ ന്യൂനപക്ഷങ്ങളെ തീവ്രവര്‍ഗീയ സംഘങ്ങള്‍ വേട്ടയാടുന്നുവെന്ന് ഇമ്രാൻ ഖാൻ

പാക്കിസ്ഥാൻ: ഇന്ത്യയിലെ ന്യൂനപക്ഷങ്ങളെ തീവ്രവര്‍ഗീയ സംഘങ്ങള്‍ വേട്ടയാടുന്നു എന്ന് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. ഹരിദ്വാറിൽ മുസ്‌ലിംകള്‍ക്കെതിരെ നടന്ന വിദ്വേഷപ്രസംഗങ്ങൾ ചൂണ്ടിക്കാണിച്ചാണ് ഇമ്രാൻഖാന്റെ പ്രസ്താവന. ഇന്ത്യയില്‍ മുസ്ലീംകള്‍ക്കെതിരെ…

പന്നിയുടെ ഹൃദയം മനുഷ്യന് മാറ്റിവെച്ചു ശസ്ത്രക്രിയ വിജയം

അമേരിക്ക: അമേരിക്കയിൽ പന്നിയുടെ ഹൃദയം മനുഷ്യന് മാറ്റിവെച്ചു. ജനിതകമാറ്റം വരുത്തിയ പന്നിയുടെ ഹൃദയമാണ് 57കാരനായ ഡേവിഡ് ബെന്നറ്റിന് മാറ്റിവെച്ചത്. ഡേവിഡ് ബെന്നറ്റ് സുഖമായിരിക്കുന്നുവെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.…

ഗോൾഡൻ ഗ്ലോബ്‌സ്‌ അവാർഡുകൾ പ്രഖ്യാപിച്ചു

ബെവേർലി ഹിൽസ്‌: ആരവമില്ലാതെ ഗോൾഡൻ ഗ്ലോബ്‌സ്‌ അവാർഡുകൾ പ്രഖ്യാപിച്ചു. ‘ദി പവർ ഓഫ്‌ ദി ഡോഗ്‌’ മികച്ച ചിത്രം. ചിത്രമൊരുക്കിയ ജെയ്‌ൻ ക്യാംപ്യൻ മികച്ച സംവിധായിക. കിങ്‌…

സൂകിക്ക്‌ നാലുവർഷം കൂടി ശിക്ഷ വിധിച്ച്‌ സൈനിക കോടതി

ബാങ്കോങ്: പുറത്താക്കപ്പെട്ട മ്യാന്മർ നേതാവ്‌ ഓങ്‌ സാൻ സൂകിക്ക്‌ നാലുവർഷംകൂടി ശിക്ഷ വിധിച്ച്‌ സൈനിക കോടതി. കോവിഡ്‌ മാനദണ്ഡം ലംഘിച്ചതിനും അനധികൃതമായി വാക്കിടോക്കികൾ ഇറക്കുമതി ചെയ്തതിനുമാണ്‌ ശിക്ഷ.…