Sat. Jan 18th, 2025

Day: January 10, 2022

ഡി ഡി ഇ​യും ഡി ഇ ഒ​യു​മി​ല്ല; വി​ദ്യാ​ഭ്യാ​സ നി​ല​വാ​ര​ത്തി​ൽ വയനാട് എന്നും പിന്നിൽ

ക​ൽ​പ​റ്റ: വി​ദ്യാ​ഭ്യാ​സ നി​ല​വാ​ര​ത്തി​ൽ സം​സ്​​ഥാ​ന​ത്ത്​ ഏ​റ്റ​വും പി​റ​കി​ലു​ള്ള ജി​ല്ല. വി​ദ്യാ​ഭ്യാ​സ​പ​ര​മാ​യി​ അ​ടി​സ്​​ഥാ​ന സൗ​ക​ര്യ​ങ്ങ​ളി​ല​ട​ക്കം ഏ​റ്റ​വും കൂ​ടു​ത​ൽ വെ​ല്ലു​വി​ളി നേ​രി​ടു​ന്ന സ്ഥ​ലം. കൊ​ഴി​ഞ്ഞു​പോ​ക്ക​ട​ക്കം ഗു​രു​ത​ര​മാ​യ ഒ​ട്ടേ​റെ പ്ര​ശ്ന​ങ്ങ​ളി​ൽ അ​ടി​യ​ന്ത​ര…

ബസിനടിയിൽ ഡ്രൈവറുടെ തല കുടുങ്ങി; രക്ഷകരായി ഫയർഫോഴ്‌സ്‌

നെടുങ്കണ്ടം: വിനോദസഞ്ചാരികളുമായി എത്തിയ ടൂറിസ്റ്റ് ബസിന്റെ അടിയിൽ ഡ്രൈവറുടെ തല കുടുങ്ങിക്കിടന്നത്‌ മുക്കാൽ മണിക്കൂറോളം. രാമക്കൽമേട്‌ തോവാളപ്പടിയിൽ ഞായർ രാവിലെ ഏഴിനായിരുന്നു സംഭവം. ബസിന്റെ തകരാർ പരിഹരിക്കുന്നതിനിടെ…

ജലനിധി പദ്ധതി നോക്കുകുത്തിയായി; ഗുണഭോക്താക്കൾ നെട്ടോട്ടത്തിൽ

ഒളശ്ശ: ഏറെ പ്രതീക്ഷയോടെ തുടങ്ങിയ ജലനിധി പദ്ധതി നോക്കുകുത്തിയായി. വേനൽ ദിനങ്ങൾ ആരംഭിച്ചതോടെ ഗുണഭോക്താക്കൾ ശുദ്ധജലത്തിനായി നെട്ടോട്ടത്തിൽ. പദ്ധതിയിലെ ജലവിതരണം പൂർണമായി തന്നെ നിലച്ച അവസ്ഥയിലാണ്. പദ്ധതിയെ…

ഭാര്യയും ഭർത്താവും വീട്ടിനുള്ളിൽ മരിച്ച നിലയിൽ

പാലക്കാട്: ഭാര്യയെയും ഭർത്താവിനെയും വീട്ടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. വീട് അകത്ത് നിന്ന് പൂട്ടിയ നിലയിലാണ്. ഭാര്യയുടെ കഴുത്തിൽ രക്തക്കറയുണ്ട്. ആത്മഹത്യയാണോ കൊലപാതകമാണോ എന്ന് വ്യക്തമായിട്ടില്ല. വീട്ടിൽ ആരെയും…

പ്രധാനമന്ത്രിക്കെതി​രെ മുദ്രാവാക്യങ്ങളെഴുതിയ കാറി​ന്‍റെ ഉടമ പിടിയിൽ

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മുദ്രാവാക്യങ്ങൾ എഴുതിയ കാർ ഉപേക്ഷിച്ചു പോയയാൾ പിടിയിൽ. കാറുമായെത്തി ഹോട്ടലില്‍ ബഹളം വച്ച് കടന്നുകളഞ്ഞ ഉത്തർപ്രദേശ് സ്വദേശിയാണ് പിടിയിലായത്. ഉപേക്ഷിച്ചുപോയ കാർ…

യു പി ഐ സേവനം രാജ്യത്താകമാനം ഞായറാഴ്​ച്ച തകരാറിലായി

ഡൽഹി: സ്​മാർട്ട്​ഫോണുകളിലൂടെ ഓൺലൈനായി പണം കൈമാറാൻ അനുവദിക്കുന്ന യുണിഫൈഡ് പേമൻറ്​ ഇൻറർഫയ്സ്​ (യു പി ഐ) സേവനം രാജ്യത്താകമാനം ഞായറാഴ്​ച്ച തകരാറിലായി. ഗൂഗിൾ പേ, ഫോൺപേ, പേടിഎം…

താരങ്ങളെ ആരാധിക്കുന്നവർക്ക് ബുദ്ധിശക്തി കുറവായിരിക്കുമെന്ന് പഠനങ്ങൾ

ഹംഗറി: സിനിമയോ ക്രിക്കറ്റോ ഫുട്‌ബോളോ എന്തുമായിക്കൊള്ളട്ടെ, അതിലെ താരങ്ങളെ ആരാധിക്കാത്തവരായി ആരുമുണ്ടാവില്ല. എന്നാൽ ആരാധന തലക്ക് പിടിച്ചവരാണ് നിങ്ങളെങ്കിൽ പുതിയ പഠനം പറയുന്നത് കേൾക്കുക. ഇത്തരക്കാർക്ക് ബുദ്ധിശക്തി…

16 കുഞ്ഞുങ്ങളുടെ ജ്ഞാനസ്നാനം നടത്തി മാർപാപ്പ

വത്തിക്കാൻ സിറ്റി: ഇടവേളക്കുശേഷം സിസ്റ്റീൻ ചാപ്പലിൽ 16 കുഞ്ഞുങ്ങളുടെ ജ്ഞാനസ്നാനം നടത്തി ഫ്രാൻസിസ് മാർപാപ്പ. കോവിഡ് മഹാമാരി​യെ തുടർന്നാണ് ചാപ്പലിലെ മാമോദീസ ചടങ്ങുകൾ തടസ്സപ്പെട്ടത്. ഒമ്പതു പെൺകുട്ടികളുടെയും…

ന്യൂയോർക്കിൽ വൻ തീപ്പിടിത്തം; 9 കുട്ടികളടക്കം 19 പേര്‍ മരിച്ചു

ന്യൂയോർക്ക്: ന്യൂയോർക്കിൽ വൻ തീപ്പിടിത്തം. 19 പേർ മരിച്ചു. മരിച്ചവരിൽ ഒമ്പത് കുട്ടികളും ഉൾപ്പെടുന്നു. അറുപതിലധികം പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ പലരുടെയും നില ഗുരുതരമാണ്. രാത്രി 9.30ഓടെയായിരുന്നു…

ബ്രിട്ടനിൽ കൊവിഡ് മരണം ഒന്നരലക്ഷം കടന്നു

ലണ്ടൻ: ബ്രിട്ടനിൽ കൊവിഡ് മരണം ഒന്നരലക്ഷം കവിഞ്ഞു. രാജ്യത്ത് കൊവിഡി​ന്‍റെ പുതിയ വകഭേദമായ ഒമിക്രോൺ ബാധിതരുടെ എണ്ണവും കുതിച്ചുയരുകയാണ്. ശനിയാഴ്ച 146,390 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 313…