അരങ്ങ് തകർത്ത് യുവബൗളർമാർ; ആസ്ട്രേലിയ 369ന് പുറത്ത്
ബ്രിസ്ബേൻ: ഇന്ത്യയുടെ യുവ ബൗളർമാർ അരങ്ങ് തകർത്തപ്പോൾ നാലാം ടെസ്റ്റിലെ ഒന്നാം ഇന്നിങ്സിൽ ആസ്ട്രേലിയ 369 റൺസിന് പുറത്ത്. രണ്ടാം ദിനം 95 റൺസ് മാത്രം വഴങ്ങി…
ബ്രിസ്ബേൻ: ഇന്ത്യയുടെ യുവ ബൗളർമാർ അരങ്ങ് തകർത്തപ്പോൾ നാലാം ടെസ്റ്റിലെ ഒന്നാം ഇന്നിങ്സിൽ ആസ്ട്രേലിയ 369 റൺസിന് പുറത്ത്. രണ്ടാം ദിനം 95 റൺസ് മാത്രം വഴങ്ങി…
ധന മന്ത്രി ഡോ. തോമസ് ഐസക് അവതരിപ്പിച്ച സംസ്ഥാന ബജറ്റിൽ നിരവധി ജനപ്രിയ പ്രഖ്യാപനങ്ങളും വാഗ്ദാനങ്ങളും മുന്നോട്ടുവെച്ചിട്ടുണ്ട്. തോമസ് ഐസക് നേരത്തെ പറഞ്ഞത് പോലെ അടുത്ത അഞ്ച്…
അജ്മാന്‍: അജ്മാന്‍ ഇന്ത്യന്‍ അസോസിയേഷന് ഹാളില്‍ ഒരുക്കിയ സൗജന്യ കോവിഡ് കുത്തിവെപ്പ് കേന്ദ്രത്തിൽ മികച്ച പ്രതികരണം. ആരോഗ്യ രോഗപ്രതിരോധ മന്ത്രാലയവുമായി സഹകരിച്ചാണ് അസോസിയേഷന് കമ്യൂണിറ്റി ഹാളില്‍ സൗകര്യം…
കോവിഡ് വാക്സീന്‍ രണ്ടാംഘട്ട കുത്തിവയ്പ്പിനുള്ള റജിസ്ട്രേഷനും സംസ്ഥാനത്ത് പൂര്‍ത്തിയായെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. വിശദാംശങ്ങള്‍ കേന്ദ്രത്തെ അറിയിച്ചുവെന്ന് മന്ത്രി കെ.കെ ശൈലജ.വാക്സീനെതിരായ വ്യാജ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ കര്‍ശന…
ന്യൂഡൽഹി: കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന കർഷകെര നിശബ്ദമാക്കാൻ കേന്ദ്രസർക്കാർ നാഷനൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി(എൻ.ഐ.എ)യെ ആയുധമാക്കന്നുവെന്ന് കർഷകർ. പ്രക്ഷോഭത്തെ പിന്തുണച്ചവർക്ക് എൻ.ഐ.എ നോട്ടീസ് അയചിരിക്കുകയാണെന്ന് കർഷകർ പറഞ്ഞു. കേന്ദ്രസർക്കാറും…
പ്രാദേശിക, ദേശീയ ദിനപത്രങ്ങളിലെ പ്രധാനതലക്കെട്ടുകൾ വിശകലനം ചെയ്യുന്ന പരിപാടിയാണിത്. ഈ ദിവസത്തിന്റെ പ്രത്യേകത, ട്വിറ്റർ ട്രെൻഡിങ് എന്നിവയും ചർച്ച ചെയ്യുന്നു. കാത്തിരുന്ന കുത്തിവെപ്പിന് ഇന്ന് തുടക്കം…
ഡോളര്‍ കടത്ത് കേസില്‍പ്രോട്ടോക്കോള്‍ ഓഫിസര്‍ ഷൈന്‍ എ.ഹഖിനെ കസ്റ്റംസ് ചോദ്യം ചെയ്യും.ചൊവ്വാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദേശിച്ച് കസ്റ്റംസ് നോട്ടീസ് നല്‍കി.നയതന്ത്രപ്രതിനിധികള്‍ അല്ലാത്തവര്‍ക്ക് ഷൈന്‍ തിരിച്ചറിയല്‍ കാര്‍ഡ്…
തിരുവനന്തപുരം: ഹജ് തീർത്ഥാടകരുടെ പുറപ്പെടൽ കേന്ദ്രങ്ങളുടെ പട്ടികയിൽ കരിപ്പൂർ വിമാനത്താവളത്തെയും ഉൾപ്പെടുത്തണം എന്ന് ബിനോയ് വിശ്വം എംപി ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് കേന്ദ്ര ന്യൂനപക്ഷ മന്ത്രി മുഖ്ത്താർ…
വിജയ് നായകനായ ലോകേഷ് കനകരാജ് ചിത്രം ‘മാസ്റ്ററി’ന്റെ എച്ച്ഡി പതിപ്പും ചോർന്നു. തമിഴ് റോക്കേഴ്‌സ് അടക്കമുള്ള പൈറസി സൈറ്റുകളിലാണ് പതിപ്പ് പ്രത്യക്ഷപ്പെട്ടത്. റിലീസ് കഴിഞ്ഞതിന് പിന്നാലെ സൈറ്റുകളിൽ…
റിയാദ്: കൊവിഡ് ഭീതി കുറഞ്ഞതോടെ സൗദിയിൽ ടൂറിസം ലക്ഷ്യംവെച്ചുള്ള വൻകിട വിനോദ പദ്ധതികൾ ജനറൽ എൻറർടെയ്ൻമെൻറ് അതോറിറ്റി പ്രഖ്യാപിച്ചു. ‘റിയാദ് ഒയാസിസ്’ എന്ന പേരിൽ മൂന്നു മാസം…