Sat. Aug 16th, 2025

Year: 2021

Thomas Isaac

സർക്കാർ ജീവനക്കാരുടെ ശമ്പള പരിഷ്കരണം നടപ്പാക്കി ഉടന്‍ ഉത്തരവിടും: ഐസക്

തിരുവനന്തപുരം:   സർക്കാർ ജീവനക്കാരുടെ ശമ്പള പരിഷ്കരണം നടപ്പാക്കി ഉടന്‍ ഉത്തരവിടുമെന്ന് ധനമന്ത്രി തോമസ് ഐസക്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം വരുന്നതിന് മുന്‍പ് ഉത്തരവിടും. യുജിസി അധ്യാപക ശമ്പളപരിഷ്കരണം അടുത്തമാസം നടപ്പാക്കും.…

യു എ​സ്സു​മാ​യു​ള്ള സ​ഹ​ക​ര​ണം മേ​ഖ​ല​യി​ൽ സ​മാ​ധാ​നം സാ​ധ്യ​മാ​ക്കും: ഹ​മ​ദ് രാ​ജാ​വ്

മ​നാ​മ: അ​മേ​രി​ക്ക​യു​മാ​യു​ള്ള സ​ഹ​ക​ര​ണം മേ​ഖ​ല​യി​ൽ സ​മാ​ധാ​നം പു​ല​രാ​ൻ കാ​ര​ണ​മാ​കു​മെ​ന്ന് രാ​ജാ​വ് ഹ​മ​ദ് ബി​ൻ ഈ​സ ആ​ൽ ഖ​ലീ​ഫ വ്യ​ക്ത​മാ​ക്കി. അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ൻ​റ്​ ഡൊ​ണാ​ൾ​ഡ് ട്രം​പി​ന​യ​ച്ച പ്ര​ത്യേ​ക സ​ന്ദേ​ശ​ത്തി​ലാ​ണ്…

എന്താണ് ‘ഫോര്‍പ്ലേ’; ‘ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍’ കണ്ട് ഗൂഗിളിനോട് തിരക്കി മലയാളികള്‍

ഒ ടി ടി പ്ലാറ്റ്‌ഫോമിലൂടെ റിലീസ് ചെയ്ത ചിത്രം ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ വലിയ ചര്‍ച്ചകള്‍ക്കാണ് തുടക്കമിട്ടത്. വീടിന്റെ അകത്തളങ്ങളില്‍ നിന്നുള്‍പ്പടെ സ്ത്രീകള്‍ നേരിടുന്ന അസമത്വവും…

മതവികാരം വ്രണപ്പെടുത്തിയെന്നാരോപണം; രാമക്ഷേത്രത്തെപ്പറ്റിയുള്ള കെ എസ് ഭഗവാന്റെ പുസ്തകത്തിന് വിലക്കേര്‍പ്പെടുത്തി കര്‍ണ്ണാടക സര്‍ക്കാര്‍

ന്യൂദല്‍ഹി: എഴുത്തുകാരന്‍ കെ.എസ് ഭഗവാന്റെ രാമക്ഷേത്രത്തെപ്പറ്റിയുള്ള പുസ്തകം പൊതു ലൈബ്രറികളില്‍ നിന്ന് ഒഴിവാക്കി കര്‍ണ്ണാടക സര്‍ക്കാര്‍. രാമ മന്ദിര യെകെ ബേഡാ (എന്തുകൊണ്ട് രാം മന്ദിര്‍ ആവശ്യമില്ല)…

ഇഞ്ചുറി ടൈമില്‍ രാഹുലിന്‍റെ സര്‍ജിക്കല്‍ സ്ട്രൈക്ക്; ബംഗലൂരുവിനെ വീഴ്ത്തി ബ്ലാസ്റ്റേഴ്സ്

മഡ‍്ഗാവ്: ഐഎസ്എല്ലില്‍ ഇഞ്ചുറി ടൈമില്‍ കെ പി രാഹുല്‍ നേടിയ ഇഞ്ചുറി ടൈം ഗോളിന്‍റെ മികവില്‍ ബംഗലൂരു എഫ്‌സിയെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് കീഴടക്കി കേരളാ ബ്ലാസ്റ്റേഴ്സ്.…

സ്മിത്തിനെ നീക്കി; രാജസ്ഥാന്‍ റോയല്‍സിനെ സഞ്ജു നയിക്കും

സഞ്ജു സാംസണ്‍ രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍. മുന്‍ ക്യാപ്റ്റനും ഓസ്ട്രേലിയന്‍ താരവുമായ സ്റ്റീവ് സ്മിത്തിനെ ടീമില്‍ നിന്ന് ഒഴിവാക്കി. താരലേലത്തിന് മുന്നോടിയായാണ് നീക്കം. ഒരു ഐപിഎല്‍ ടീമിന്‍റെ…

ആർ എസ് എസ്സിനെ വെളുപ്പിക്കുന്ന ബൈജു ആപ്പ് മുതലാളി അറിയാൻ

കോഴിക്കോട്:   ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തില്‍ പങ്കാളിത്തം വഹിച്ച പ്രസ്ഥാനങ്ങളുടെ പട്ടികയില്‍ ആര്‍എസ്എസ്സിനും സ്ഥാനം നൽകി ബൈജൂസ് ലേണിങ് ആപ്പ്. മൊബൈല്‍ ആപ്ലിക്കേഷന്റെ സഹായത്തോടെ വീട്ടിലിരുന്ന് സ്വന്തമായി പഠിക്കാന്‍…

ദോഹയിലും ആയുര്‍വേദ ചികിത്സ, മലയാളി ഡോക്ടർക്ക് ആദ്യ ലൈസൻസ് : ഗൾഫ് വാർത്തകൾ  

ദോഹയിലും ആയുര്‍വേദ ചികിത്സ, മലയാളി ഡോക്ടർക്ക് ആദ്യ ലൈസൻസ് : ഗൾഫ് വാർത്തകൾ  

പ്രധാനപ്പെട്ട ഗൾഫ് വാർത്തകൾ:  ദോഹയിലും ആയുര്‍വേദ ചികിത്സ; മലയാളി ഡോക്ടർക്ക് ആദ്യ ലൈസൻസ്  തൊ​ഴി​ലാ​ളി​ക​ളു​ടെ താ​ൽ​ക്കാ​ലി​ക താ​മ​സ​സ്​​ഥ​ല​ത്ത്​ തീ​പി​ടി​ത്തം  കേന്ദ്രമന്ത്രി വി മുരളീധരൻ യുഎഇ സന്ദർശിച്ചു.  ദു​ബായ്​:…

കോട്ടയത്ത് വൃദ്ധ ദമ്പതികളോട് മകന്റെ കൊടും ക്രൂരത

കോട്ടയത്ത് വൃദ്ധ ദമ്പതികളോട് മകന്റെ ക്രൂരത

കോട്ടയം മുണ്ടക്കയത്ത് വൃദ്ധ ദമ്പതികളോട് മക്കളുടെ ക്രൂരത. ഭക്ഷണവും മരുന്നും നൽകാതെ ദിവസങ്ങളോളം മുറിയിൽ ഒറ്റപ്പെടുത്തിയ മകൻ, ദമ്പതികള്‍ കിടക്കുന്ന കട്ടിലിൽ പട്ടിയെയും കെട്ടിയിട്ടു. അവശനായ അച്ഛന്‍…

മലയാളസിനിമയുടെ മുത്തച്ഛൻ ഇനിയില്ല, നടൻ ഉണ്ണികൃഷ്ണൻ നമ്പൂതിരി അന്തരിച്ചു

കണ്ണൂ‍ർ:   ചലച്ചിത്ര നടനും സംഗീതസംവിധായകൻ കൈതപ്രം ദാമോദരന്‍റെ ഭാര്യാപിതാവുമായ ഉണ്ണികൃഷ്ണൻ നമ്പൂതിരി (97) അന്തരിച്ചു. കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന അദ്ദേഹം കഴിഞ്ഞ ദിവസം കൊവിഡ് നെഗറ്റീവായിരുന്നു.…