Sat. Aug 30th, 2025

Year: 2021

കാ​പി​റ്റ​ൽ ഹി​ൽ ക​ലാ​പം; ട്രം​പിൻ്റെ അ​പേ​ക്ഷ ത​ള്ളി

വാ​ഷി​ങ്​​ട​ൺ: ജ​നു​വ​രി ആ​റി​നു കാ​പി​റ്റ​ൽ ഹി​ല്ലി​ൽ ന​ട​ന്ന ക​ലാ​പ​ത്തിൻ്റെ രേ​ഖ​ക​ൾ കോ​ൺ​ഗ്ര​ഷ​ന​ൽ അ​ന്വേ​ഷ​ണ​ ക​മ്മി​റ്റി​ക്കു കൈ​മാ​റു​ന്ന​ത്​ ത​ട​യ​ണ​മെ​ന്ന്​ യു എ​സ്​ മു​ൻ പ്ര​സി​ഡ​ൻ​റ്​ ഡോ​ണ​ൾ​ഡ്​ ട്രം​പിൻ്റെ ഹ​ര​ജി…

ജപ്പാൻ്റെ പ്രധാനമന്ത്രിയായി ഫ്യുമിയോ കിഷിദ തിരഞ്ഞെടുക്കപ്പെട്ടു

ടോക്യോ: ജപ്പാന്റെ പ്രധാനമന്ത്രിയായി ഫ്യുമിയോ കിഷിദ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ മാസം 31ന് നടന്ന തെരഞ്ഞെടുപ്പിൽ ഭരണസഖ്യം വൻ ഭൂരിപക്ഷം നിലനിർത്തിയിരുന്നു. 465 സീറ്റുള്ള അധോസഭയിൽ എൽഡിപി–…

ഇന്ത്യയുടെ സുരക്ഷായോഗം ഉപേക്ഷിച്ച് പാക് ഉച്ചകോടിയിൽ പങ്കെടുക്കാൻ ചൈന

ചൈന: അഫ്ഗാൻ വിഷയത്തിൽ ഇന്ത്യയുടെ ആഭിമുഖ്യത്തിൽ നടന്ന സുരക്ഷാ യോഗത്തിൽ പങ്കെടുക്കാതെ പാക് ഉച്ചകോടിയില്‍ പങ്കെടുക്കാൻ ചൈന. ഇന്ന് ഡൽഹിയിൽ നടന്ന ഡൽഹി റീജ്യനൽ സെക്യൂരിറ്റി ഡയലോഗിൽ…

ഏഷ്യയിലെ ഏറ്റവും വില കൂടിയ അപ്പാർട്ട്‌മെന്റ് വിറ്റു

ഹോങ്ങ് കോങ് ഏഷ്യയിലെ ഏറ്റവും വില കൂടിയ അപ്പാർട്ട്‌മെന്റ് വിറ്റു. ഹോങ്ങ് കോങ്ങിൽ സ്ഥിതി ചെയ്യുന്ന അപ്പാർട്ട്‌മെന്റ് 610 കോടി രൂപയ്ക്കാണ് വിറ്റത്. ഹോങ്ങ് കോങ്ങിലെ മൗണ്ട്…

സം​സ്​​കാ​ര​ങ്ങ​ളു​ടെ സ​മ​ന്വ​യ​ത്തെ​ക്കു​റി​ച്ച്​ ചൈ​ന​ക്ക്​ ഒ​ന്നു​മ​റി​യി​ല്ലെ​ന്ന് ദ​ലൈ​ലാ​മ

ടോ​ക്യോ: വി​വി​ധ സം​സ്​​കാ​ര​ങ്ങ​ളു​ടെ സ​മ​ന്വ​യ​ത്തെ​ക്കു​റി​ച്ച്​ ചൈ​ന​ക്ക്​ ഒ​ന്നു​മ​റി​യി​ല്ലെ​ന്നും ചൈ​നീ​സ്​ ക​മ്യൂ​ണി​സ്​​റ്റ്​ പാ​ർ​ട്ടി​യു​ടെ ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ൾ അ​സ​ഹ​നീ​യ​മാ​ണെ​ന്നും തി​ബ​ത്ത​ൻ ആ​ത്മീ​യ നേ​താ​വ്​ ദ​ലൈ​ലാ​മ. ശി​ഷ്​​ട​കാ​ലം ഇ​ന്ത്യ​യി​ൽ​ത​ന്നെ ജീ​വി​ക്കാ​നാ​ണ്​ ആ​ഗ്ര​ഹ​മെ​ന്നും…

കേന്ദ്രസർക്കാരിൻ്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ കോൺഗ്രസ്

ഡൽഹി: കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ കോൺഗ്രസ് രാജ്യവ്യാപകമായി ബോധവൽക്കരണ ക്യാമ്പയിൻ സംഘടിപ്പിക്കുന്നു. നവംബർ 14 മുതൽ 29 വരെയാണ് ‘ജൻ ജാഗരൺ അഭിയാൻ’ എന്ന പേരിൽ ക്യാമ്പയിൻ…

ദൂരദർശൻ കേന്ദ്രത്തിലെ ശുചിമുറിയിൽ ഒളിക്യാമറ

തിരുവനന്തപുരം: ദൂരദർശൻ കേന്ദ്രത്തിലെ ശുചിമുറിയിൽ ഒളിക്യാമറ കണ്ടെത്തിയ സംഭവത്തിൽ അധികൃതർ ഇതുവരെ പൊലീസിൽ പരാതിപ്പെട്ടി​ല്ലെന്ന്​ വിമർശനം. ദൂരദർശനിലെ തന്നെ ജീവനക്കാരനാണ്​ കുറ്റാരോപിതൻ എന്നതിനാലാണ്​ പൊലീസിൽ റിപ്പോർട്ട്​ ചെയ്യാത്തതെന്നാണ്​​…

വഖഫ് ബോര്‍ഡ് നിയമനം പി എസ് സിക്കു വിട്ടതിൽ പ്രതിഷേധം

കൊച്ചി: മുസ്‌ലിം സംഘടനകള്‍ ഉയര്‍ത്തിയ ആശങ്കകള്‍ കണക്കിലെടുക്കാതെ വഖഫ് ബോര്‍ഡ് നിയമനം പി എസ് സിക്കു വിട്ട സര്‍ക്കാര്‍ നടപടി പ്രതിഷേധാര്‍ഹമാണെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ…

കർതാർപൂർ ഇടനാഴി വീണ്ടും തുറക്കണമെന്ന്​ പാകിസ്​താൻ

ഇസ്​ലാമാബാദ്​: വരാനിരിക്കുന്ന ഗുരുനാനാക്ക് ദേവിന്‍റെ ജന്മദിന ആഘോഷങ്ങൾക്കായി കർതാർപൂർ ഇടനാഴി വീണ്ടും തുറക്കണമെന്നും സിഖ് തീർത്ഥാടകരെ പുണ്യസ്ഥലം സന്ദർശിക്കാൻ അനുവദിക്കണമെന്നും പാകിസ്​താൻ ഇന്ത്യയോട് ആവശ്യപ്പെട്ടു. 2019 നവംബർ…

കൊടിയ ദാരിദ്യം സഹിക്കാനാവാതെ മാതാവ് മൂന്നു ദിവസം പ്രായമുള്ള കുഞ്ഞിനെ വിറ്റു

അഹമ്മദ് നഗർ: കൊടിയ ദാരിദ്യത്തെ തുടർന്ന് മാതാവ് മൂന്നു ദിവസം മാത്രം പ്രായമുള്ള നവജാത ശിശുവിനെ വിറ്റു. 1.78 ലക്ഷം രൂപക്കാണ് 32കാരിയായ മാതാവ് കുഞ്ഞിനെ കൈമാറിയത്.…