Sun. Aug 24th, 2025

Year: 2021

തേവാരംമെട്ടിലെ പൊലീസ് വിശ്രമകേന്ദ്രം തകര്‍ച്ചയുടെ വക്കില്‍

നെ​ടു​ങ്ക​ണ്ടം: അ​തി​ര്‍ത്തി​യി​ല്‍ സ്ഥി​ര​മാ​യി പൊ​ലീ​സ് എ​യി​ഡ് പോ​സ്​​റ്റ്​ സ്ഥാ​പി​ക്ക​ണ​മെ​ന്ന മു​റ​വി​ളി ശ​ക്ത​മാ​കു​മ്പോ​ഴും താ​ല്‍ക്കാ​ലി​ക വി​ശ്ര​മ​കേ​ന്ദ്രം സം​ര​ക്ഷ​ണ​മി​ല്ലാ​തെ ന​ശി​ക്കു​ന്നു. തേ​വാ​രം​മെ​ട്ടി​ലെ പൊ​ലീ​സ് വി​ശ്ര​മ​കേ​ന്ദ്ര​മാ​ണ്​ ന​ശി​ക്കു​ന്ന​ത്. കൊ​വി​ഡ് ത​രം​ഗം ശ​ക്ത​മാ​യി​രു​ന്ന…

നെതർലൻഡ്സിൽ കൊവിഡ് നിയന്ത്രണങ്ങൾക്കെതിരെ പ്രതിഷേധം

ഹേഗ്: ഡച്ച് സർക്കാറിന്‍റെ പുതിയ കോവിഡ് നിയന്ത്രണങ്ങൾക്കെതിരെ നെതർലൻഡ്സിൽ തെരുവിലിറങ്ങി ജനം. ഹേഗിൽ പ്രതിഷേധക്കാർ പൊലീസിനു നേരെ കല്ലും പടക്കങ്ങളും എറിഞ്ഞു. റോഡരികിൽ നിർത്തിയിട്ട ബൈക്കുകളും സൈക്കിളുകളും…

ഇ ഹെൽത്ത് പദ്ധതിയിൽ നാല് ആരോഗ്യ കേന്ദ്രം കൂടി

കൊല്ലം: എന്തേലും രോഗം പിടിപെട്ട്‌ വിവിധ ആശുപത്രികൾ കയറിയിറങ്ങൂമ്പോൾ നേരത്തെ കാണിച്ച ആശുപത്രിയിലെ ഡോക്ടറുടെ നിർദേശങ്ങൾ എന്തൊക്കെ എന്ന ചോദ്യം വരാറില്ലേ. പലപ്പോഴും ഇത്‌ രോഗികളുടെ കൈയിൽ…

ജീവനക്കാരില്ല; ജനറൽ ആശുപത്രിയിൽ കൊവിഡ് വാർഡിന്റെ പ്രവർത്തനം നിലച്ചു

കാഞ്ഞിരപ്പള്ളി: ആവശ്യത്തിനു ജീവനക്കാരില്ലാത്തതിനാൽ ജനറൽ ആശുപത്രിയിൽ ആന്റിജൻ, ആർടിപിസിആർ കൊവിഡ് പരിശോധനയും കൊവിഡ് ചികിത്സാ വാർഡിന്റെ പ്രവർത്തനവും നിലച്ചു. ജില്ലാ മെഡിക്കൽ ഓഫിസിൽ നിന്നുള്ള മൊബൈൽ ടീമായിരുന്നു…

അപകട മേഖലയായി തുടരുന്ന ഔഷധി കവല 

അപകട മേഖലയായി തുടരുന്ന ഔഷധി കവല 

പെരുമ്പാവൂർ: അപകടങ്ങൾ തുടർക്കഥയായി പെരുമ്പാവൂർ ഔഷധി കവല. പെരുമ്പാവൂർ നഗര മധ്യത്തിൽ തിരക്കേറിയ ഇടമായ ഔഷധി കവലയിൽ അശാസ്ത്രീയമായ റോഡ് നിർമാണവും ഗതാഗത സിഗ്നൽ സംവിധാനത്തിന്റെ അഭാവവും…

‘കാവല്‍’ നവംബര്‍ 25ന് തിയേറ്ററിലെത്തും

സുരേഷ് ഗോപിയെ കേന്ദ്ര കഥാപാത്രമാക്കി നിഥിൻ രഞ്ജി പണിക്കർ ഒരുക്കുന്ന കാവല്‍ നവംബര്‍ 25ന് തിയറ്ററിലെത്തും. കേരളത്തില്‍ മാത്രം 220 സ്‌ക്രീനുകളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തുക. ഗുഡ്‍വിൽ എന്‍റര്‍ടെയ്‍ന്‍മെന്‍റ്സിന്‍റെ…

രാജ്യത്തെ വൃത്തിയുള്ള നഗരങ്ങളിൽ ഇൻഡോർ ഒന്നാംസ്ഥാനത്ത്

ന്യൂഡൽഹി: കേന്ദ്ര സർക്കാർ വർഷം തോറും നടത്തുന്ന വൃത്തിയുള്ള നഗരങ്ങളുടെ വാർഷിക സർവ്വേ ഫലം പ്രഖ്യാപിച്ചു. ഫല പ്രഖ്യാപനത്തിൽ ഇൻഡോറാണ് ഒന്നാം സ്ഥാനത്ത്. തുടർച്ചയായി അഞ്ചാം തവണയാണ്…

ആന്ധ്രയിൽ നൂറോളം പേർ ഒലിച്ചുപോയി, 17 മരണം

ആന്ധ്രാപ്രദേശ്: ആന്ധ്രാപ്രദേശിൽ കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ 17 പേർ മരിക്കുകയും നൂറോളം പേർ ഒലിച്ചുപോവുകയും ചെയ്തു. തിരുപ്പതിയിൽ നൂറുകണക്കിന് തീർഥാടകരാണ് വെള്ളപ്പൊക്കത്തിൽ കുടുങ്ങിക്കിടക്കുന്നത്. ക്ഷേത്രം സ്ഥിതി…

പുരസ്കാരങ്ങൾ വാരിക്കൂട്ടി ‘സൂചിപ്പഴുതിലൂടെ ഒരു മുന്നേറ്റം’ ഡോക്യുമെൻററി

12 രാജ്യാന്തര ഫെസ്റ്റിവലുകളിൽ പുരസ്കാരങ്ങൾ വാരിക്കൂട്ടി ‘സൂചിപ്പഴുതിലൂടെ ഒരു മുന്നേറ്റം’ എന്ന ഡോക്യുമെൻററി. മുംബൈയിലെ ചേരിനിവാസികളുടെ ജീവിതം മാറ്റിമറിച്ച ക്രിയേറ്റിവ് ഹാൻഡി ക്രാഫ്റ്റ്സ് എന്ന സംഘടനയുടെ കഥ…

സമരം തുടരുമെന്ന് കർഷക സംഘടനകൾ

ന്യൂഡൽഹി: കർഷക സമരം തുടരാൻ സമരത്തിലുള്ള സംഘടനകളുടെ കോർ കമ്മറ്റി യോഗം തീരുമാനിച്ചു. ട്രാക്ടർ റാലി അടക്കം മുൻകൂട്ടി നിശ്ചയിച്ച പ്രകാരം നടക്കും. കാബിനറ്റിൽ പോലും കൂടിയാലോചന…