Sun. Dec 22nd, 2024

Year: 2021

മാഞ്ചസ്റ്റർ യുണൈറ്റഡിനെ സമനിലയില്‍ തളച്ച് ന്യൂകാസില്‍

ഇംഗ്ലീഷ് പ്രീമിയർ ലീഗില്‍ മാഞ്ചസ്റ്റർ യുണൈറ്റഡ് ന്യൂകാസില്‍ യുണൈറ്റഡ് മത്സരം സമനിലയില്‍. ന്യൂകാസിലിനായി സെന്‍റ് മാക്‍സിമനും യുണൈറ്റഡിനായി കവാനിയും ഗോള്‍ നേടി. പ്രീമിയർ ലീഗില്‍ യുണൈറ്റഡ് ഏഴാം…

മിന്നൽ മുരളിയിലെ വില്ലൻ ഗുരു സോമസുന്ദരം ബറോസിലേക്ക്

മിന്നൽ മുരളി എന്ന സൂപ്പർ ഹീറോ ചിത്രത്തിൽ വില്ലൻ വേഷത്തിൽ തിളങ്ങിയ ഗുരു സോമസുന്ദരം മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസിൽ അഭിനയിക്കും. താരം തന്നെയാണ് ഇന്ത്യ…

ഇന്ത്യയില്‍ രണ്ട് കൊവിഡ് വാക്‌സിനുകള്‍ക്ക് കൂടി അംഗീകാരം

ന്യൂഡൽഹി: ഇന്ത്യയില്‍ രണ്ട് കൊവിഡ് വാക്‌സിനുകള്‍ക്ക് കൂടി കേന്ദ്രസര്‍ക്കാര്‍ അംഗീകാരം നല്‍കി. കോര്‍ബെവാക്‌സ്, കൊവോവാക്‌സ് എന്നിവയുടെ അടിയന്തര ഉപയോഗത്തിനാണ് കേന്ദ്രം അനുമതി നല്‍കിയത്. ഇവയ്ക്കുപുറമേ കൊവിഡിനെതിരായ ആന്റിവൈറല്‍…

വെഞ്ഞാറമൂട്ടില്‍ മൂന്ന് ആണ്‍കുട്ടികളെ കാണാനില്ലെന്ന് പരാതി

തിരുവനന്തപുരം: വെഞ്ഞാറമൂട് പുല്ലംപാറയില്‍ മൂന്ന് കുട്ടികളെ കാണാനില്ലെന്ന് പരാതി. പതിനൊന്നും പതിമൂന്നും പതിനാലും വയസുള്ള ആണ്‍കുട്ടികളെയാണ് കാണാതായത്. ഇന്നലെ രാവിലെ മുതല്‍ കുട്ടികളെ കാണാനില്ലെന്ന് ബന്ധുക്കള്‍ പൊലീസില്‍…

മാലിന്യം തള്ളാൻ ശ്രമിച്ച വാഹനം പൊലീസ് എത്തി കസ്റ്റഡിയിൽ എടുത്തു

കല്ലമ്പലം: നാവായിക്കുളം പഞ്ചായത്തിലെ  പറകുന്ന് നാഗർകാവിന് സമീപം ലോറിയിൽ കൊണ്ടു വന്ന മാലിന്യം തള്ളാൻ ശ്രമം. നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിച്ചു. തിരുവനന്തപുരം കോർപറേഷൻ പരിധിയിൽ നിന്ന് …

കുടിവെള്ളക്ഷാമം: നാട്ടുകാർ സംസ്ഥാന പാത ഉപരോധിച്ചു

വൈ​പ്പി​ന്‍: ക്രി​സ്മ​സ് ദി​ന​ത്തി​ലും കു​ടി​വെ​ള്ളം കി​ട്ടാ​തെ തെ​രു​വി​ലി​റ​ങ്ങി​യ ജ​നം തി​ങ്ക​ളാ​ഴ്ച വൈ​പ്പി​ന്‍ സം​സ്ഥാ​ന പാ​ത ഉ​പ​രോ​ധി​ച്ചു. രാ​വി​ലെ ആ​റ​ര​യോ​ടെ​യാ​ണ് സ​മ​രം ആ​രം​ഭി​ച്ച​ത്. എ​ട​വ​ന​ക്കാ​ട് പ​ഴ​ങ്ങാ​ട് വി​ല്ലേ​ജ് ഓ​ഫി​സി​ന്…

പാതയോരങ്ങളില്‍ ബള്‍ബ് കത്തുന്നില്ല; വന്യമൃഗങ്ങളെ തുരത്താൻ കഴിയാതെ ജനം

പുൽപള്ളി: വനാതിർത്തി ഗ്രാമങ്ങള്‍ കൂരിരുട്ടിലായതോടെ നാട്ടിലിറങ്ങുന്ന വന്യമൃഗങ്ങളെ തുരത്താൻ കഴിയാതെ ജനം. സന്ധ്യയോടെ ആനയും കടുവയും പന്നിയുമടക്കമുള്ളവ നാട്ടിലിറങ്ങുന്നതു പതിവായിട്ടും ഈ പ്രദേശങ്ങളിലെ തെരുവുവിളക്കുകൾ തെളിക്കാൻ നടപടിയില്ല.…

ഏഴാംകടവിലും ജലവൈദ്യുത പദ്ധതി

ഇരിട്ടി: ബാരാപോളിന്‌ പിറകെ അയ്യങ്കുന്ന്‌ ഏഴാംകടവിലും വൈദ്യുതി ഉല്പ്പാദനത്തിന്‌ സാധ്യത തെളിയുന്നു.  ബിടെക്‌ ബിരുദധാരികളായ മൂന്ന്‌ ചെറുപ്പക്കാരുടെ സംരംഭത്തിനാണ്‌  ഏഴാംകടവിൽ മിനി ജലവൈദ്യുത പദ്ധതിയാരംഭിക്കാൻ  സർക്കാർ അനുമതി…

കടുവ ഇനി തിരിച്ചുവരില്ല, തിരച്ചിൽ നിർത്താനൊരുങ്ങി വനംവകുപ്പ്

വയനാട്: കുറുക്കന്മൂലയിൽ ജനവാസ മേഖലയിലിറങ്ങിയ കടുവയ്ക്കായുള്ള തിരച്ചിൽ നിർത്താനൊരുങ്ങി വനം വകുപ്പ്. പ്രദേശത്ത് സ്ഥാപിച്ച അഞ്ച് കൂടുകൾ അടിയന്തരമായി മാറ്റാൻ ഉത്തരമേഖല സി സി എഫ് ഉത്തരവിട്ടു.…

എൻഡോസൾഫാൻ ദുരിത ബാധിതരായ കാസർകോട്ടെ രണ്ട് കുട്ടികൾ മരിച്ചു

കാസർകോഡ്: എൻഡോസൾഫാൻ ദുരിത ബാധിതരായ കാസർകോട്ടെ രണ്ട് കുട്ടികൾ കൂടി മരിച്ചു. അജാനൂരിലെ മൊയ്തുവിന്റെ 11 വയസുള്ള മകൻ മുഹമ്മദ് ഇസ്മയിൽ, അമ്പലത്തറ മുക്കുഴിയിലെ മനുവിന്റെ മകൾ…