വാളയാർ പ്രതികളെ വെറുതെവിട്ടത് റദ്ദാക്കി; പുനര്‍വിചാരണ നടത്തണം
വാളയാര്‍ പീഡനക്കേസില്‍ പ്രതികളെ വെറുതെ വിട്ടത് ഹൈക്കോടതി റദ്ദാക്കി.കേസില്‍ പുനര്‍വിചാരണ നടത്തണം. പുനഃരന്വേഷണം വേണമെങ്കില്‍ പ്രോസിക്യൂഷന്‍ വിചാരണക്കോടതിയെ സമീപിക്കണം.കുട്ടികളുടെ അമ്മയുടേയും സര്‍ക്കാരിന്‍റേയും അപ്പീല്‍ അംഗീകരിച്ചു. നാലു പ്രതികളും…