സര്‍ക്കാരിന്റെ ‘കിസാന്‍ മഹാപഞ്ചായത്ത്’ പരാജയപ്പെട്ടു ; തോല്‍വി സമ്മതിക്കാന്‍ മടിച്ച് ഖട്ടര്‍
ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാറിന്റെ പുതിയ കാര്‍ഷിക നിയമങ്ങളുടെ ‘ഗുണങ്ങള്‍’ പ്രചരിപ്പിക്കാനുള്ള ഹരിയാന സര്‍ക്കാരിന്റെ ശ്രമം പൂര്‍ണമായും പരാജയപ്പെട്ടു. കാര്‍ഷിക നിയമങ്ങളുടെ പ്രയോജനങ്ങളെക്കുറിച്ച് സര്‍ക്കാര്‍ എന്താണ് പറയുന്നതെന്ന് വിശദീകരിക്കാന്‍ ബി.ജെ.പി…