Fri. Dec 27th, 2024

Month: December 2021

കപ്പലില്‍ 5 മണിക്കൂര്‍ പുതുവര്‍ഷാഘോഷം; വേറിട്ട നീക്കവുമായി കെഎസ്ആര്‍ടിസിയും കെഎസ്ഐഎന്‍സിയും

കൊച്ചി: കൊച്ചി കായലില്‍ പാട്ടും നൃത്തവുമൊക്കെയായി പുതുവത്സരം ആഘോഷിക്കാന്‍ കെഎസ്ആര്‍ടിസിയും കെഎസ്ഐഎന്‍സിയും ചേര്‍ന്ന് സൗകര്യം ഒരുക്കുന്നു. ലക്ഷ്വറി ക്രൂയിസ് കപ്പലിൽ അഞ്ച് മണിക്കൂര്‍ നീളുന്ന യാത്രയില്‍ ലൈവ്…

മകളെ കാണാനെത്തിയ ആണ്‍സുഹൃത്തിനെ അച്ഛന്‍ കുത്തിക്കൊന്നു

പേട്ട: തിരുവനന്തപുരത്ത് മകളെ കാണാനെത്തിയ ആണ്‍ സുഹൃത്തിനെ പെണ്‍കുട്ടിയുടെ അച്ഛന്‍ കുത്തിക്കൊന്നു. തിരുവനന്തപുരം പേട്ട ചാലക്കുടി ലൈനിലാണ് സംഭവം. പേട്ട സ്വദേശി അനീഷ് ജോര്‍ജ് (19) എന്നയാളാണ്…

അനുവാദമില്ലാതെ വ്യക്തികളുടെ ഫോട്ടോയെടുത്താല്‍ അഞ്ച് ലക്ഷം ദിര്‍ഹം പിഴ

മനാമ: പൊതു ഇടങ്ങളില്‍ അനുവാദമില്ലാതെ വ്യക്തികളുടെ ചിത്രമെടുത്താല്‍ യുഎഇയില്‍ കര്‍ശന ശിക്ഷ. ഭേദഗതി ചെയ്‌ത സൈബര്‍ കുറ്റകൃത്യപ്രകാരം ഒരു വ്യക്തിയെ പിന്‍തുടരാനായി ചിത്രങ്ങള്‍ എടുക്കുകയോ രഹസ്യമായി റെക്കോര്‍ഡ്…

ആകാശത്തില്‍ മരണത്തെ മുഖാമുഖം കണ്ട് യാത്രക്കാര്‍

ലണ്ടൺ: 200 യാത്രക്കാരുമായി പോകുന്നതിനിടയില്‍ വിമാനത്തിന്‍റെ വിന്‍ഡ് സ്ക്രീനില്‍ വിള്ളല്‍ വീണു. ബ്രിട്ടീഷ് എയര്‍വേയ്സ് സഞ്ചാരികളായ 200 യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കുമാണ് ആകാശത്തില്‍ വച്ച് വന്‍ അപകടം നേരിടേണ്ടി…

വാക്‌സിൻ വിരുദ്ധ നിലപാടിലുറച്ച് ബ്രസീൽ പ്രസിഡന്റ്

ബ്രസീൽ: വാക്‌സിൻ വിരുദ്ധ നിലപാടിലുറച്ച് ബ്രസീൽ പ്രസിഡന്റ് ജെയ്ർ ബോൽസനാരോ. 11കാരിയായ മകൾക്ക് കൊവിഡ് വാക്‌സിൻ നൽകില്ലെന്ന് ബോൽസനാരോ വ്യക്തമാക്കി. വാക്‌സിൻ വിരുദ്ധ നയങ്ങളിൽ വ്യാപക വിമർശനങ്ങളുയരുന്നതിനിടെയാണ്…

സൈ​ന്യ​ത്തി​നെ​തി​രെ പ്ര​തി​ഷേ​ധി​ച്ച മോ​ഡ​ലി​ന്​ ത​ട​വ്​

യാം​ഗോ​ൻ: സൈ​ന്യ​ത്തി​നെ​തി​രാ​യ പ്ര​ക്ഷോ​ഭ​ങ്ങ​ളി​ൽ പ​​ങ്കെ​ടു​ത്ത​തി​ന്​ മ്യാ​ന്മ​റി​ലെ ജ​ന​പ്രി​യ മോ​ഡ​ലും ന​ട​നു​മാ​യ പെ​യ്​​ങ്​ ത​ഖോ​ണി​ന് (24)​ മൂ​ന്നു​വ​ർ​ഷം ത​ട​വ്. ഫെ​ബ്രു​വ​രി​യി​ലാ​ണ്​ സൈ​ന്യം അ​ധി​കാ​രം പി​ടി​ച്ചെ​ടു​ത്ത​ത്. അ​തി​നു​ശേ​ഷം ന​ട​ന്ന ജ​ന​കീ​യ…

മ​നു​ഷ്യ ശ​രീ​ര​ത്തി​ൽ പു​തി​യൊ​രു ‘അ​വ​യ​വം’ കൂ​ടി ക​​ണ്ടെ​ത്തി

ഹേ​ഗ്​: മ​നു​ഷ്യ ശ​രീ​ര​ത്തി​ൽ പു​തി​യൊ​രു ‘അ​വ​യ​വം’ കൂ​ടി ക​​ണ്ടെ​ത്തി. താ​ടി​യെ​ല്ലി​നോ​ട്​ ചേ​ർ​ന്ന​ പു​തി​യ പേ​ശി പാ​ളി​യെ​യാ​ണ്​ സ്വി​സ്​ ഗ​വേ​ഷ​ക​ർ ക​​ണ്ടെ​ത്തി​യ​ത്. അ​ന്ന​ൽ​സ്​ ഓ​ഫ്​ അ​നാ​ട്ട​മി എ​ന്ന അ​ക്കാ​ദ​മി​ക്​…

important supreme court judgements 2021

2021ലെ പ്രധാന സുപ്രിം കോടതി വിധികൾ

2021ലെ പരമോന്നത നീതിപീഠത്തിലെ വിധികൾ രാജ്യത്തെ ഓരോ പൗരനേയും ബാധിക്കുന്നു. അവയിൽ നിന്ന് പന്ത്രണ്ട് സുപ്രധാന വിധികളാണ് വോക്ക് മലയാളം ടീം തിരഞ്ഞെടുത്തത്. വിശദമായി വായിക്കാം. 1.…

സ്കൂൾ ഉച്ചഭക്ഷണത്തിൽ ചത്തപല്ലി; 80 കുട്ടികൾ ചികിത്സ തേടി

ബംഗളൂരു: സ്കൂൾ ഉച്ചഭക്ഷണത്തിൽ ചത്തപല്ലിയെ കണ്ടെത്തിയതിന്​ പിന്നാലെ 80 വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശാരീരിക അസ്വാസ്ഥ്യങ്ങൾ അനുഭവപ്പെട്ടതിനെ തുടർന്നാണ്​ കുട്ടി​കളെ ആശുപത്രിയിലേക്ക്​ മാറ്റിയത്​. കർണാടകയിലെ ഹാവേരി ജില്ലയിലാണ്​…

ബോളിവുഡിലെ മികച്ച അഭിനേതാക്കൾക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് ടൊവിനോ തോമസ്

ബോളിവുഡിലെ മികച്ച അഭിനേതാക്കൾക്കൊപ്പമുള്ള ചിത്രം ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ച് നടൻ ടൊവിനോ തോമസ്. ‘ഏറ്റവും മികച്ച പ്രകടനം നടത്തുന്നവരുമായി ഒരു ടേബിളിന് ചുറ്റുമിരുന്ന് സിനിമയെക്കുറിച്ച് ചർച്ച ചെയ്യാൻ സാധിച്ചത്…