Thu. Dec 26th, 2024

Month: December 2021

നേതൃത്വം മാറ്റാനുള്ള സൂചനകൾ നൽകി മുകേഷ്​ അംബാനി

ന്യൂഡൽഹി: നേതൃമാറ്റത്തിന്‍റെ സൂചനകൾ നൽകി റിലയൻസ്​ ഇൻഡസ്​ട്രീസ്​ ചെയർമാൻ മുകേഷ്​ അംബാനി. കഴിഞ്ഞ ദിവസം നടത്തിയ ഒരു പരിപാടിയിലായിരുന്നു മുകേഷ്​ അംബാനിയുടെ പരാമർശം. തന്‍റെ തലമുറയിലെ മുതിർന്നവരിൽ…

അഫ്ഗാനിസ്ഥാനിൽ വനിതകളുടെ പ്രതിഷേധം

കാബൂൾ: സ്ത്രീകളുടെ സഞ്ചാരത്തിനുള്‍പ്പെടെ നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തിയ താലിബാന്‍ സര്‍ക്കാരിന്റെ പുതിയ നിർദേശങ്ങൾക്കെതിരെ അഫ്ഗാനില്‍ വനിതകളുടെ പ്രതിഷേധം. ദൂരെ സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുമ്പോൾ ബന്ധുവായ പുരുഷന്മാര്‍ ആരെങ്കിലും ഒപ്പമുണ്ടാകണമെന്നും…

ഓർമ്മയ്ക്കായി കൊളുത്തിയ മെഴുകുതിരി ആളി ഐസിയുവില്‍ മൂന്ന് മരണം

ഉക്രെയിൻ: പടിഞ്ഞാറൻ ഉക്രെയിനിലെ കോസിവ് നഗരത്തിലെ ഒരു ആശുപത്രി. അവിടത്തെ ഇന്റൻസീവ് കെയർ യൂണിറ്റിൽ കഴിഞ്ഞ ചൊവ്വാഴ്ച ഒരു കൊവിഡ് മരണം നടക്കുന്നു. മരിച്ച രോഗിയുടെ ഓർമയ്ക്കായി…

ഇറാഖ് മുന്‍പ്രസിഡന്റ് സദ്ദാം ഹുസൈനെ തൂക്കിലേറ്റിയിട്ട് 15 വര്‍ഷം

ബാഗ്ദാദ്: ഇറാഖ് മുന്‍പ്രസിഡന്റ് സദ്ദാം ഹുസൈനെ തൂക്കിലേറ്റിയിട്ട് 15 വര്‍ഷം. അമേരിക്കയുടെ അന്നത്തെ പ്രസിഡന്റ് ജോർജ്‌ ബുഷും ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയറും ചേര്‍ന്നാണ് ഇറാഖിനെതിരെ 2003ല്‍…

ഇസ്രായേലി ഭാര്യയുടെ പരാതിയില്‍ ഓസ്ട്രേലിയന്‍ പൗരന് 8,000 വര്‍ഷം യാത്രാ വിലക്ക്

ഇസ്രായേല്‍: മുന്‍ ഭാര്യക്ക് 1.8 മില്യണ്‍ പൗണ്ട് (ഏകദേശം18.19 കോടി) നല്‍കാത്തതിന് ഓസ്ട്രേലിയന്‍ യുവാവിന് ഇസ്രായേല്‍ കോടതി 8,000 വര്‍ഷത്തെ യാത്രാ വിലക്ക് ഏര്‍പ്പെടുത്തി. ഇസ്രായേലില്‍ താമസിക്കുന്ന…

സുഡാനില്‍ ഖനി തകര്‍ന്ന് 38 മരണം

സുഡാൻ: പടിഞ്ഞാറന്‍ സുഡാനില്‍ കോര്‍ഡോഫാന്‍ പ്രവിശ്യയില്‍ പ്രവര്‍ത്തന രഹിതമായ ഖനി തകര്‍ന്ന് 38 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. നിരവധി പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടില്‍ പറയുന്നു. തലസ്ഥാനമായ ഖാര്‍ത്തൂമില്‍…

വകഭേദങ്ങൾ ‘കൊവിഡ്​ സുനാമി’ സൃഷ്ടിക്കുമെന്ന ആശങ്കയുമായി ലോകാരോഗ്യ സംഘടന

വാഷിങ്​ടൺ: ഒമിക്രോൺ, ഡെൽറ്റ വകഭേദങ്ങൾ കൊവിഡ്​ സുനാമി സൃഷ്ടിക്കുമെന്ന ആശങ്ക പങ്കുവെച്ച്​ ലോകാരോഗ്യ സംഘടന. ലോ​കാരോഗ്യസംഘടന മേധാവി ടെഡ്രോസ്​ അദാനോം ഗീബർസിയുസാണ്​ ആശങ്കയുമായി രംഗത്തെത്തിയത്​. കൊവിഡ്​ കേസുകളുടെ…

ഹോ​ങ്കോ​ങ്ങി​ലെ ജ​നാ​ധി​പ​ത്യ അ​നു​കൂ​ല മാ​ധ്യ​മ​സ്ഥാ​പ​നം പൂട്ടി ​

ഹോ​ങ്കോ​ങ്​: ഹോ​ങ്കോ​ങ്ങി​ലെ അ​വ​ശേ​ഷി​ക്കു​ന്ന ജ​നാ​ധി​പ​ത്യ അ​നു​കൂ​ല മാ​ധ്യ​മ​സ്ഥാ​പ​ന​ത്തി​നും താ​ഴ്​ വീ​ണു. സ്വത​ന്ത്ര ഓ​ൺ​ലൈ​ൻ മാ​ധ്യ​മ​സ്ഥാ​പ​ന​മാ​യ സ്റ്റാ​ന്‍ഡ്​​ ന്യൂ​സ്​ ആ​ണ്​ പൂ​ട്ടി​യ​ത്. പൂ​ട്ടു​ന്ന​തി​നു തൊ​ട്ടു​മു​മ്പ്​ സ്ഥാ​പ​നത്തി​ൽ റെ​യ്​​ഡ്​ ന​ട​ത്തി​യ…

അതിവേഗം 200 ടെസ്റ്റ് വിക്കറ്റുകള്‍; ഈ നേട്ടം എന്റെ പിതാവിന് വേണ്ടിയെന്ന് മുഹമ്മദ് ഷമി

അതിവേഗം 200 ടെസ്റ്റ് വിക്കറ്റുകള്‍ നേടുന്ന മൂന്നാമത്തെ ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ എന്ന റെക്കോഡാണ് ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമി സ്വന്തമാക്കിയത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ടെസ്റ്റില്‍ അഞ്ച്…

ലൈംഗികാ​ക്രമണങ്ങളുടെ ഉത്തരവാദിത്തം പെൺകുട്ടികൾക്ക്​; വിവാദ സർക്കുലർ തിരുത്തി ജെ എൻ യു

ന്യൂഡൽഹി: പെൺകുട്ടികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട വിവാദ സർക്കുലർ തിരുത്തി ജവഹർ ലാൽ നെഹ്​റു സർവകലാശാല. ‘ലൈംഗികാക്രമണം ഒഴിവാക്കാൻ പെൺകുട്ടികൾ പുരുഷ സുഹൃത്തുക്കൾക്കിടയിൽ ഒരു രേഖ വരയ്ക്കുന്നത്​ എങ്ങനെയെന്ന്​…