Wed. Dec 18th, 2024

Day: December 23, 2021

കുറുക്കൻമൂലയിൽ തിരച്ചിൽ, കൂടുതൽ കാമറകൾ സ്ഥാപിക്കും

വയനാട്: കുറുക്കൻമൂലയിൽ കാട്ടിലിറങ്ങിയ കടുവയ്ക്കായി ഇന്നും തിരച്ചിൽ തുടരും. വനത്തിനോട് ചേർന്നുള്ള മേഖലകളിൽ അടിക്കാട് വെട്ടിത്തളിച്ച് പരിശോധന നടത്തും. വനത്തിനുള്ളിൽ കൂടുതൽ കാമറകൾ സ്ഥാപിക്കും. കടുവ ജനവാസ…

ഉരുൾപൊട്ടലുണ്ടായ കൊക്കയാറിൽ എങ്ങുമെത്താതെ പുനരധിവാസം

ഇടുക്കി: ഉരുൾപൊട്ടലിലും മലവെള്ളപ്പാച്ചിലിലും എല്ലാം നഷ്ടപ്പെട്ടവർക്ക് പുനരധിവാസം ഒരുക്കാനാവാതെ കൊക്കയാർ പഞ്ചായത്ത്. ഭൂമിയും പണവും കണ്ടെത്താനാവാത്തതാണ് പഞ്ചായത്തിനെ കുഴപ്പിക്കുന്നത്. പഞ്ചായത്തിലുൾപ്പെട്ട വൻകിട തോട്ടങ്ങളിൽ നിന്ന് സ്ഥലം വിട്ടു…

കോട്ടയത്ത് കപ്പയ്ക്ക് ഗുളികപ്രയോഗം

കോട്ടയം: കപ്പത്തണ്ടിന്റെ ചുവട്ടിൽ മരുന്നിനും വളത്തിനും പകരം ഒരു ഗുളിക കൊടുത്താലോ. കോട്ടയത്ത് കപ്പയ്ക്ക് ഗുളികപ്രയോഗം ഏറ്റാൽ അങ്ങ് റഷ്യയിലെ സൈബീരിയയിൽ ഉരുളക്കിഴങ്ങിനും ഗുളിക മതി. മണ്ണു…

ഓൺലൈനിൽ തേങ്ങ ഓർഡർ ചെയ്ത യുവതിക്ക് 45,000രൂപ നഷ്ടമായി

ബംഗളുരു: ഓൺലൈനിൽ തേങ്ങ ഓർഡർ ചെയ്ത യുവതിക്ക് 45,000രൂപ നഷ്ടമായി. സംഭവത്തില്‍ സ്ത്രീ നല്‍കിയ പരാതി പ്രകാരം രണ്ട് പേര്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മല്ലികാര്‍ജുന,…

66 ദശലക്ഷം വർഷം പഴക്കമുള്ള ദിനോസർ ഭ്രൂണം ചൈനയിൽ കണ്ടെത്തി

ചൈന: ഏകദേശം 66 ദശലക്ഷം വർഷം പഴക്കമുള്ള ദിനോസർ ഭ്രൂണം ചൈനയിൽ കണ്ടെത്തി. മുട്ടക്കുള്ളിൽ വിരിഞ്ഞിറങ്ങാൻ പാകത്തിലുള്ള ഭ്രൂണമാണ് നാശം സംഭവിക്കാത്ത രീതിയിൽ ഗവേഷകർക്ക് കണ്ടെത്താൻ സാധിച്ചത്.…

ചൈനീസ് നഗരത്തിൽ വീണ്ടും ലോക് ഡൗൺ പ്രഖ്യാപിച്ചു

ചൈന: കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ചൈനീസ് നഗരമായ സിയാനിൽ വീണ്ടും ലോക്ഡൗൺ പ്രഖ്യാപിച്ചു. ബുധനാഴ്ച പ്രഖ്യാപിച്ച പുതിയ നിയന്ത്രണങ്ങൾ പ്രകാരം അവശ്യവസ്തുക്കൾ വാങ്ങാൻ രണ്ട് ദിവസത്തിലൊരിക്കൽ…

കാർഡ്​ വിവരങ്ങൾ വിവിധ സൈറ്റുകളിൽ രേഖപ്പെടുത്താതെ ഇനി ഓൺലൈൻ ഷോപ്പിങ്ങ്

ഡൽഹി: ക്രെഡിറ്റ്​-ഡെബിറ്റ്​ കാർഡ്​ വിവരങ്ങൾ വിവിധ സൈറ്റുകളിൽ രേഖപ്പെടുത്താതെ ഓൺലൈൻ ഷോപ്പിങ്ങിനുള്ള സംവിധാനം ഒരുങ്ങുന്നു. ഉപയോക്​താക്കളുടെ 16 അക്ക കാർഡ്​ നമ്പർ സി വി വി ഉൾപ്പടെയുള്ള…

ഖാ​സിം സു​ലൈ​മാ​നി വ​ധ​ത്തി​ൽ യു എ​സി​നെ സ​ഹാ​യി​ച്ച​താ​യി ഇ​സ്രാ​യേ​ൽ

തെ​ൽ​അ​വീ​വ്​: ഇ​റാ​ൻ മു​ൻ സൈ​നി​ക ജ​ന​റ​ൽ ഖാ​സിം സു​ലൈ​മാ​നി​യു​ടെ വ​ധ​ത്തി​ൽ യു.​എ​സി​നെ സ​ഹാ​യി​ച്ച​താ​യി ഇ​സ്രാ​യേ​ൽ സൈ​നി​ക ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗം മു​ൻ മേ​ധാ​വി മേ​ജ​ർ ജ​ന ത​മി​ർ ഹെ​യ്മാ​ൻ.…

ബ്രിട്ടനിൽ പ്രതിദിന കൊവിഡ് കേസുകൾ ഒരു ലക്ഷം കടന്നു

ബ്രിട്ടൺ: ലോകത്ത് ആശങ്ക വർധിപ്പിച്ച് ഒമിക്രോൺ വ്യാപനം. 106 രാജ്യങ്ങളിലായി ഒരു ലക്ഷത്തിലധികം പേർക്ക് ഒമിക്രോൺ സ്ഥിരീകരിച്ചു. അതിനിടെ ബ്രിട്ടനിൽ പ്രതിദിന കൊവിഡ് കേസുകൾ ആദ്യമായി ഒരു…

ഹെലികോപ്ടർ തകർന്ന് കടലിൽ വീണു; 12 മണിക്കൂർ നീന്തി കരപറ്റി മഡഗാസ്‌കർ മന്ത്രി

മഡഗാസ്‌കര്‍: ഹെലികോപ്ടര്‍ അപകടത്തില്‍ നിന്ന് സാഹസികമായി രക്ഷപ്പെട്ട് മഡഗാസ്കര്‍ ആഭ്യന്തര മന്ത്രി സെര്‍ജ് ഗല്ലെ. മഡഗാസ്‌കര്‍ ദ്വീപിന്റെ വടക്കുകിഴക്കന്‍ തീരത്ത് തിങ്കളാഴ്ചയായിരുന്നു അപകടം. മന്ത്രിയടക്കം നാലംഗസംഘം സഞ്ചരിച്ച…