Wed. Jan 22nd, 2025

Day: December 22, 2021

രാഹുൽ ഗാന്ധി ഇന്ന് കേരളത്തിൽ

വയനാട്: കോൺഗ്രസ് നേതാവും വയനാട് എം പിയുമായ രാഹുൽ ഗാന്ധി കേരളത്തിലെത്തി. രണ്ട് ദിവസം സ്വന്തം ലോകസഭാ മണ്ഡലമായ വയനാട്ടിലെ വിവിധ പരിപാടികളിൽ അദ്ദേഹം പങ്കെടുക്കും. തുടർന്ന്…

അതിർത്തി ഗ്രാമങ്ങൾ ഒമിക്രോൺ ആശങ്കയിൽ

കാ​സ​ർ​കോ​ട്​: ക​ർ​ണാ​ട​ക​യി​ൽ കൂ​ടു​ത​ൽ ഒ​മി​ക്രോ​ൺ വ​ക​ഭേ​ദം റി​പ്പോ​ർ​ട്ട്​ ചെ​യ്​​ത സാ​ഹ​ച​ര്യ​ത്തി​ൽ അ​തി​ർ​ത്തി​ഗ്രാ​മ​ങ്ങ​ളി​ൽ ആ​ശ​ങ്ക. എ​ന്താ​വ​ശ്യ​ത്തി​നും ക​ർ​ണാ​ട​ക​യി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളെ ആ​ശ്ര​യി​ക്കു​ന്ന​വ​രാ​ണ്​ ജി​ല്ല​യു​ടെ അ​തി​ർ​ത്തി​യി​ൽ ക​ഴി​യു​ന്ന​വ​രി​ല​ധി​ക​വും. ഒ​മി​ക്രോ​ൺ വ​ക​ഭേ​ദം…

സിൽവർ ലൈൻ; ശക്തമായ എതിർപ്പും ആത്മഹത്യ ഭീഷണിയും

കൊട്ടിയം: ജനങ്ങളുടെ ശക്തമായ പ്രതിഷേധത്തെത്തുടർന്നു സിൽവർ ലൈൻ വേഗ റെയിൽ പാതയ്ക്കുള്ള കല്ലിടൽ ഇന്നലെ നടന്നില്ല. തിങ്കൾ രാവിലെ മുതൽ വൈകിട്ടു വരെ നടന്ന ശക്തമായ പ്രതിഷേധം…

തങ്കയങ്കി രഥഘോഷയാത്ര ശബരിമലയിലേക്ക്​ പുറപ്പെട്ടു

ആറന്മുള: മണ്ഡലപൂജക്ക്​​ അയ്യപ്പ വിഗ്രഹത്തിൽ ചാര്‍ത്താനുള്ള തങ്കയങ്കിയും വഹിച്ചു കൊണ്ടുള്ള രഥഘോഷയാത്ര ആറന്‍മുളയില്‍ നിന്നും ശബരിമലയിലേക്ക്​ പുറപ്പെട്ടു. ആറന്മുള പാർഥസാരഥി ക്ഷേത്രത്തിൽ നടന്ന പ്രത്യേക പൂജക്ക് ശേഷം…

പാരാസെയ്‍ലിംഗിനിടെ രണ്ടു യുവതികള്‍ കയര്‍ പൊട്ടി കടലിലേക്ക്

മഹാരാഷ്ട്ര: സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്ക് പ്രിയമുള്ള ഒന്നാണ് പാരാസെയ്‍ലിംഗ്. എന്നാല്‍ ഇതിനിടയില്‍ ചില അപകടങ്ങളും ഉണ്ടാകാറുണ്ട്. അത്തരമൊരു മഹാരാഷ്ട്രയിലെ അലിബാഗ് ബീച്ചിലുണ്ടായത്. പാരാസെയ്‍ലിംഗിനിടെ രണ്ടു യുവതികള്‍ കയര്‍ പൊട്ടി…

പാൻറീൻ ഉത്പന്നങ്ങളിൽ അർബുദത്തിന്​ കാരണമാകുന്ന ബെൻസീൻ സാന്നിധ്യം

ന്യൂ​യോ​ർ​ക്ക്​: ആ​ഗോ​ള ക​മ്പ​നി​യാ​യ പ്രോ​ക്​​ട​ർ ആ​ൻ​ഡ്​​ ഗാം​ബ്​​ളി‍െൻറ (പി ​ആ​ൻ​ഡ്​ ​ജി) ​പാ​ൻ​റീ​ൻ ബ്രാ​ൻ​ഡി​ലു​ള്ള 30ഓ​ളം ഉ​ൽ​പ​ന്ന​ങ്ങ​ൾ അ​മേ​രി​ക്ക​ൻ വി​പ​ണി​യി​ൽ​നി​ന്ന്​ തി​രി​കെ വി​ളി​ച്ചു. ഉ​ത്​പ​ന്ന​ങ്ങ​ളി​ൽ അ​ർ​ബു​ദ​ത്തി​ന്​​ കാ​ര​ണ​മാ​കു​ന്ന…

നാലാം ഡോസ്​ കൊവിഡ്​ പ്രതിരോധ കുത്തിവെപ്പിനൊരുങ്ങി ഇസ്രായേൽ

ജറുസലേം: ഒമിക്രോൺ ഭീതിയുൾപ്പടെ വർദ്ധിക്കുന്നതിനിടെ നാലാം ഡോസ്​ കൊവിഡ്​ പ്രതിരോധ കുത്തിവെപ്പ്​ നൽകാനൊരുങ്ങി ഇസ്രായേൽ. മുൻഗണന വിഭാഗത്തിൽ പെടുന്നവർക്ക്​ വാക്സിൻ നൽകാനാണ്​ പദ്ധതി. 60 വയസിന്​ മുകളിലുള്ളവർ,…

ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങൾക്ക് നിയന്ത്രണം

അമേരിക്ക: അതിവേഗം പടര്‍ന്നുകൊണ്ടിരിക്കുന്ന കൊവിഡിന്‍റെ പുതിയ വകഭേദമായ ഒമിക്രോണ്‍ ലോകത്തെയാകെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങൾക്ക് ശേഷം വൈറസ് വ്യാപനം കൂടാനുള്ള സാധ്യത കണക്കിലെടുത്ത് വിവിധ രാജ്യങ്ങള്‍…

ലോകത്തിലെ ഏറ്റവും വലിയ ക്രൂയിസ് കപ്പലിൽ 48 പേര്‍ക്ക് കൊവിഡ്

മിയാമി: ലോകത്തിലെ ഏറ്റവും വലിയ ക്രൂയിസ് കപ്പലായ റോയൽ കരീബിയന്‍റെ സിംഫണി ഓഫ് ദി സീസിൽ 48 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ശക്തമായ മുന്‍കരുതല്‍ സ്വീകരിച്ചിട്ടും…

ദുബായ്‌ ഭരണാധികാരി ഭാര്യക്ക് 73 കോടി ഡോളർ നല്‍കാൻ ഉത്തരവ്

ലണ്ടൻ: ദുബായ്‌ ഭരണാധികാരി ഷെയ്‌ഖ്‌ മൊഹമ്മദ്‌ ബിൻ റാഷിദ്‌ അൽ മഖ്‌ദൂം മുൻ ഭാര്യ ഹയ ബിന്റ്‌ അൽ ഹുസൈന്‌ വിവാഹമോചന നടപടികള്‍ ഒത്തുതീര്‍പ്പാക്കുന്നതിനായി 73 കോടി…