Sun. Dec 22nd, 2024

Day: December 22, 2021

സംസ്ഥാനത്തെ സ്‌കൂളുകൾ വീണ്ടും അടച്ചിടാൻ സാധ്യതയുണ്ടെന്ന് മഹാരാഷ്ട്ര വിദ്യാഭ്യാസ മന്ത്രി

മുംബൈ: മഹാരാഷ്ട്രയിൽ ഒമിക്രോൺ രോഗികളുടെ എണ്ണം ഇനിയും വർധിക്കുക‍യാണെങ്കിൽ സംസ്ഥാനത്തെ സ്‌കൂളുകൾ വീണ്ടും അടച്ചിടാൻ സാധ്യതയുണ്ടെന്ന് മഹാരാഷ്ട്ര വിദ്യാഭ്യാസ മന്ത്രി വർഷ ഗെയ്‌ക്‌വാദ്. സ്ഥിതിഗതികൾ നിരീക്ഷിച്ച് വിലയിരുത്തിയതിന്…

ബാഴ്‌സയ്ക്ക് വീണ്ടും സമനില

ലാ ലീഗയില്‍ സമനിലക്കുരുക്കഴിയാതെ ബാഴ്സ. ലീഗിൽ രണ്ടാം സ്ഥാനത്തുള്ള സെവിയ്യയോടാണ് ബാഴ്സ ഇന്നലെ സമനില വഴങ്ങിയത്. ഇരുടീമുകളും ഓരോ ഗോളുകൾ വീതം നേടി. കളിയിലുടനീളം ബാഴ്സ വ്യക്തമായ…

ഫഹദ് ചിത്രത്തിന് സംഗീതം പകരാൻ എ ആര്‍ റഹ്‍മാൻ

ഫഹദ് നായകനാകുന്ന പുതിയ ചിത്രമാണ് ‘മലയൻകുഞ്ഞ്’. നവാഗതനായ സജിമോനാണ് ‘മലയൻകുഞ്ഞ്’ ചിത്രം സംവിധാനം ചെയ്യുന്നത്. സംവിധായകൻ ഫാസില്‍ ആണ് ചിത്രം നിര്‍മിക്കുന്നത് എന്ന പ്രത്യേകതയമുണ്ട്. ‘മലയൻകുഞ്ഞ്’എന്ന ഫഹദ്…

ആള്‍ക്കൂട്ട ആക്രമണം തടയാന്‍ നിയമ നിര്‍മ്മാണവുമായി ജാര്‍ഖണ്ഡ്

ജാര്‍ഖണ്ഡ്: ആള്‍ക്കൂട്ട ആക്രമണം തടയാന്‍ നിയമ നിര്‍മ്മാണവുമായി ജാര്‍ഖണ്ഡ്. ഡിസംബര്‍ 21നാണ് ജാര്‍ഖണ്ഡ് നിയമസഭ ആള്‍ക്കൂട്ട് ആക്രമണവും ആള്‍ക്കൂട്ട കൊലപാതകവും തടയാനുള്ള ബില്ല് പാസാക്കിയത്. പ്രതിപക്ഷമായ ബിജെപിയുടെ…

കമന്ററി മതിയാക്കി ഡേവിഡ് ലോയ്ഡ്; 22 വർഷത്തെ കരിയറിനു വിരാമം

22 വർഷത്തെ കമൻ്ററി കരിയറിനു ഫുൾ സ്റ്റോപ്പ് ഇട്ട് ഇംഗ്ലണ്ടിൻ്റെ മുൻ താരം ഡേവിഡ് ലോയ്ഡ്. സ്കൈ സ്പോർട്സിലെ ക്രിക്കറ്റ് വിദഗ്ധനായിരുന്ന അദ്ദേഹം, ഒപ്പം കമൻ്ററി കരിയർ…

‘ഭീഷ്​മപർവ’ത്തിലെ നെടുമുടി വേണുവിന്‍റെ ക്യാരക്​റ്റർ പോസ്റ്റർ പങ്കുവെച്ച്​ മമ്മൂട്ടി

അമൽ നീരദിന്‍റെ പുതിയ ചിത്രമായ ‘ഭീഷ്​മപർവ’ത്തിൽ പ്രധാന വേഷത്തിലെത്തുന്ന അന്തരിച്ച നടൻ നെടുമുടി വേണുവിന്‍റെ ക്യാരക്​റ്റർ പോസ്റ്റർ പങ്കുവെച്ച്​ മമ്മൂട്ടി. ഇരവിപിള്ള എന്ന കഥാപാത്രത്തെയാണ്​ അദ്ദേഹം അവതരിപ്പിക്കുന്നത്​.…

പുനലൂർ പാർക്ക് നിർമാണം പാതിവഴിയിൽ

കൊല്ലം: പുനലൂർ നഗരമധ്യത്തിലെ പാർക്ക് നിർമാണം പാതിവഴിയിൽ. നിർമാണ പ്രവർത്തനങ്ങളിൽ ഏകോപനമില്ലാത്തതും നിർമാണങ്ങളിൽ വീഴ്ച വരുത്തിയതുമാണ് പദ്ധതി പാതിവഴിയിലാകാൻ കാരണം എന്നാണ് വിമർശനം.ഡി ടി പി സി,…

കുടുംബം പുലർത്താൻ ഫാസ് ടാഗ് വിൽക്കുന്ന പെൺകുട്ടിക്ക് ഇനി യൂസഫലിയുടെ തണൽ

കൊച്ചി: ഉമ്മയും ഭിന്നശേഷിക്കാരനായ അനിയനുമടങ്ങുന്ന കുടുംബം പുലർത്താൻ ടോൾ പ്ലാസയിൽ ഫാസ് ടാഗ് വിൽക്കുന്ന ഷഹ്രിൻ അമാന്‌ ഇനി വ്യവസായി യൂസഫലിയുടെ സഹായത്തണൽ. ഷഹ്രിനെ കുറിച്ചുള്ള വാർത്ത…

കടലാക്രമണം നാശം വിതച്ചിട്ട് 6 മാസം; നഷ്ടപരിഹാരം ഇനിയും അകലെ

വെളിയങ്കോട്: കടലാക്രമണം നാശം വിതച്ച് ആറ് മാസം കഴിഞ്ഞിട്ടും വെളിയങ്കോട്ടെ 400 കുടുംബങ്ങൾക്കുള്ള നഷ്ടപരിഹാരം വൈകുന്നു. ശക്തമായ കടലാക്രമണത്തിൽ വീടുകൾ നഷ്ടപ്പെടുകയും വെള്ളക്കെട്ട് ഉണ്ടാകുകയും ചെയ്ത വെളിയങ്കോട്…

കോഴിക്കോട് മെഡിക്കൽ കോളേജിൽ ഭക്ഷ്യമാലിന്യം കുമിഞ്ഞു കൂടുന്നു

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഭക്ഷ്യ മാലിന്യം കുമിഞ്ഞു കൂടുന്നു. ദിവസവും രണ്ടായിരം കിലോയോളം ഭക്ഷ്യമാലിന്യമാണ് സംസ്കരിക്കേണ്ടി വരുന്നത്. സന്നദ്ധ സംഘടനകൾ നല്‍കുന്ന ഭക്ഷണപ്പൊതികളുടെ അവശിഷ്ടങ്ങൾ സംസ്കരിക്കാനാവാതെ…