Sun. Dec 22nd, 2024

Day: December 16, 2021

വിവാഹപ്രായം ഉയർത്താനുള്ള തീരുമാനം സുപ്രധാന നടപടിയെന്ന്​ ജയ ജെയ്​റ്റ്​ലി

ന്യൂഡൽഹി: സ്​ത്രീകളുടെ വിവാഹപ്രായം ഉയർത്താനുള്ള തീരുമാനം സ്​ത്രീ-പുരുഷ സമത്വത്തിലെ സുപ്രധാന നടപടിയാണെന്ന്​ ഇതുമായി ബന്ധപ്പെട്ട്​ പഠനം നടത്തിയ സമിതിയുടെ അധ്യക്ഷ ജയ ജെയ്​റ്റ്​ലി. സ്​ത്രീകൾക്ക്​ വിവാഹപ്രായം 18ഉം​…

പെഗാസസ് സമാന്തര അന്വേഷണം; ബംഗാൾ സർക്കാരിനെതിരെ സുപ്രീംകോടതി

ന്യൂഡൽഹി: പെഗാസസ് ഫോണ്‍ ചോര്‍ത്തലിൽ പശ്ചിമ ബംഗാൾ സര്‍ക്കാര്‍ രൂപീകരിച്ച ജസ്റ്റിസ് മദൻ ബി ലോക്കൂര്‍ അദ്ധ്യക്ഷനായ സമിതിയുടെ അന്വേഷണത്തിനെതിരെ സുപ്രീംകോടതി. സമാന്തര അന്വേഷണം നടത്തില്ലെന്ന് ഉറപ്പ്…

കുനൂർ നഞ്ചപ്പൻസത്രം കോളനിയുടെ വികസനത്തിനായി തമിഴ്​നാട്​ സർക്കാർ രണ്ടര കോടി രൂപ അനുവദിച്ചു

ചെന്നൈ: ഹെലികോപ്​റ്റർ ദുരന്തം നടന്ന നീലഗിരി ജില്ലയിലെ കുനൂർ നഞ്ചപ്പൻസത്രം കോളനിയുടെ അടിസ്​ഥാന വികസന പ്രവൃത്തികൾക്കായി തമിഴ്​നാട്​ സർക്കാർ രണ്ടര കോടി രൂപ അനുവദിച്ചു. കുനൂർ പഞ്ചായത്ത്​…

ഷീന ബോറ കശ്മീരില്‍ ജീവനോടെയുണ്ടെന്ന് ഇന്ദ്രാണി മുഖര്‍ജി

മുംബൈ: വിവാദമായ ഷീന ബോറ വധക്കേസില്‍ വഴിത്തിരിവ്. തന്‍റെ മകളായ ഷീനയെ കൊലപ്പെടുത്തിയിട്ടില്ലെന്നും അവള്‍ കശ്മീരില്‍ ജീവനോടെയുണ്ടെന്നുമാണ് പ്രതിയായ ഇന്ദ്രാണി മുഖര്‍ജിയുടെ പുതിയ വെളിപ്പെടുത്തല്‍. ഇക്കാര്യം വിശദീകരിച്ച്…

കർഷകർക്ക് ഗുണം ജൈവകൃഷിയെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: കർഷകർക്ക് ഗുണം ജൈവകൃഷിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കാർഷിക ഭക്ഷ്യസംസ്‌കരണത്തെ കുറിച്ചുള്ള ദേശീയ ഉച്ചകോടി ഉദഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. കാർഷിക മേഖലയെ…

‘സ്ത്രീപക്ഷ നവകേരളം’ ക്യാമ്പയിൻ അംബാസഡറായി നിമിഷ സജയന്‍

തിരുവനന്തപുരം: സ്ത്രീധനത്തിനെതിരെയും സ്ത്രീപീഡനത്തിനെതിരെയും കുടുംബശ്രീ മിഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ‘സ്ത്രീപക്ഷ നവകേരളം’പരിപാടിയുടെ ക്യാമ്പയിൻ അംബാസഡറായി നടി നിമിഷ സജയന്‍. മന്ത്രി എംവി ഗോവിന്ദന്‍ മാസ്റ്ററാണ് പരിപാടിയുടെ പ്രഖ്യാപനം…

ഐ സി സി ടെസ്റ്റ്​-ടി20 റാങ്കിങ്​; ബാബറിനും കോഹ്​ലിക്കും സ്ഥാന നഷ്​ടം

ഏറ്റവും പുതിയ ഐസിസി ടി20 ബാറ്റ്‌സ്മാന്‍മാരുടെ റാങ്കിങ് പുറത്തുവിട്ടു. ഇതുവരെ ഒന്നാമനായി തുടർന്നിരുന്ന പാകിസ്താൻ നായകൻ ബാബർ അസം മൂന്നാം സ്ഥാനത്തേക്ക്​ പോയി. ഇംഗ്ലണ്ടിന്‍റെ ഡേവിഡ്​ മലാൻ…

മാവോയിസ്റ്റ്​ ബന്ധം ആരോപിച്ച്‌ ജയിലിലടച്ച ഇബ്രാഹിമിന്​ ജാമ്യം

കൊച്ചി: മാവോയിസ്റ്റ്​ ബന്ധം ആരോപിച്ച്​ യു എ പി എ ചുമത്തി ജയിലിലടച്ച വയനാട്​ സ്വദേശി ഇബ്രാഹിമിന്​ ഹൈകോടതി ജാമ്യം അനുവദിച്ചു. കഴിഞ്ഞ ആറ്​ വർഷമായി​ ഇബ്രാഹിം…

കാമുകിയുടെ ഭർത്താവ് വന്നപ്പോൾ അഞ്ചാം നിലയിൽ നിന്നും ചാടി; യുവാവിന് ദാരുണാന്ത്യം

ജയ്പുർ: കാമുകിയുടെ ഭർത്താവിനെ കണ്ട് പേടിച്ച് കെട്ടിടത്തിന്റെ അഞ്ചാംനിലയിൽ നിന്നും ചാടിയ യുവാവ് മരിച്ചു.ഉത്തർപ്രദേശ് സ്വദേശിയായ 29കാരനായ മുഹ്സിൻ ആണ് മരിച്ചത്. നൈനിറ്റാൾ സ്വദേശിയായ യുവതി രണ്ടുവര്‍ഷം…

ഇനി സജീവ രാഷ്ട്രീയത്തിലേക്കില്ല- ഇ ശ്രീധരൻ

മലപ്പുറം: താൻ രാഷ്ട്രീയപ്രവർത്തകനല്ലെന്നും രാഷ്ട്രസേവകൻ മാത്രമാണെന്നും ഇ ശ്രീധരൻ. ബ്യൂറോക്രാറ്റ് എന്ന നിലയിലാണ് തെരഞ്ഞെടുപ്പിൽ മത്സരിച്ചത്. ഇനി സജീവ രാഷ്ട്രീയത്തിലേക്കില്ല. പരാജയത്തിൽ നിരാശയില്ല. പലതും പഠിക്കാനായെന്നും അദ്ദേഹം…