Wed. Jan 22nd, 2025

Day: December 9, 2021

മാലിന്യ സംസ്കരണത്തിൽ പ്രശസ്തിയുടെ നിറവിൽ തളിപ്പറമ്പ്

തളിപ്പറമ്പ്: ഖരമാലിന്യ സംസ്കരണത്തിൽ അഖിലേന്ത്യാ പ്രശസ്തിയുടെ മികവിൽ തളിപ്പറമ്പ് നഗരസഭ. കേന്ദ്ര സർക്കാരിന്റെ നീതി ആയോഗിന്റെയും ശാസ്ത്ര പരിസ്ഥിതി കേന്ദ്രത്തിന്റെയും നേതൃത്വത്തിൽ നടത്തിയ പഠനത്തിൽ, രാജ്യത്തെ ഖരമാലിന്യ…

പുനരധിവാസ പദ്ധതിയുടെ മറവില്‍ റോസ്മലയിൽ ഭൂമി കച്ചവടത്തിന് ശ്രമമെന്ന് ആരോപണം

കൊല്ലം: കൊല്ലം റോസ്മലയിൽ സർക്കാർ പ്രഖ്യാപിച്ച പുനരധിവാസ പദ്ധതിയുടെ മറവിൽ ഭൂമി കച്ചവടത്തിന് ശ്രമം നടക്കുന്നു എന്ന് ആരോപണം. പദ്ധതി പ്രഖ്യാപിച്ചതിനു ശേഷം റോസ് മലയിൽ നടന്ന…

ഇരിട്ടി കുന്നിടിച്ചിൽ; തടയാൻ നടപടിയില്ല

ഇ​രി​ട്ടി: ത​ല​ശ്ശേ​രി-​വ​ള​വു​പാ​റ-​ബം​ഗ​ളൂ​രു അ​ന്ത​ര്‍സം​സ്ഥാ​ന പാ​ത​യി​ലെ ഇ​രി​ട്ടി കു​ന്നി​ടി​ച്ചി​ൽ ത​ട​യാ​ൻ ന​ട​പ​ടി​യി​ല്ല. നി​ല​വി​ൽ ക​രാ​റു​കാ​ർ പ്ര​വൃ​ത്തി അ​വ​സാ​നി​പ്പി​ച്ച​നി​ല​യാ​ണ്. ഉ​ദ്യോ​ഗ​സ്ഥ​രും ക​രാ​റു​കാ​രും ത​മ്മി​ലു​ള്ള ഒ​ത്തു​ക​ളി​യാ​ണ് 250 മീ​റ്റ​റി​ല​ധി​കം ഉ​യ​ര​വും 300…

മുട്ടുന്തലയിലെ ചതുപ്പുനിലം മണ്ണിട്ട് നികത്തുന്നു

കാഞ്ഞങ്ങാട്‌: കാറ്റാടി അങ്കണവാടിക്ക് മുൻവശം കൊളവയൽ മുട്ടുന്തലയിലെ ചതുപ്പ്‌ നിലം മണ്ണിട്ടുനികത്തുന്നതായി പരാതി. ഹൈക്കോടതിയുടെ ഇടപെടൽമൂലം ഭൂമാഫിയക്ക്പിന്തിരിയേണ്ടി വന്ന ചതുപ്പ്‌ വയലാണിത്‌. ദേശീയപാത വികസനത്തിന്റെ മറവിൽ, വയലിനു…

പെരിയാറിലേക്ക് ഒഴുക്കിയതു മാരകമായ വിഷമാലിന്യം

ഏലൂർ: എടയാർ വ്യവസായ മേഖലയിൽ നിന്നു പാതാളം റഗുലേറ്റർ ബ്രിഡ്ജിനു സമീപത്തായി ഇറിഗേഷൻ പൈപ്പിലൂടെ പെരിയാറിലേക്ക് ഒഴുക്കിയതു മാരകമായ വിഷമാലിന്യം ആണെന്നു കണ്ടെത്തി. ഇതു സംബന്ധിച്ചു മലിനീകരണ…

ഡിസംബർ 10 മുതൽ പ്രിയങ്ക ഗാന്ധി ഗോവയിൽ തിരഞ്ഞെടുപ്പ് പര്യടനത്തിൽ

ന്യൂഡൽഹി: നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഡിസംബർ 10 മുതൽ എ ഐ സി സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി ഗോവയിൽ പര്യടനം ആരംഭിക്കും. വിവിധ പരിപാടികളിൽ…

ഫീച്ചര്‍ ഫോണിലൂടെ യുപിഐ ഇടപാടുകൾ സാധ്യമാക്കാൻ ആർ ബി ഐ

മുംബൈ: പല ഫീച്ചർ ഫോൺ യൂസർമാരും ഡിജിറ്റൽ ഇന്ത്യയുടെ പൊലിമയിലേക്ക്​ പെട്ടന്ന്​ മാറാൻ ഇപ്പോഴും തയ്യാറായിട്ടില്ല. ഈ സാഹചര്യത്തിൽ രാജ്യത്തെ സ്​മാർട്ട്​ഫോൺ യൂസർമാർക്ക്​ മാത്രം ലഭിക്കുന്ന ഒരു…

ബിപിന്‍ റാവത്തിൻ്റെ അവസാനത്തെ പ്രസംഗങ്ങളിലൊന്ന് കേരളത്തിലും

തിരുവനന്തപുരം: കൂനൂരില്‍ ഹെലികോപ്ടര്‍ അപകടത്തില്‍ അന്തരിച്ച സൈനിക മേധാവി ബിപിന്‍ റാവത്തിന്റെ അവസാനത്തെ പ്രസംഗങ്ങളിലൊന്ന് കേരളത്തിലും. നവംബര്‍ 12ന് കേരള പൊലീസിന്റെ കൊക്കൂണ്‍ 14ാമത് വെര്‍ച്വല്‍ കോണ്‍ഫറന്‍സ്…

സൈനിക ഹെ​ലി​കോ​പ്ട​റിന്‍റെ ഡേറ്റാ റെക്കോർഡർ കണ്ടെത്തി

കു​നൂർ: നീ​ല​ഗി​രി ജി​ല്ല​യി​ലെ കു​നൂരി​നു​ സ​മീ​പം ത​ക​ർ​ന്നു​വീ​ണ സൈനിക ഹെ​ലി​കോ​പ്ട​റിന്‍റെ ഡേറ്റാ റെക്കോർഡർ കണ്ടെത്തി. വിങ് കമാൻഡർ ഭരദ്വാജിന്‍റെ നേതൃത്വത്തിൽ വ്യോമസേനാ ഉദ്യോഗസ്ഥരുടെ ഉന്നതല സംഘം നടത്തിയ…