വിദ്യാർത്ഥികളുടെ യാത്രക്ലേശം പരിഹരിക്കാൻ ഗോത്ര സാരഥി പദ്ധതി
തൊടുപുഴ: ജില്ലയിലെ വിദൂര ആദിവാസി മേഖലകളിലെ വിദ്യാർത്ഥികൾ നേരിടുന്ന യാത്രക്ലേശം പരിഹരിക്കാൻ നടപടി. കൊവിഡ്കാലത്ത് സ്കൂളുകൾ അടഞ്ഞുകിടന്നതിനെത്തുടർന്ന് നിലച്ചുപോയ ഗോത്ര സാരഥി പദ്ധതി പുനരാരംഭിക്കാൻ പട്ടികവർഗ വികസന…