Fri. Nov 29th, 2024

Month: November 2021

അമിത് ഷായുടെ ഓഫീസിന് മുന്‍പില്‍ തൃണമൂല്‍ എംപിമാരുടെ ധര്‍ണ

ത്രിപുര: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്‌ ഷായുടെ ഓഫീസിന്‌ പുറത്ത്‌ തൃണമൂൽ എംപിമാരുടെ ധര്‍ണ. ത്രിപുരയിൽ തൃണമൂൽ കോണ്‍ഗ്രസ് പ്രവർത്തകർക്ക്‌ നേരെയുണ്ടായ ആക്രമണത്തിൽ പ്രതിഷേധിച്ചാണ്‌ ധർണ. ത്രിപുരയില്‍…

കൃഷിയിൽ ജൈവ മാതൃകയുമായി കോട്ടുവള്ളി പഞ്ചായത്ത് 

കൃഷിയിൽ ജൈവ മാതൃകയുമായി കോട്ടുവള്ളി പഞ്ചായത്ത് 

കോട്ടുവള്ളി: ജൈവ മാതൃകയിൽ കൃഷിയിൽ വിജയം നേടി കർഷകർ. എറണാകുളം ജില്ലയിലെ കോട്ടുവള്ളി പഞ്ചായത്തിലാണ് കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സഹകരണത്തോടെ ‘സുഭിക്ഷം-സുരക്ഷിതം ഭാരതീയ കൃഷി പദ്ധതി’ യിലൂടെ…

കൊച്ചിയിൽ ആഫ്രിക്കൻ ഒച്ചുകൾ പെരുകുന്നു

കൊച്ചിയിൽ ആഫ്രിക്കൻ ഒച്ചുകൾ പെരുകുന്നു

കൊച്ചി: ആഫ്രിക്കൻ ഒച്ചുകളുടെ ഭീഷണിയിൽ എറണാകുളം ജില്ലയിലെ തീരദേശ മേഖല. കൊച്ചി കോർപറേഷന്റെ പടിഞ്ഞാറൻ മേഖലകളായ ഫോർട്ട് കൊച്ചി, മട്ടാഞ്ചേരി, മുണ്ടംവേലി എന്നിവിടങ്ങളിലാണ് മഴക്കാലത്ത് ആഫ്രിക്കൻ ഒച്ചുകൾ…

നൂറടിത്തോട്ടിലെ നീരൊഴുക്ക് തടസ്സപ്പെടുത്തി മീൻ പത്തായങ്ങൾ

പുന്നയൂർക്കുളം: മീൻപിടിക്കാൻ നൂറടി തോടിനു കുറുകെ ചീനവലയും മീൻ പത്തായങ്ങളും കെട്ടിയത് കർഷകർക്ക് ബുദ്ധിമുട്ടാകുന്നു. തോട്ടിലെ നീരൊഴുക്ക് കുറഞ്ഞത് ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് കർഷകരും പടവ് കമ്മിറ്റി ഭാരവാഹികളും…

ദേശാടനപക്ഷികളുടെ കൊലക്കളങ്ങളായി കോൾനിലങ്ങൾ

മാ​റ​ഞ്ചേ​രി: വി​വി​ധ ഭൂ​ഖ​ണ്ഡ​ങ്ങ​ളി​ൽ​നി​ന്ന് ആ​യി​ര​ക്ക​ണ​ക്കി​ന് കി​ലോ​മീ​റ്റ​ർ സ​ഞ്ച​രി​ച്ച് വി​രു​ന്നെ​ത്തു​ന്ന ദേ​ശാ​ട​ന പ​ക്ഷി​ക​ളെ വേ​ട്ട​യാ​ടു​ന്ന സം​ഘം മാ​റ​ഞ്ചേ​രി​യി​ൽ വ്യാ​പ​കം. മാ​റ​ഞ്ചേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ കി​ഴ​ക്ക​ൻ മേ​ഖ​ല ഉ​ൾ​പ്പെ​ടു​ന്ന കോ​ൾ​പാ​ട​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ന്ന…

കടലേറ്റം ഇനി വിഴിഞ്ഞം വാർഫിനെ ബാധിക്കില്ല

കോവളം: മീൻപിടിത്ത തൊഴിലാളികൾക്കായി സർക്കാർ നടപ്പാക്കിയ കൃത്രിമ പാര് പദ്ധതിയും കടലേറ്റം ചെറുക്കാനായി സജ്ജമാക്കിയ ടെട്രാപോഡുകളും വൻവിജയം. തുറമുഖ, ഫിഷറീസ് വകുപ്പുകളാണ് ഇവയ്ക്ക് പിന്നിൽ. കടലേറ്റം ഇനി…

പ്രളയത്തെ തുടർന്നു തൂതപ്പുഴയിൽ വൻ മണൽ ശേഖരം

കൊപ്പം: പ്രളയത്തെ തുടർന്നു തൂതപ്പുഴയിൽ വൻ മണൽ ശേഖരം എത്തിയതോടെ മണൽക്കടത്തു തകൃതി. വരണ്ടു കിടന്നിരുന്ന പുഴ നിറയെ ഇപ്പോൾ മണലുണ്ട്. മഴ മാറി ഒഴുക്കു കുറഞ്ഞതോടെയാണ്…

അ​റ​വു​മാ​ലി​ന്യം ത​ള്ളു​ന്ന ക്വ​ട്ടേ​ഷ​ൻ സം​ഘം പി​ടി​യി​ൽ

വ​ട​ക​ര: അ​റ​വു​മാ​ലി​ന്യം ത​ള്ളു​ന്ന ക്വ​ട്ടേ​ഷ​ൻ സം​ഘം പി​ടി​യി​ൽ. വ​ട​ക​ര താ​ഴെ അ​ങ്ങാ​ടി സ്വ​ദേ​ശി​ക​ളാ​യ നൗ​ഫ​ല്‍, ഷ​മീ​ര്‍ എ​ന്നി​വ​രെ​യാ​ണ് ന​ഗ​ര​സ​ഭ ആ​രോ​ഗ്യ വി​ഭാ​ഗം പൊ​ലീ​സിൻറെ സ​ഹാ​യ​ത്തോ​ടെ മാ​ലി​ന്യം ത​ള്ളു​ന്ന​തി​നി​ടെ…

ചെറുതോണി ഷട്ടറിലേക്ക് കൂറ്റന്‍ മരം ഒഴുകിയെത്തി; ദ്രുതഗതിയില്‍ ഇടപെട്ട് ഷട്ടർ അടച്ചു

ഇടുക്കി: ഇടുക്കി ഡാമില്‍ ചെറുതോണി ഷട്ടറിന് അടുത്തേയ്ക്ക് ശനിയാഴ്ച രാത്രി ഒഴുകിയെത്തിയത് കൂറ്റന്‍ മരം. ദ്രുതഗതിയിൽ ഇടപെട്ട് ഷട്ടർ അടച്ചതിനാലാണ് വലിയ അപകടം ഒഴിവാക്കാനായത് . ശനിയാഴ്ച…

റോഡിൽ മാലിന്യം തള്ളുന്നു; നട്ടം തിരിഞ്ഞ്‌ നാട്ടുകാർ

നരിക്കുനി: പുല്ലാളൂർ –പൈമ്പാലശേരി റോഡിൽ എടക്കിലോട് ഭാഗത്ത് റോഡിൽ മാലിന്യം തള്ളുന്നത് പതിവാകുന്നു. കുഴൽക്കിണർ സ്റ്റോപ്പ് മുതൽ എടക്കിലോട് വരെയുള്ള ഭാഗത്ത് മാലിന്യക്കൂമ്പാരം യാത്രികർക്ക് ബുദ്ധിമുട്ടാകുന്നു. പ്ലാസ്റ്റിക്…