Thu. Dec 19th, 2024

Day: November 25, 2021

സ്വീഡൻ്റെ ആദ്യ വനിതാ പ്രധാനമന്ത്രിയായി മഗ്‌ദലെന

കോപൻഹേഗൻ: സ്വീഡൻ പ്രധാനമന്ത്രിയാകുന്ന ആദ്യ വനിതയായി മഗ്‌ദലെന ആൻഡേഴ്‌സൻ (54). രാജ്യത്ത്‌ സാർവത്രിക വോട്ടവകാശം നടപ്പാക്കിയതിന്റെ നൂറാം വാർഷികത്തിലാണ്‌ ആദ്യ വനിതാ പ്രധാനമന്ത്രിയെന്നതും ശ്രദ്ധേയം. ഇവരെ പ്രധാനമന്ത്രിയാക്കാനും…

ഇറാനെതിരെ സൈനിക നടപടിയും പരിഗണനയിലുണ്ടെന്ന്​​ യുഎസ്​

അമേരിക്ക: ഇറാന് വീണ്ടും അമേരിക്കയുടെ മുന്നറിയിപ്പ്. തിങ്കളാഴ്ച നടക്കുന്ന വിയന്ന ചർച്ച പരാജയപ്പെട്ടാൽ ഇറാനിൽ സൈനിക നടപടി പരിഗണനയിലെന്ന് അമേരിക്ക അറിയിച്ചു. മേഖലയിലെ ഏത് സാഹചര്യവും നേരിടാൻ…

ജനസംഖ്യ വർദ്ധനവ് ആഫ്രിക്കയിലെ വന്യജീവികളെ ബാധിക്കുന്നുവെന്ന് വില്യം രാജകുമാരൻ

ലണ്ടൻ: ആഫ്രിക്കയിലെ ജനസംഖ്യ വർദ്ധനവ് വന്യജീവികളെ ബാധിക്കുന്നുവെന്ന വിമർശനവുമായി വില്യം രാജകുമാരൻ. എന്നാൽ രാജകുമാരനോട് പോയി പണി നോക്കാൻ ആവശ്യപ്പെട്ടും ജനസംഖ്യ കണക്കുകൾ പങ്കുവെച്ചും സാമൂഹിക മാധ്യമ…

ഇസ്​ലാമിക രാജ്യങ്ങളുമായുള്ള സൗഹൃദം വർദ്ധിപ്പിക്കണമെന്ന് റഷ്യൻ പ്രസിഡൻറ്​

ജിദ്ദ: ഉഭയകക്ഷി തലത്തിലും അല്ലാതെയും ഇസ്​ലാമിക രാജ്യങ്ങളുമായി സൗഹൃദബന്ധം സ്ഥാപിക്കലാണ്​ പ്രധാനമെന്ന്​ റഷ്യൻ പ്രസിഡൻറ്​ വ്ലാഡ്​മിർ പുടിൻ. ഇസ്​ലാമിക രാജ്യങ്ങളുമായുള്ള സൗഹൃദബന്ധം വികസിപ്പിക്കുന്നതിനും ഇസ്​ലാമിക രാജ്യങ്ങളുടെ കൂട്ടായ്​മയായ…