Sat. May 17th, 2025

Year: 2020

ജെഎന്‍യു ആക്രമണം: ഇടതു വിദ്യാര്‍ത്ഥി സംഘടന പ്രവര്‍ത്തകരെ പ്രതി ചേര്‍ത്ത് പോലീസ്

ന്യൂഡൽഹി:   ജെഎന്‍യു ആക്രമണത്തിനു ശേഷം സ്പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം നടത്തിയ ആദ്യ പത്ര സമ്മേളനത്തില്‍ വൈരുദ്ധ്യങ്ങൾ ഏറെ. ആക്രമണത്തില്‍ പങ്കാളികളായ 9 പേരുടെ പേരാണ് പോലീസ്…

ഇറാനു മേല്‍ കൂടുതല്‍ ഉപരോധം ഏര്‍പ്പെടുത്തി അമേരിക്ക

വാഷിങ്ടൺ:   ഇറാന്‍-അമേരിക്ക സംഘര്‍ഷം ഒഴിവാക്കാന്‍ നയനന്ത്ര നീക്കങ്ങള്‍ സജീവമാക്കുന്നതിനിടെ ഇറാനു മേല്‍ കൂടുതല്‍ ഉപരോധം ഏര്‍പ്പെടുത്തി അമേരിക്ക. എട്ട് ഉന്നത ഉദ്യാഗസ്ഥർക്കും ഇറാനിലെ ഉരുക്കു കമ്പനികൾക്കും…

ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സെയ്ദ് അന്തരിച്ചു

മസ്കറ്റ്:   ക്യാൻസർ ബാധിതനായിരുന്ന ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദ് അന്തരിച്ചു. ഇന്നലെ വൈകീട്ടോടെയായിരുന്നു അന്ത്യം. 79 വയസ്സായിരുന്നു. ബെല്‍ജിയത്തില്‍ ചികിത്സയിലായിരുന്ന അദ്ദേഹം കഴിഞ്ഞ…

മരടിലെ രണ്ടു ഫ്ലാറ്റ് സമുച്ചയങ്ങൾ ഇന്ന് സ്ഫോടനത്തിൽ തകർക്കും; ആദ്യ സൈറണ്‍ മുഴങ്ങുന്നത് പത്തരയ്ക്ക്

കൊച്ചി:   മരടിലെ ഫ്ലാറ്റുകള്‍ ഇന്ന് പൊളിക്കും. നിയന്ത്രിത സ്ഫോടനത്തിലൂടെ ഫ്ലാറ്റുകള്‍ പൊളിക്കാനുള്ള സജ്ജീകരണങ്ങള്‍ പൂര്‍ത്തിയായി. രാവിലെ 11-ന് എച്ച് ടു ഒ ഹോളിഫെയ്ത്തിലും അഞ്ച് മിനിറ്റുകള്‍ക്ക്…

അതിശക്തമായ പ്രതിഷേധങ്ങള്‍ക്കിടയിലും പൌരത്വ ഭേദഗതി നിയമവുമായി കേന്ദ്രസര്‍ക്കാര്‍

ന്യൂഡൽഹി:   വിവാദങ്ങളും പ്രതിഷേധവും നിലനില്‍ക്കെ പൗരത്വനിയമ ഭേദഗതിയുമായി മുന്നോട്ടെന്ന് വ്യക്തമാക്കി കേന്ദ്രസര്‍ക്കാര്‍. പാര്‍ലമെന്റ് പാസാക്കിയ പൗരത്വ ഭേദഗതി നിയമത്തിന്റെ ചട്ടങ്ങള്‍ നിലവില്‍ വന്നതായി കേന്ദ്ര ആഭ്യന്തര…

പൊളിക്കല്‍ മാത്രമോ പ്രതിവിധി?

#ദിനസരികള്‍ 998   അനധികൃത നിര്‍മ്മാണങ്ങള്‍ക്കും കൈയ്യേറ്റങ്ങള്‍ക്കും കനത്ത താക്കീതായി മരടിലെ ഫ്ലാറ്റുകള്‍ ഇന്നുമുതല്‍ നിലംപൊത്തിത്തുടങ്ങും. നിയമവാഴ്ച കരുത്തോടെ സുസ്ഥാപിതമായി മുന്നോട്ടു പോകുന്നതില്‍ നാം, മലയാളികള്‍ ആനന്ദിക്കുക…

കേന്ദ്രം കണ്ണീരൊപ്പുകയല്ല, കേരളത്തിന്റെ കണ്ണില്‍ മുളകുതേയ്ക്കുകയാണ്; മോദി സര്‍ക്കാരിനെ വിമര്‍ശിച്ച് കോടിയേരി

കൊച്ചി:   പ്രളയത്തില്‍ തകര്‍ന്ന കേരളത്തിന്റെ കണ്ണീരൊപ്പുമെന്ന് പറഞ്ഞ കേന്ദ്ര സര്‍ക്കാര്‍ കേരളത്തിന്റെ കണ്ണില്‍ മുളക് തേയ്ക്കുകയാണ് ചെയ്യുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. അമിത്…

മലേഷ്യ മാസ്റ്റേഴ്സ്; സിന്ധുവും സെെനയും പുറത്ത്

ക്വാലാലംപൂര്‍: ഇന്ത്യയുടെ പ്രതീക്ഷയായിരുന്ന  പിവി സിന്ധുവും  സൈന നെഹ്വാളും മലേഷ്യ മാസ്റ്റേഴ്സ് ടൂര്‍ണമെന്‍റിന്‍റെ ക്വാര്‍ട്ടറില്‍ പുറത്തായി. ഇരുവരുടെയും പുതുവര്‍ഷത്തെ ആദ്യ ടൂര്‍ണമെന്‍റാണ് ക്വാര്‍ട്ടറിലൊതുങ്ങിയത്. സിന്ധു ലോക ഒന്നാം…

കേന്ദ്രസര്‍ക്കാരിന്റെ വിവിധ നയങ്ങള്‍ക്കെതിരെ പ്രതിഷേധം; ഭരണഘടന സംരക്ഷണ സംഗമം ഇന്ന്

കൊച്ചി ബ്യൂറോ:   ഇന്ത്യ, മത സാഹോദര്യത്തിന്റെ നാട്, ഇനിയും വെട്ടി മുറിക്കരുത് എന്ന ആശയവുമായി ഭരണ സംരക്ഷണ സംഗമം സംഘടിപ്പിക്കുന്നു. ഇന്ന് വൈകിട്ട് 4 മണിക്ക്…

ആരാധകര്‍ നിരാശയില്‍: സഞ്ജു ആറ് റണ്‍സിന് പുറത്ത്; രാഹുലിനും ധവാനും അര്‍ദ്ധസെഞ്ചുറി

പൂനെ:   നീണ്ട ഇടവേളയ്ക്കു ശേഷം ഇന്ത്യൻ ജഴ്സിയണിഞ്ഞ സഞ്ജു സാംസണിന്റെ പ്രകടനത്തില്‍ ആരാധകര്‍ക്ക് നിരാശ. തന്റെ ഇഷ്ട പൊസിഷനിൽ മൂന്നാമനായി ഇറങ്ങിയ സഞ്ജു സാംസൺ ആദ്യ…