Sun. Jul 13th, 2025

Year: 2020

രാജ്യദ്രോഹക്കേസിൽ പര്‍വേസ് മുഷറഫിന്റെ വധശിക്ഷ റദ്ദാക്കി ലാഹോര്‍ ഹൈക്കോടതി

പാക്കിസ്ഥാൻ:   രാജ്യദ്രോഹക്കേസില്‍ മുന്‍ പ്രസിഡന്റും മുന്‍ പട്ടാള മേധാവിയുമായ പര്‍വേസ് മുഷറഫിന്റെ വധശിക്ഷ റദ്ദാക്കി ലാഹോര്‍ ഹൈക്കോടതി. മുഷറഫിന് വധശിക്ഷ വിധിച്ച പ്രത്യേക കോടതിയുടെ രൂപീകരണംതന്നെ നിയമവിരുദ്ധമാണെന്ന്…

ഇറാന്‍ ഭരണകൂടത്തെ പ്രതിസന്ധിയിലാക്കി ദേശീയ ടിവി അവതാരക രാജിവെച്ചു

ഇറാൻ: രാജ്യത്ത് ഭരണവിരുദ്ധ വികാരം ആഞ്ഞടിക്കുമ്പോൾ ഇറാന്‍ ദേശീയ ടെലിവിഷന്‍ അവതാരക ജലാർ ജബ്ബാരി രാജിവെച്ചു. 13 വര്‍ഷക്കാലമായി ജോലിയില്‍ ഇരുന്ന് നുണ പറഞ്ഞ് വരികയാണെന്ന് വ്യക്തമാക്കിയാണ്…

പാമോയില്‍ ഇറക്കുമതി നിയന്ത്രിച്ച ഇന്ത്യയുടെ നടപടിക്ക് എതിരെ മലേഷ്യന്‍ പ്രധാനമന്ത്രി മഹാതിര്‍ മുഹമ്മദ്

മലേഷ്യ: പൗരത്വ നിയമത്തെ വിമര്‍ശിച്ച്‌ സംസാരിച്ചതിനെ തുടര്‍ന്ന് പാം ഓയില്‍ ഇറക്കുമതി ചെയ്യുന്നതില്‍ ഇന്ത്യ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതില്‍ ആശങ്കാകുലനാണെന്ന് മലേഷ്യന്‍ പ്രധാനമന്ത്രി മഹാതിര്‍ മുഹമ്മദ് പറഞ്ഞു. എന്നാല്‍,…

ഉക്രൈൻ വിമാനം വെടിവെച്ചിട്ട സംഭവത്തില്‍ അറസ്​റ്റ്

ടെഹ്‌റാൻ:   ശത്രുരാജ്യത്തിന്റെ​ യുദ്ധവിമാനമാണെന്നു കരുതി അബദ്ധത്തില്‍ ഉക്രൈൻ യാത്രാവിമാനം വെടിവെച്ചിട്ട സംഭവത്തില്‍ ആദ്യ അറസ്​റ്റ്​ നടന്നതായി ഇറാന്‍ ഔദ്യോഗികമായി അറിയിച്ചു. ഇറാനിലെ നീതിന്യായ വിഭാഗമാണ്​ അറസ്​റ്റ്​…

പൗരത്വഭേദഗതി നിയമത്തിനെതിരെ യോജിച്ച പോരാട്ടത്തിന് ഇപ്പോഴും അവസരമുണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയൻ

തൃശൂർ:   കേരളത്തിൽ ഭരണപക്ഷവും പ്രതിപക്ഷവും യോജിച്ചുള്ള പോരാട്ടത്തിൽനിന്നു പ്രതിപക്ഷം പിന്നോട്ടുപോയതിനെക്കുറിച്ചു പരാമർശിക്കുകയായിരുന്നു മുഖ്യമന്ത്രി. രാജ്യം മുഴുവൻ ഉറ്റുനോക്കിയ യോജിച്ചുള്ള സമരത്തിൽ നിന്നു പ്രതിപക്ഷം പിന്നോട്ടുപോയതുചെറിയ മനസ്സുള്ള ചിലരുടെ…

നിര്‍ഭയ കേസ്: പ്രതി മുകേഷ് സിങ് രാഷ്ട്രപതിക്ക് ദയാഹര്‍ജി നല്‍കി

ഡൽഹി:   തിരുത്തല്‍ ഹര്‍ജിയും സുപ്രീം കോടതി തള്ളിയതിനു പിന്നാലെ വധശിക്ഷയില്‍ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതി മുകേഷ് സിങ് രാഷ്ട്രപതിക്ക് ദയാഹര്‍ജി നല്‍കി. തിഹാർ ജയിൽ…

പ്രധാനവാർത്തകൾ

  പൗരത്വ നിയമ ഭേദഗതിയ്ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. നിയമം ഭരണഘടനാവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന് ഹര്‍ജി. കൂടുതൽ വാർത്തകൾ വോക്ക് മലയാളത്തിൽ.

പ്രധാനവാർത്തകൾ

  നിര്‍ഭയ കേസിലെ പ്രതികളുടെ തിരുത്തല്‍ ഹര്‍ജികള്‍ ഇന്ന് പരിഗണിക്കും. പ്രതികള്‍ സമര്‍പ്പിച്ച തിരുത്തല്‍ ഹരജികൾ ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ അഞ്ചംഗ ബെഞ്ച് ഇന്നു…

നല്ല പ്രവൃത്തികള്‍ ചെയ്യുന്നവരെ ജനം കുറ്റപ്പെടുത്തുന്നത് സ്വാഭാവികം; മാനവ വിഭവ ശേഷി മന്ത്രി രമേശ് പൊഖ്റിയാല്‍ 

 ന്യൂ ഡല്‍ഹി   ജെഎന്‍യു സര്‍വ്വകലാശാലയിലെ ആക്രമണ സമയത്ത് കെടുകാര്യസ്ഥത കാട്ടിയ വൈസ് ചാന്‍സലര്‍ എം ജഗദീഷ് കുമാറിന് പിന്തുണയുമായി കേന്ദ്ര മാനവ വികസന മന്ത്രി രമേശ്…