Sat. Jul 26th, 2025

Year: 2020

കേരളത്തിൽ കൊറോണ സ്ഥിരീകരിച്ചു; വുഹാൻ സർവകലാശാലയിലെ വിദ്യാർത്ഥിയ്ക്കാണ് രോഗബാധ

തിരുവനന്തപുരം:   കേരളത്തിൽ കൊറോണ സ്ഥിരീകരിച്ചു. വുഹാൻ  യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥിയ്ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. വിദ്യാർത്ഥിയുടെ ആരോഗ്യം ഗുരുതരമല്ലെന്നും റിപ്പോർട്ട്. ഇന്ത്യയിൽ ആദ്യമായിട്ടാണ് കൊറോണ ബാധ സ്ഥിരീകരിക്കുന്നത്. കേന്ദ്ര…

വയനാട്ടിലെ ജനങ്ങൾക്ക് നന്ദി അറിയിച്ച് രാഹുൽ ഗാന്ധി 

വയനാട്: രാഹുല്‍ ഗാന്ധി എംപിയുടെ നേതൃത്വത്തില്‍ ഭരണഘടനാ സംരക്ഷണ റാലി ആരംഭിച്ചു. രാവിലെ 11 മണിയോടെ  കല്പറ്റ എസ്കെഎംജെ ഹൈസ്‌കൂളിന് സമീപത്തുനിന്നാണ് റാലി ആരംഭിച്ചത്. പൗരത്വ ഭേദഗതി…

‘ചിക്കന്‍സ് നെക്ക്’ വിവാദവും, രാജ്യദ്രോഹ കുറ്റവും; ആരാണ് ഷര്‍ജീല്‍ ഇമാം?

ഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭത്തിന്റെ ഭാഗമായുള്ള വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്ന പേരാണ് ഷര്‍ജീല്‍ ഇമാം. അസമുമായി ബന്ധപ്പെട്ട് അദ്ദേഹം നടത്തിയ പ്രസ്താവന രാജ്യദ്രോഹപരമാണെന്ന് ആരോപിച്ചാണ് ഇമാമിനെ അറസ്റ്റ്…

അനുരാധ പോഡ്‌വാളിന്‍റെ മകളെന്ന അവകാശവാദം; കേസ് സുപ്രീം കോടതി സ്റ്റേ ചെയ്തു 

തിരുവനന്തപുരം: പ്രമുഖ ബോളിവുഡ് ഗായികയും പത്മശ്രീ ജേതാവുമായ അനുരാധ പോഡ്‌വാളിന്റെ മകളെന്ന് അവകാശപ്പെട്ട് വർക്കല സ്വദേശി കര്‍മ്മല മോഡെക്സ് തിരുവനന്തപുരം കോടതിയിൽ സമര്‍പ്പിച്ച  കേസിലെ നടപടികൾ സുപ്രീംകോടതി സ്റ്റേ ചെയ്തു. അനുരാധ…

മണ്ണുത്തിയിൽ ആർ എസ് എസ് പ്രവർത്തകൻ യുവതിയെ മർദ്ദിച്ചു 

തൃശൂർ: മണ്ണുത്തിയിൽ, യുവതിയെ ആർഎസ്എസ് പ്രവർത്തകൻ മർദ്ദിച്ചു. രാവിലെ നടക്കാനിറങ്ങിയ   ജമീലയെ അയല്‍ക്കാരന്‍ കൂടിയായ ബാബുട്ടൻ എന്നയാൾ തടഞ്ഞു നിർത്തി മർദ്ദിക്കുകയായിരുന്നു. മുടിയിൽ പിടിച്ചു വലിച്ചു നിലത്തിട്ടു ചവിട്ടുകയും വഴിയിലൂടെ വലിച്ചിഴച്ചു കൊണ്ടുപോകുകയും…

കൊറോണ വൈറസ് ബാധ : ഇലക്ട്രോണിക് ഉപകരണങ്ങൾ പുറത്തിറക്കുന്നതിൽ കാലതാമസം വന്നേക്കും 

ന്യൂ ഡൽഹി: ചൈനയിൽ കൊറോണ വൈറസ് പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ പുതിയ ഉൽപ്പന്നങ്ങൾ പുറത്തിറക്കുന്നതിൽ കാലതാമസം ഉണ്ടാകുമെന്നു ഇന്ത്യയിലെ സ്മാർട്ട് ഫോൺ, ഉപഭോക്ത്യ ഇലക്ട്രോണിക്സ് കമ്പനികൾ അറിയിച്ചു.…

സംസ്ഥാനങ്ങൾക്ക് വിലക്കുറവിൽ ഉള്ളി നൽകാനൊരുങ്ങി കേന്ദ്രം

ന്യൂ ഡൽഹി: ഉള്ളിയുടെ വില കഴിഞ്ഞ മാസങ്ങളിൽ വർദ്ധിച്ചതിനെ തുടർന്ന് തുർക്കിയിൽ നിന്നും മറ്റും ഇറക്കുമതി ചെയ്ത ഉള്ളി കെട്ടിക്കിടക്കുന്നു. ഇതിനെ തുടർന്ന് സംസ്ഥാനങ്ങൾക്ക് ഇവ വിലക്കുറവിൽ…

ബജറ്റിൽ കർഷകർക്ക് ആശ്വാസമായി  പുതിയ പദ്ധതികൾ 

ന്യൂ ഡൽഹി:  ബജറ്റിൽ കർഷകർക്ക് ആശ്വാസമായി  പുതിയ പദ്ധതികൾ സർക്കാർ  പ്രഖ്യാപിച്ചേക്കും. വില വൈവിധ്യവുമായി ബന്ധപ്പെട്ടും, ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷൻ രൂപീകരിക്കുന്നതിനുമാണ് ബജറ്റിൽ സാമ്പത്തിക സഹായം നൽകുക .…

വിദേശ നിക്ഷേപകരെ ആകർഷിക്കുന്നതിനായി ബജറ്റിൽ നികുതി മാറ്റങ്ങൾ വരുത്താൻ ബിജെപി

ന്യൂഡൽഹി:   വരാനിരിക്കുന്ന ബജറ്റിനായി ഇക്വിറ്റി അല്ലെങ്കിൽ ഇക്വിറ്റി ഓറിയന്റഡ് ഫണ്ടുകളിലെ നിക്ഷേപത്തിന്മേൽ ദീർഘകാല മൂലധന നേട്ട നികുതി (എൽ‌ടി‌സി‌ജി) നീക്കം ചെയ്യാൻ ബിജെപിയും സാമ്പത്തിക വിപണികളും…

സമ്മർദ്ദത്തിലാണെന്നും ഓപ്പറേറ്റിംഗ് റേഷ്യോ ടാർഗെറ്റ് പാലിക്കാൻ സാധിക്കില്ലെന്നും റെയിൽ ബോർഡ് ചെയർമാൻ  

ന്യൂഡൽഹി:   വരുമാനം കുറവായതിനാൽ നടപ്പ് സാമ്പത്തിക വർഷത്തിൽ ഇന്ത്യൻ റെയിൽ‌വേയുടെ പ്രവർത്തന അനുപാതം മെച്ചപ്പെടില്ലെന്ന് റെയിൽവേ ബോർഡ് ചെയർമാൻ വിനോദ് കുമാർ യാദവ് പറഞ്ഞു. തങ്ങൾ…