Sat. Aug 2nd, 2025

Year: 2020

ആഡംബര ബസ്സുകള്‍ക്ക് സര്‍വ്വീസ് നടത്താന്‍ പെര്‍മിറ്റ് വേണ്ട

തിരുവനന്തപുരം: ആഡംബര ബസ്സുകള്‍ക്ക് സര്‍വ്വീസ് നടത്താന്‍ പെര്‍മിറ്റ് വേണ്ടെന്ന കേന്ദ്രസര്‍ക്കാറിന്‍റെ കരട് വിജ്ഞാപനത്തിനെതിരെ കേരളം രേഖാമൂലം വിയോജിപ്പറിയിച്ചു. വിവിധ വിഷയങ്ങൾ ചുണ്ടിക്കാട്ടിയാണ് കത്തയച്ചത്. കേന്ദ്ര മന്ത്രാലയമിറക്കിയ കരട്…

ഒരു രാജ്യം ഒരു റേഷന്‍ പദ്ധതി; കേന്ദ്രത്തിന് അഭിനന്ദനവുമായി സംസ്ഥാനം

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ് പദ്ധതിയെ അഭിനന്ദിച്ച്‌ സംസ്ഥാനസര്‍ക്കാര്‍. ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ് പദ്ധതി കേരളത്തില്‍ നടപ്പിലാക്കിയത് ജനങ്ങള്‍ക്ക് ഏറെ…

പെന്‍ഷന്‍പ്രായം കൂട്ടില്ല; ഭൂമിയുടെ ന്യായവില കൂട്ടും, സംസ്ഥാന ബജറ്റ് വെള്ളിയാഴ്ച്ച 

തിരുവനന്തപുരം: സംസ്ഥാന ബജറ്റില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍പ്രായം വര്‍ധിപ്പിക്കാന്‍ സാധ്യതയില്ല. വിരമിക്കല്‍ ദിവസം മാര്‍ച്ച്‌ 31 ആയി ഏകീകരിക്കാനും ഇതുവരെ ആലോചനയില്ല. സര്‍ക്കാരിന്റെ വരുമാനവര്‍ധനയ്ക്കായി ഭൂമിയുടെ ന്യായവില…

ആരാധനാലയങ്ങള്‍ രേഖകള്‍ ഇല്ലാതെ കൈവശം വെച്ചിരിക്കുന്ന ഭൂമി ഏറ്റെടുക്കാന്‍ ഉത്തരവായി

തിരുവനന്തപുരം: ആരാധനാലയങ്ങളും സാംസ്‌കാരിക സ്ഥാപനങ്ങളും മറ്റും മതിയായ രേഖകളില്ലാതെ കൈവശം വെച്ചിരിക്കുന്ന അധിക ഭൂമി സര്‍ക്കാറിലേക്ക് ഏറ്റെടുക്കാനും ഇവയില്‍ ഒരേക്കര്‍ വരെപതിച്ചു നല്‍കുന്നതും സംബന്ധിച്ച്‌ സര്‍ക്കാര്‍ ഉത്തരവിറക്കി.…

കൊറോണ വൈറസ് , കേരളം ജാഗ്രതയില്‍; അതിര്‍ത്തിയില്‍ പരിശോധന കര്‍ശനമാക്കി

തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്നുപേര്‍ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ കൂടുതല്‍ ജാഗ്രതാനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച്‌ ആരോഗ്യവകുപ്പ്.  കൊറോണ വൈറസ് ബാധ സംസ്ഥാന ദുരന്തമായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.  ജാഗ്രതയുടെ ഭാഗമായി…

കൊ​റോ​ണ വൈ​റ​സ്; ചൈ​ന​യി​ല്‍ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 425

ചൈന: ചൈനയില്‍ കൊറോണ വൈറസ് ബാധിച്ച് ഇന്നലെ മാത്രം മരിച്ചത്, 64 പേ​രാണ്. വു​ഹാ​നി​ല്‍ മാ​ത്രം 48 പേ​ര്‍ മ​രി​ച്ചു. ഇതോടെ മരണസംഖ്യ 425 ലെത്തി. 20,400…

യുക്രൈൻ വിമാനം തകർത്തത് ഇറാൻ അറിഞ്ഞിരുന്നതായി റിപ്പോർട്ട്

ഉക്രൈനിയൻ വിമാനം സ്വന്തം സൈന്യം തന്നെയാണ് തകർത്തതെന്ന് ഇറാൻ അധികൃതർ അറിഞ്ഞിരുന്നതായി റിപ്പോർട്ട്.  മറ്റൊരു വിമാനത്തിലെ ഇറാനിയൻ പൈലറ്റ്, വിമാനത്തിന് നേരെ മിസൈലാക്രമണം നടക്കുന്നുവെന്ന് എയർ ട്രാഫിക്…

അവാർഡ് വേദിയിൽ പൗരത്വ നിയമത്തെ പരിഹസിച്ച് തിരക്കഥാകൃത്ത് ഹർഷദ്

കൊച്ചി: ഫേസ്ബുക്കിലെ സൗഹൃദ കൂട്ടായ്മയായ  മൂവി സ്ട്രീറ്റ് സംഘടിപ്പിച്ച അവാർഡ് വേദിയിൽ പൗരത്വ നിയമത്തെ പരിഹസിച്ച് തിരക്കഥാകൃത്ത് ഹർഷദ്. ഹർഷദ് തിരക്കഥ നിർവഹിച്ച് ഖാലിദ് റഹ്മാൻ സംവിധാനം…

ഓസ്‌ട്രേലിയയിലെ കാട്ടുതീ; ആഗോള കാലാവസ്ഥാ സംരക്ഷണത്തിന് മുന്നിട്ടിറങ്ങണമെന്ന് ശാസ്ത്രജ്ഞർ

മനുഷ്യന്‍റെ പ്രവൃത്തിമൂലം ഉണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനമാണ് ഓസ്ട്രേലിയയില്‍ വര്‍ഷംതോറും ഉണ്ടാകുന്ന കാട്ടുതീക്ക് കാരണമെന്ന് ശാസ്ത്രജ്ഞരുടെ വിലയിരുത്തൽ.  ഓസ്ട്രേലിയയുടെ മൊത്തം ഹരിതഗൃഹ വാതക ബഹിര്‍ഗമനം അടിയന്തിരമായി കുറയ്ക്കണമെന്നും, ആഗോള…

വെട്ടുക്കിളി അക്രമത്തെ തുടർന്ന് പാകിസ്താനില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

വിളകള്‍ നശിപ്പിക്കുന്ന മരുഭൂമി വെട്ടുക്കിളികളുടെ  ആക്രമണത്തെ തുടര്‍ന്ന് പാകിസ്താനില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും നാല് മന്ത്രിന്മാരും മുതിര്‍ന്ന ഉദ്യോഗസ്ഥരും ചേര്‍ന്ന് നടത്തിയ യോഗത്തിലാണ്  അടിയന്തരാവസ്ഥ…