Thu. Aug 14th, 2025

Year: 2020

നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ ലാലും കുടുംബവും മൊഴി നൽകി 

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ ലാലും കുടുംബവും കൊച്ചിയിലെ പ്രത്യേക കോടതിയിൽ മൊഴി നൽകി. ലാലിന്റെ മകൻ സംവിധാനം ചെയ്ത സിനിമയിൽ അഭിനയിക്കുന്നതിനിടെയാണ് നടി ആക്രമിക്കപ്പെട്ടത്.…

ബെന്നി ബെഹനാൻ എംപിയ്ക്ക് അഭിനന്ദനവുമായി ബോളിവുഡ് താരം സ്വര ഭാസ്കർ

ന്യൂ ഡൽഹി: യുഡിഎഫ് കണ്‍വീനറും ചാലക്കുടി എംപിയുമായ ബെന്നി ബഹനാനെ അഭിനന്ദിച്ച് ബോളിവുഡ് നടി സ്വരഭാസ്കര്‍. പാർലമെൻറിൽ വെച്ച് കേന്ദ്ര സർക്കാരിനെക്കൊണ്ട് ലവ് ജിഹാദ് വിഷയത്തിന്റെ സത്യാവസ്ഥ…

 മലയാള സിനിമയിലെ ലിംഗവിവേചനം തടയാൻ നിർദ്ദേശങ്ങളുമായി ജസ്റ്റിസ് ഹേമ കമ്മീഷൻ

തിരുവനന്തപുരം: മലയാള സിനിമ മേഖലയിലെ പ്രശ്നങ്ങൾ  പരിഹരിക്കാൻ നിയമ നിർമ്മാണം നടത്തണമെന്ന് ജസ്റ്റിസ് ഹേമ കമ്മീഷന്‍ സർക്കാരിനോട് ശുപാർശ ചെയ്തു.  കേരള സിനിമ എക്സിബിറ്റേഴ്സ് ആന്റ് എംപ്ലോയീസ്…

ഐതിഹാസിക ഹോളിവുഡ് താരം  കിർക്ക് ഡഗ്ലസ് അന്തരിച്ചു 

കാലിഫോർണിയ: ആറു പതിറ്റാണ്ടായി ഹോളിവുഡ് സിനിമയിൽ നടൻ, സംവിധായകൻ, എന്നീ നിലകളിൽ നിറഞ്ഞു നിന്ന താരം  കിർക്ക് ഡഗ്ലസ്  103-ാം വയസ്സിൽ അന്തരിച്ചു.  1960 ലെ ക്ലാസിക്…

തുർക്കിയിൽ യാത്രാവിമാനം അപകടത്തിൽപ്പെട്ടു; യാത്രക്കാർ രക്ഷപ്പെട്ടത് അത്ഭുതകരമായി

തുര്‍ക്കിയിൽ ലാൻഡിങ്ങിനിടെ റൺവേയിൽ നിന്ന് തെന്നിമാറി റോഡിൽ ഇടിച്ചിറങ്ങിയ യാത്രാ വിമാനം മൂന്നായി പിളർന്നു. എന്നാൽ  171 യാത്രക്കാരും ആറ് ജീവനക്കാരും അത്ഭുതകരമായി രക്ഷപ്പെട്ടു. 121 പേർക്ക്…

കൊറോണ വൈറസ്; ചൈനയിൽ മരണ സംഖ്യ 500 കടന്നു

പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമായി നടക്കുന്നതിനിടയിലും ചൈനയിൽ കൊറോണ വൈറസ് ബാധയിൽ മരിച്ചവരുടെ എണ്ണം 563 ആയി.  കൂടാതെ 3,694 പേരിൽ പുതുതായി വൈറസ് ബാധ കണ്ടെത്തി.  ചൈനയ്ക്ക്…

പ്രധാനമന്ത്രിയുടേത് കാതലില്ലാത്ത ദീര്‍ഘപ്രസംഗമെന്ന് രാഹുൽ ഗാന്ധി

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേത്  കാതലില്ലാത്ത ദീര്‍ഘപ്രസംഗം മാത്രമാണെന്ന്  കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സാമ്പത്തിക പ്രതിസന്ധി, തൊഴിലില്ലായ്മ തുടങ്ങിയ വെല്ലുവിളികള്‍ മോദി പരാമര്‍ശിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.…

ട്രംപ് കുറ്റവിമുക്തനായി; ഇംപീച്ച് ചെയ്യേണ്ടെന്ന് അമേരിക്കന്‍ സെനറ്റ്

പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ ഇംപീച്ച് ചെയ്യേണ്ടെന്ന് അമേരിക്കൻ സെനറ്റ് തീരുമാനം. ട്രംപ് അധികാര ദുർവിനിയോഗം നടത്തിയെന്നും  കോണ്‍ഗ്രസിന്‍റെ അന്വേഷണം തടസ്സപ്പെടുത്തിയെന്നും പ്രതിപക്ഷത്തിന് തെളിയിക്കാൻ സാധിച്ചില്ല.  ഇതോടെ നാലുമാസത്തെ…

പാലാരിവട്ടം കേസ്; ഇബ്രാഹിം കുഞ്ഞിനെ ചോദ്യം ചെയ്യാനൊരുങ്ങി വിജിലൻസ്

കൊച്ചി: സർക്കാർ ഉത്തരവ് ലഭിച്ചതോടെ  പാലാരിവട്ടം പാലം അഴിമതിക്കേസിൽ മുൻ മന്ത്രി വികെ ഇബ്രാഹിം കുഞ്ഞിനെ ചോദ്യം ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ ഊര്‍ജ്ജിതമാക്കി വിജിലൻസ്. നിയമസഭാ സമ്മേളനത്തിന് ശേഷമാകും…

ചില പൗരത്വ പ്രതിഷേധകരുടെ ഭാഷ പാകിസ്ഥാന്റേത് എന്ന് പ്രധാനമന്ത്രി

ദില്ലി: ലോക്സഭയിൽ പൗരത്വ നിയമത്തെ കുറിച്ച് പരാമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.  രാജ്യത്തെ വെട്ടിമുറിക്കുന്നവര്‍ക്ക് ഒപ്പം നിന്നാണ് ചിലര്‍ പൗരത്വ നിയമ ഭേദഗതിയെ എതിര്‍ക്കുന്നതെന്നും പാകിസ്ഥാന്‍റെ ഭാഷയിലാണ്…