Sun. Aug 24th, 2025

Year: 2020

ഷാരൂഖ്-രാജ്‌കുമാർ ഹിരാനി ചിത്രം; കുടിയേറ്റ വിഷയം ആസ്പദമാക്കി

മുംബൈ: ഷാരൂഖ് ഖാനും ചലച്ചിത്ര നിർമ്മാതാവ് രാജ്കുമാർ ഹിരാനിയും കുടിയേറ്റ  വിഷയത്തെ ആസ്പദമാക്കിയുള്ള ഒരു സിനിമയ്ക്കായി സഹകരിക്കുന്നതായി റിപ്പോർട്ടുകൾ. ‘പിക്ചർ കെ പീച്ചെ’ എന്ന പോഡ്‌കാസ്റ്റിലാണ് ഖാൻ…

 ഇന്ത്യ-പാക് ക്രിക്കറ്റ് മത്സരങ്ങള്‍ പുനരാരംഭിക്കണമെന്ന് ഷൊയ്ബ് അക്തര്‍

പാകിസ്ഥാന്‍: ഇന്ത്യ-പാകിസ്താന്‍ ക്രിക്കറ്റ് മത്സരങ്ങള്‍ പുനരാരംഭിക്കണമെന്ന് അഭ്യര്‍ത്ഥനയുമായി പാക് മുന്‍ താരം ഷൊയ്ബ് അക്തര്‍. ഡേവിസ് കപ്പും കബഡിയും നമ്മള്‍ ഒരുമിച്ച് കളിക്കുന്നു. പിന്നെ ക്രിക്കറ്റ് കളിക്കുന്നതില്‍…

പ്രീമിയര്‍ ലീഗ്, വിലക്കിന് ശേഷം ആദ്യ പോരാട്ടത്തിനിറങ്ങിയ മാഞ്ചസ്റ്റര്‍ സിറ്റിക്ക് മിന്നുന്ന ജയം

ഇംഗ്ലണ്ട്: രണ്ട് വര്‍ഷത്തെ യുവേഫ  വിലക്ക് പ്രഖ്യാപിച്ചതിന് ശേഷം തിരിച്ചെത്തിയ മാഞ്ചസ്റ്റര്‍ സിറ്റി ആദ്യ കളിയില്‍ തന്നെ മികച്ച വിജയം നേടി. പ്രീമിയര്‍ ലീഗില്‍ വെസ്റ്റ്ഹാം യുണൈറ്റഡിനെ…

പിച്ചിൽ നായയുടെ പന്ത്കളി, വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറൽ 

  തുർക്കി: തുർക്കിയിൽ ഇസ്താംബുൾ സ്റ്റേഡിയത്തിലെ ഫുട്ബോൾ മത്സരത്തിനിടെ തെരുവ് നായ  വഴിതെറ്റി ഗ്രൗണ്ടിലേക്ക് കടന്നു. തുർക്കിയിലെ ഫാത്തിഹ് കരഗാമ്രോക്ക് എസ്‌കെയും ഗിരെൻസുസ്പോറും തമ്മിലുള്ള ഫുട്ബോൾ മത്സരത്തിനിടയ്ക്കായിരുന്നു…

കൊറോണ വൈറസ് ബാധ ; സർവീസുകൾ റദ്ധാക്കി എയർ ഇന്ത്യ 

ന്യൂഡൽഹി: കൊറോണ വൈറസ് ഭീതിയെ തുടർന്ന്  ചൈനയിലേക്കുള്ള എല്ലാ വിമാന സര്‍വീസുകളും എയര്‍ ഇന്ത്യ റദ്ദാക്കി. ജൂണ്‍ 20 വരെയുള്ള എല്ലാ സര്‍വീസുകളുമാണ് എയര്‍ ഇന്ത്യ റദ്ദാക്കിയിരിക്കുന്നത്.മാര്‍ച്ച്‌ 28…

ശബരിമല സ്ത്രീപ്രവേശനം; നിലപാടിൽ ഉറച്ച്  സിപിഎം കേന്ദ്രകമ്മിറ്റി

തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ  വിധിക്കൊപ്പമാണ് പാര്‍ട്ടിയെന്ന് സിപിഎം കേന്ദ്രകമ്മിറ്റി. 2018ലെ സുപ്രീംകോടതി വിധി വിശാലബെഞ്ചിന് വിട്ട തീരുമാനത്തോട് വിയോജിക്കുന്നുവെന്നും സിപിഎം കേന്ദ്രകമ്മിറ്റി പ്രസിദ്ധീകരിച്ച രാഷ്ര്ടീയ…

‘ഇന്‍ ടു ദി വൈല്‍ഡ് വിത്ത് ബെയര്‍ ഗ്രില്‍സി’ൽ അതിഥിയായി രജനീകാന്ത്

ലണ്ടൻ: ലോക പ്രശസ്ത സാഹസികനായ ബെയര്‍ ഗ്രില്‍സിന്റെ  ‘ഇന്‍ ടു ദി വൈല്‍ഡ് വിത്ത് ബെയര്‍ ഗ്രില്‍സ്’ എന്ന പരിപാടിയുടെ പുതിയ അതിഥിയായി തമിഴ് സൂപ്പര്‍ താരം…

തീ തിന്ന കാടും, കാവല്‍ക്കാരും

തൃശ്ശൂര്‍: പച്ച പുതച്ച് നിന്നിരുന്ന ഇല്ലിക്കല്‍ മലയ്ക്ക് ഇപ്പോള്‍ ചാരത്തിന്‍റെ നിറമാണ്, തൊടുമ്പോഴേക്കും പൊട്ടിവീഴുന്ന പാതി കത്തിയ ചെടികളുടെ അസ്ഥികൂടങ്ങളും വെന്ത മനുഷ്യ മാംസത്തിന്‍റെ മണവും കാടിനുള്ളില്‍ ഭീകരത…

രണ്ടു ദിവസം നീണ്ടുനില്‍ക്കുന്ന ഹാക്ക് സ്റ്റുഡിയോയുമായി കുസാറ്റ് 

കളമശ്ശേരി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാല സ്കൂൾ ഓഫ് എഞ്ചിനീറിങ്ങില്‍ ഹാക്ക് സ്റ്റുഡിയോ സംഘടിപ്പിക്കുന്നു. ഐ.ടി. വിഭാഗത്തിന്റെ നേതൃത്വത്തിൽ ഈ മാസം 22,23 തീയതികളിൽ കൊച്ചിയിലെ സംയോജിത…

വഴിയോരക്കച്ചവടത്തിന് അനുവദിക്കാവുന്ന സ്ഥലങ്ങള്‍ കൃത്യമായി കണ്ടെത്തണമെന്ന് ഹെെക്കോടതി 

എറണാകുളം: നഗരത്തിൽ വഴിയോരക്കച്ചവടം അനുവദിക്കാവുന്നതും അനുവദിക്കാനാകാത്തതുമായ സ്ഥലം കൃത്യമായി കണ്ടെത്തണമെന്ന് ഹൈക്കോടതിയുടെ നിര്‍ദേശം. ഫെബ്രുവരി 26-നകം ടൗൺ വെൻഡിങ് കമ്മിറ്റി യോഗം ചേരണമെന്നും ഹെെക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്. അമിക്കസ്…