പട്ടിണിക്കിടയിലും ടീച്ചറായി; ഒറ്റമുറി വീട്ടിൽ അസ്ഥിപഞ്ജരമായി ജിഷ
നമ്മുടെ ഒക്കെ ജീവിതങ്ങൾ അങ്ങനെയാണ്, ഒരു നിമിഷം കൊണ്ട് എല്ലാം മാറി മാറിയും. ഒറ്റ നിമിഷം കൊണ്ട് ജിഷ ജോസഫ് ദുരിതങ്ങളുടെ പടുകുഴുയിലേക്ക് വീണതുപോലെ! കോട്ടയം കുറവിലങ്ങാട്…
നമ്മുടെ ഒക്കെ ജീവിതങ്ങൾ അങ്ങനെയാണ്, ഒരു നിമിഷം കൊണ്ട് എല്ലാം മാറി മാറിയും. ഒറ്റ നിമിഷം കൊണ്ട് ജിഷ ജോസഫ് ദുരിതങ്ങളുടെ പടുകുഴുയിലേക്ക് വീണതുപോലെ! കോട്ടയം കുറവിലങ്ങാട്…
കൊച്ചി: എറണാകുളം മുൻ ജില്ലാ കളക്ടർ എം ജി രാജമാണിക്യത്തിനെതിരെ അഴിമതി നിരോധന നിയമ പ്രകാരം അന്വേഷണം നടത്താൻ സംസ്ഥാന സർക്കാർ അനുമതി നൽകി. കൊച്ചി മെട്രോ…
കൊച്ചി: പാലാരിവട്ടം മേൽപ്പാലം അഴിമതിക്കേസിൽ മുൻമന്ത്രി അറസ്റ്റിലായതിന് പിന്നാലെ നിലവിലെ വ്യവസായ സെക്രട്ടറിയേയും പ്രതിചേർത്തു. കേസിൽ മുഹമ്മദ് ഹനീഷ് ഐഎഎസിനെയാണ് വിജിലൻസ് പ്രതി ചേർത്തിരിക്കുന്നത്. നിർമ്മാണ കരാർ നൽകുമ്പോൾ റോഡ്സ് ആൻഡ് ബ്രിഡ്ജസ്…
പ്രാദേശിക, ദേശീയ ദിനപത്രങ്ങളിലെ പ്രധാനതലക്കെട്ടുകൾ വിശകലനം ചെയ്യുന്ന പരിപാടിയാണിത്. ഈ ദിവസത്തിന്റെ പ്രത്യേകത, ട്വിറ്റർ ട്രെൻഡിങ് എന്നിവയും ചർച്ച ചെയ്യുന്നു. പാലാരിവട്ടം പാലം അഴിമതിക്കേസിൽ മുൻമന്ത്രിയും ലീഗ്…
തിരുവനന്തപുരം: കൊവിഡ് രോഗബാധിതര്‍ക്കും ക്വാറന്റീനില്‍ കഴിയുന്നവര്‍ക്കും തദ്ദേശ തിരഞ്ഞെടുപ്പിന്‍റെ തലേ ദിവസം ഉച്ച കഴിഞ്ഞു മൂന്നു വരെ തപാല്‍ വോട്ടിന് അപേക്ഷിക്കാന്‍ അവസരം നല്‍കണമെന്ന് തിരഞ്ഞെടുപ്പു കമ്മീഷന്‍.…
ഇന്നത്തെ പ്രധാന വാർത്തകളിലേക്ക് (18-11-2020) :പാലാരിവട്ടം പാലം അഴിമതി; ഇബ്രാഹിംകുഞ്ഞ് അറസ്റ്റില്‍ : വിവാദങ്ങൾ ബാലൻസ് ചെയ്യാൻ വേണ്ടി സർക്കാർ നടത്തുന്ന നാടകമാണിത്: കുഞ്ഞാലിക്കുട്ടി : കേരളത്തില്‍…
കൊച്ചി: ലോക്ക് ഡൗണിനെത്തുടര്‍ന്ന് എട്ടു മാസമായി അടച്ചിട്ട ഫോര്‍ട്ട് കൊച്ചി മഹാത്മഗാന്ധി ബീച്ച് സന്ദര്‍ശകര്‍ക്കു തുറന്നു കൊടുത്തു. ഇതോടെ തീരത്തിന്റെ ഗതകാലപ്രൗഢി വീണ്ടെടുക്കാമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍. കൊവിഡിനെത്തുടര്‍ന്ന്…
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതൃത്വത്തെ വിമര്‍ശിച്ച് മുതിര്‍ന്ന നേതാവ് പി ചിദംബരം. ബിഹാര്‍ തിരഞ്ഞെടുപ്പിലെ ദയനീയ പരാജയം ചൂണ്ടികാട്ടിയാണ് അദ്ദേഹത്തിന്‍റെ വിമര്‍ശനം. കോണ്‍ഗ്രസിന്‍റെ സംഘടന സംവിധാനം ദുര്‍ബലമാണെന്ന് ചിദംബരം കുറ്റപ്പെടുത്തി.…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 6419 പേര്‍ക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 887, കോഴിക്കോട് 811, തൃശൂര്‍ 703, കൊല്ലം 693, ആലപ്പുഴ 637, മലപ്പുറം 507,…
കൊച്ചി: കോതമംഗലം വഴി കടന്നു പോകുന്ന കെഎസ്‌ആര്‍ടിസിയുടെ സുല്‍ത്താന്‍ബത്തേരി- കുമളി ബസ് സര്‍വീസ് പുനരാരംഭിച്ചു. കൊവിഡ് വ്യാപനത്തെത്തുടര്‍ന്നാണ് രാത്രികാല ദീര്‍ഘദൂര സര്‍വീസ് നിര്‍ത്തലാക്കിയത്. നൈറ്റ് റൈഡര്‍ എന്ന…