മയക്കുമരുന്ന് കേസ്; ദീപികയും സാറയും നാളെ ചോദ്യം ചെയ്യലിന് ഹാജരാകും
മുംബൈ: നടന്‍ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസില്‍ ദീപിക പദുക്കോണ്‍, സാറ അലി ഖാന്‍ എന്നിവർ ചോദ്യംചെയ്യലിനായി നാളെ മുംബൈ നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയ്ക്ക് മുൻപിൽ ഹാജരാകും. കേസില്‍…