Sun. May 18th, 2025

Year: 2019

‘സച്ചിദാനന്ദ’നായി മോഹന്‍ലാല്‍; ‘ബിഗ്ബ്രദര്‍ ട്രെയിലര്‍

കൊച്ചി:   ആരാധകരുടെ ആകാംക്ഷ ഇരട്ടിയാക്കി മോഹന്‍ലാല്‍ ചിത്രം ബിഗ്ബ്രദറിന്‍റെ ട്രെയിലര്‍ പുറത്തുവിട്ടു. സിദ്ധിഖ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം ആക്ഷന്‍ ത്രില്ലറാകും എന്നാണ് ട്രെയ്‌ലര്‍ നല്‍കുന്ന സൂചന. സച്ചിദാനന്ദന്‍ എന്ന…

ഡല്‍ഹി കത്തുന്നു: പ്രതിഷേധക്കാര്‍ക്ക് നേരെ പോലീസിന്റെ മര്‍ദ്ദനവും ജലപീരങ്കിയും

ഡല്‍ഹി: ഡല്‍ഹിയിലെ ദരിയാഗഞ്ചില്‍ പൗരത്വ നിയമഭേദഗതി-ദേശീയ പൗരത്വ രജിസ്റ്റർ എന്നിവയ്ക്കെതിരെ ഇന്ന് നടത്തിയ പ്രതിഷേധം അക്രമാസക്തമായി. പ്രതിഷേധ പ്രകടനം നടത്തിയവര്‍ക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. ഡല്‍ഹി…

പൗരത്വ ഭേദഗതി നിയമം: പ്രതിഷേധത്തിനിടയിലെ പ്രണയം

ന്യൂഡൽഹി: എന്തായാലും പ്രതിഷേധത്തിനിറങ്ങി. പക്ഷേ പ്രണയം അങ്ങനെ മറക്കാൻ പറ്റില്ലല്ലോ. അതുകൊണ്ട് കാമുകിയ്ക്കുള്ള സന്ദേശങ്ങൾ കൂട്ടുകാരെ ഏൽപ്പിച്ചാണ് അങ്കത്തട്ടിലേക്കിറങ്ങുന്നത്. പിന്നെ പറയാൻ പറ്റിയില്ലെങ്കിലോ? പൗരത്വ ഭേദഗതി നിയമത്തിനെതിരായ…

സെന്‍സെക്‌സും നിഫ്റ്റിയും നേട്ടത്തോടെ ആഴ്ചയിലെ വ്യാപാരം അവസാനിപ്പിച്ചു

ബെംഗളൂരു: ധനകാര്യ ഓഹരികളിലെ നേട്ടം ഓട്ടോ ഓഹരികളിലെ നാമമാത്ര നഷ്ടം നികത്തിയതിനാല്‍ വെള്ളിയാഴ്ച ഇന്ത്യന്‍ ഓഹരി വിപണി നേട്ടത്തില്‍ അവസാനിച്ചു. നിഫ്റ്റി 12,271.80ലും സെന്‍സെക്‌സ് 41,681.54ലും വ്യാപാരം അവസാനിപ്പിച്ചു.…

സാമ്പത്തിക മാന്ദ്യത്തില്‍ നിന്ന് ഇന്ത്യ ശക്തമായി തിരിച്ചുവരും: പ്രധാനമന്ത്രി

ന്യൂഡല്‍ഹി: സാമ്പത്തിക മാന്ദ്യത്തില്‍ നിന്ന് ഇന്ത്യ ശക്തമായി തന്നെ തിരിച്ചുവരും. ഏഷ്യയിലെ മൂന്നാമത്തെ സമ്പദ് വ്യവസ്ഥയെ കുറിച്ചുള്ള നിക്ഷേപകരുടെ ആശങ്കയകറ്റി കൊണ്ടാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവന. ഈ…

ജിഎസ്ടി നഷ്ടപരിഹാര സാധ്യതകള്‍ മങ്ങുന്നു: ധനമന്ത്രി

തിരുവനന്തപുരം: സംസ്ഥാനങ്ങള്‍ക്ക് അവകാശപ്പെട്ട ജിഎസ്ടി നഷ്ടപരിഹാരം കൃത്യസമയത്ത് നല്‍കാതെ കേന്ദ്ര സര്‍ക്കാര്‍ വൈകിക്കുന്നുവെന്ന് ധനമന്ത്രി തോമസ് ഐസക്. ജിഎസ്ടി നഷ്ടപരിഹാരം ലഭിക്കാനായി കേന്ദ്രസര്‍ക്കാര്‍ രൂപീകരിച്ച നിധിയില്‍ നിലവില്‍…

മുന്‍മന്ത്രി തോമസ് ചാണ്ടി അന്തരിച്ചു

കൊച്ചി:   കുട്ടനാട് എംഎല്‍എയും മുന്‍മന്ത്രിയുമായ തോമസ് ചാണ്ടി(72) അന്തരിച്ചു. എന്‍സിപി സംസ്ഥാന പ്രസിഡന്റായിരുന്നു. അര്‍ബുദബാധയെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് മരണം. മൂന്ന് തവണ കുട്ടനാടിനെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തി.…

ന്യൂനപക്ഷങ്ങളെ പരിഗണിക്കുമ്പോള്‍ – 2

#ദിനസരികള്‍ 976 (രാമചന്ദ്രഗുഹയുടെ India After Gandhi എന്ന വിഖ്യാത ഗ്രന്ഥത്തിലെ Minding the Minority എന്ന അധ്യായത്തിന്റെ ഭാഷാവിഷ്കാരം) ഹിന്ദു ഭുരിപക്ഷമെന്ന ആകുലതയില്‍ നിന്നും സ്വതന്ത്രമാകേണ്ടതുണ്ട്…

പൗരത്വ ഭേദഗതി നിയമം: എറണാകുളത്തെ മാധ്യമപ്രവർത്തകരുടെ പ്രതിഷേധം

കൊച്ചി:   പൗരത്വ ഭേദഗതി നിയമത്തിനെതിരെ എറണാകുളത്തെ മാധ്യമപ്രവർത്തകർ പ്രതിഷേധിക്കുന്നു. എറണാകുളം പ്രസ് ക്ലബ് പരിസരത്ത് ഡിസംബർ 20 ന് 3.30 നാണ് പ്രതിഷേധം നടത്താൻ തീരുമാനിച്ചിരിക്കുന്നത്.

ഉത്തർപ്രദേശിൽ ഇന്റർനെറ്റ് സേവനങ്ങൾ നിർത്തിവച്ചു

ലഖ്‌നൌ:   ലഖ്‌നൗ ഉൾപ്പെടെ ഉത്തർപ്രദേശിലെ ഏഴ് പ്രധാന നഗരങ്ങളിൽ ഇന്റർനെറ്റ് സേവനങ്ങൾ നിർത്തിവച്ചു. സമ്പൂർണ്ണ ഇന്റർനെറ്റ് നിരോധനം നേരിടുന്ന നഗരങ്ങളിൽ ലഖ്‌നൗ, ബറേലി, അലിഗഡ്, ഗാസിയാബാദ്,…