Sun. May 18th, 2025

Year: 2019

പ്രധാനമന്ത്രി നരേന്ദ്ര മോദിയും,അമിത് ഷായും ഇന്ത്യൻ യുവാക്കളുടെ ഭാവി നശിപ്പിച്ചു; രാഹുൽ ഗാന്ധി

ന്യൂഡൽഹി: രാജ്യത്തെ യുവാക്കളുടെ ഭാവി പ്രധാനമന്ത്രിയും,അമിത് ഷായും ചേർന്നു നശിപ്പിച്ചന്ന് കോൺഗ്രസ്സ് നേതാവ് രാഹുൽ ഗാന്ധി. ട്വിറ്ററിലൂടെയാണ് തന്റെ രാഹുൽ ഗാന്ധി പങ്കു വെച്ചത്. “ഇന്ത്യയിലെ പ്രിയപ്പെട്ട…

ന്യൂനപക്ഷങ്ങളെ പരിഗണിക്കുമ്പോള്‍ – 4

#ദിനസരികള്‍ 978 പലരും തിരിച്ച് മേധാവിക്ക് എഴുതിയത് തങ്ങളുടെ കീഴിലുള്ള മുസ്ലീം ജീവനക്കാരെ വ്യക്തിപരമായി സംശയിക്കുന്നില്ല എന്നാണ്. എന്നാലും ഏതെങ്കിലും തരത്തില്‍ സംശയിക്കപ്പെടാനിടയുള്ള ആളുകളെ മാറ്റാന്‍ അവര്‍…

പൗരത്വ പ്രതിഷേധം 10 ദിവസം പിന്നിട്ടു; സംഘർഷത്തിൽ 20 ലധികം പേർ കൊല്ലപ്പെട്ടു

ന്യൂഡൽഹി:   പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യമെമ്പാടും ഒരാഴ്ചയായിലേറെയായി നീളുന്ന പ്രതിഷേധത്തിനിടയിൽ ഇരുപതിലധികം പേർ കൊല്ലപ്പെട്ടു. ഉത്തർപ്രദേശിൽ ബിജ്നോർ, മീററ്റ്, സംഭാൽ, കാൻപുർ, ഫിറോസാബാദ് എന്നിവിടങ്ങളിലാണ് വെടിവയ്പ്പ്…

പ്രമുഖ ഛായാഗ്രാഹകന്‍ രാമചന്ദ്രബാബു അന്തരിച്ചു: മലയാള സിനിമയുടെ സാങ്കേതിക മുന്നേറ്റത്തില്‍ അമരക്കാരനായിരുന്നു

കോഴിക്കോട്:   പ്രമുഖ ഛായാഗ്രാഹകന്‍ രാമചന്ദ്രബാബു  അന്തരിച്ചു. 72 വയസ്സായിരുന്നു. ഹൃദ്രോഗബാധയെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വച്ചായിരുന്നു അന്ത്യം. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി 125ലധികം സിനിമകള്‍ക്ക് ക്യാമറ ചലിപ്പിച്ചിട്ടുണ്ട്.…

ദേശീയ പൗരത്വ നിയമം; അധാര്‍മികവും, ഭരണഘടനാവികാരത്തിനും എതിര്: ചരിത്രകാരൻ രാമചന്ദ്ര ഗുഹ 

ന്യൂഡൽഹി:   രാജ്യത്തിന്റെ മുറിവുണക്കാനും വിശ്വാസം തിരിച്ചു പിടിക്കാനും ദേശീയ പൗരത്വ രജിസ്റ്റർ ഉടനടി പിൻവലിക്കണമെന്ന് ചരിത്രകാരനായ രാമചന്ദ്ര ഗുഹ പറഞ്ഞു. ദേശീയ പൗരത്വ ഭേദഗതി നിയമം അധാര്‍മികമാണെന്നും ഭരണഘടനയുടെ…

ന്യൂനപക്ഷങ്ങളെ പരിഗണിക്കുമ്പോള്‍ – 3

##ദിനസരികൾ 977 മുസ്ലീങ്ങളെ പൂര്‍ണമായും വിശ്വസിക്കാത്തവരുടെ കൂട്ടത്തില്‍ അന്നത്തെ ആഭ്യന്തരമന്ത്രിയായിരുന്ന സര്‍ദാര്‍ വല്ലഭായ് പട്ടേലുമുണ്ടായിരുന്നു. 1946 ല്‍ പാകിസ്താന്റെ ഭാഗമായി മാറുവാന്‍ സാധ്യതയില്ലാത്ത പ്രദേശങ്ങളിലുള്ളവര്‍ പോലും ലീഗിനു…

ഉത്തര്‍പ്രദേശില്‍ പ്രതിഷേധം കനക്കുന്നു; ആറ് പേര്‍ കൊല്ലപ്പെട്ടു

ഡല്‍ഹി: പൗരത്വഭേഭഗതിക്കെതിരായ പ്രതിഷേധം രാജ്യത്തുടനീളം തുടരുകയാണ്. ഡല്‍ഹിയിലും ഉത്തര്‍പ്രദേശിലും നടക്കുന്ന പ്രതിഷേധങ്ങളില്‍ ചിലത്  അക്രമാസക്തമാകുകയാണ്. മീററ്റിൽ പ്രതിഷധക്കാര്‍ പൊലീസ് സ്റ്റേഷന് തീയിട്ടു. പോലീസിനെ കല്ലെറിഞ്ഞ പ്രതിഷേധക്കാര്‍ വഴിയോരത്ത് കണ്ട…

പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ചു; സിദ്ധാർത്ഥിനും ടി.എം.കൃഷ്ണയ്ക്കുമുള്‍പ്പെടെ 600 പേര്‍ക്കെതിരെ കേസ്

ചെന്നെെ: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിൽ പങ്കെടുത്ത നടന്‍ സിദ്ധാർത്ഥിനും സംഗീതജ്ഞൻ ടി.എം.കൃഷ്ണയ്ക്കുമെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. വിടുതലൈ ചിരുതൈകള്‍ കക്ഷി നേതാവ് തിരുമാവളന്‍, സാമൂഹിക…

മാസ് ലുക്കില്‍ മമ്മൂട്ടി;  യൂട്യൂബ് ട്രെന്‍ഡിങ്ങില്‍ ഒന്നാമനായി ‘ഷെെലോക്ക്’ ടീസര്‍ 

കൊച്ചി: മമ്മൂട്ടി നായകനായെത്തുന്ന  ‘ഷൈലോക്ക്’ സിനിമയുടെ ടീസര്‍ ഏറ്റെടുത്ത് ആരാധകര്‍. ഒരു വില്ലന്‍ ടച്ച് തോന്നിപ്പിക്കുന്ന മമ്മൂട്ടിയുടെ വ്യത്യസ്ത ലുക്കാണ് ടീസറിലെ ശ്രദ്ധാകേന്ദ്രം. മണിക്കൂറുകള്‍ക്കൊണ്ട് വണ്‍മില്ല്യണ്‍ കാഴ്ച്ചക്കാരുമായി…

അക്രമങ്ങള്‍ വേദനിപ്പിക്കുന്നുവെന്ന് രജനികാന്ത്; ‘ഷെയിം ഓണ്‍ യു സംഘി’യെന്ന് സോഷ്യല്‍ മീഡിയ 

ചെന്നെെ: പൗരത്വ നിയമ ഭേദഗതിക്കെതിരെ അക്രമാസക്തമാകുന്ന പ്രതിഷേധങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ച് നടന്‍ രജനികാന്ത്. അക്രമം, കലാപം എന്നിവയിലൂടെ ഒരു പ്രശ്‌നത്തിനും പരിഹാരം കാണാന്‍ സാധിക്കില്ല, രാജ്യത്തിന്റെ സുരക്ഷയ്ക്കും ക്ഷേമത്തിനുമായി…