Mon. Dec 23rd, 2024

Tag: Womens

Ima Market Manipur asia's biggest womens market

കലാപത്തിനിടയിലെ നൂപി കെയ്തൽ

ഏഷ്യയിലെ തന്നെ സ്ത്രീകള്‍ നടത്തുന്ന ഏറ്റവും വലിയ വിപണിയാണ് ഇമ മാര്‍ക്കറ്റ്. മാര്‍ക്കറ്റില്‍ 5000 ത്തിലധികം സ്ത്രീകൾ നടത്തുന്ന സ്റ്റാളുകളുണ്ട്‌ ണിപ്പൂരില്‍ വന്നിട്ട് രണ്ടാഴ്ച പിന്നിട്ടു. ഏതാണ്ട്…

വ​നി​ത ക​രു​ത്തി​ൽ ഖ​ത്ത​ർ

ദോ​​ഹ: സ്​​ത്രീ​ശ​ക്​​തി​യും സ്​​ത്രീ​ശാ​ക്​​തീ​ക​ര​ണ​വും തു​ല്യ​പ​ങ്കാ​ളി​ത്ത​വു​മൊ​ക്കെ ചു​വ​രെ​ഴു​ത്തി​ലോ പ​റ​ച്ചി​ലി​ലോ മാ​ത്രം ഒ​തു​ങ്ങു​ന്ന​ത​ല്ല, ഖ​ത്ത​റി​ൽ. സ്വ​ദേ​ശി​ക​ളാ​യാ​ലും വി​ദേ​ശി​ക​ളാ​യാ​ലും വ​നി​ത​ക​ൾ​ക്ക്​ ഏ​തു​ ന​ട്ട​പ്പാ​തി​ര നേ​ര​ത്തും പു​റ​ത്തി​റ​ങ്ങാം, സു​ര​ക്ഷി​ത​മാ​ണ്​ ഈ ​നാ​ട്​ എ​ല്ലാ​വ​ർ​ക്കും.…

സൗ​ദി​യി​ലെ സ്ത്രീ​ശാ​ക്തീ​ക​ര​ണ പദ്ധതികൾ അന്താരാഷ്ട്രതലത്തിൽ ശ്രദ്ധ നേടുന്നു

യാം​ബു: സൗ​ദി​യി​ൽ വി​ജ​യ​ക​ര​മാ​യി ന​ട​പ്പി​ലാ​ക്കു​ന്ന സ്ത്രീ​ശാ​ക്തീ​ക​ര​ണ പ​ദ്ധ​തി​ക​ൾ ആ​ഗോ​ള​ശ്ര​ദ്ധ നേ​ടു​ന്നു. സൗ​ദി ജ​ന​ത​യി​ൽ പ​കു​തി​യി​ലേ​റെ വ​രു​ന്ന സ്ത്രീ​ക​ളു​ടെ ഉ​ന്ന​മ​ന​ത്തി​നു​ള്ള പു​തി​യ പ​രി​ഷ്‌​കാ​ര​ങ്ങ​ൾ സൗ​ദി ജ​ന​ത മാ​ത്ര​മ​ല്ല ആ​ഗോ​ള​ത​ല​ത്തി​ൽ​ത​ന്നെ…

വനിതകളുടെ സാമ്പത്തിക പങ്കാളിത്തത്തിൽ യുഎഇ ഒന്നാമത്

ദുബായ്: വനിതകളുടെ സാമ്പത്തിക പങ്കാളിത്തത്തിൽ മധ്യപൂർവദേശം, വടക്കൻ ആഫ്രിക്ക എന്നിവ ചേർന്ന പ്രദേശത്ത് യുഎഇ ഒന്നാം സ്ഥാനത്തെന്ന് ലോക ബാങ്ക് റിപ്പോർട്ട്. വനിതകൾ, വ്യവസായം, നിയമം (ഡബ്ല്യുബിഎൽ)…

സ്ത്രീ വിരുദ്ധ പരാമർശം നടത്തിയ പി സി ജോർജ്ജിനെതിരെ ദേശീയ മഹിള ഫെഡറേഷന്‍

ദില്ലി: കന്യാസ്ത്രീക്കെതിരെ മോശം പരാമർശം നടത്തിയ പിസി ജോർജ്ജ് എംഎൽഎ യ്ക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാന്‍ ദേശീയ മഹിള ഫെഡറേഷന്‍. സ്ത്രീ വിരുദ്ധ പരാമർശത്തിന് രണ്ട് തവണ…

20ശതമാനം സീറ്റ് വേണമെന്ന ആവശ്യവുമായി മഹിളാ കോൺഗ്രസ്സ്;വനിതസംഗമം ഇന്ന്

നിയമസഭാ തിരഞ്ഞെടുപ്പിൽ ഇരുപത് ശതമാനം സീറ്റുകൾ വേണമെന്ന് മഹിള കോൺഗ്രസ്. വിജയസാധ്യതയില്ലാത്ത സീറ്റുകളിൽ മാത്രം വനിതകളെ പരിഗണിക്കുന്ന രീതി മാറണമെന്നും ആവശ്യം. തിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകളുടെ ഭാഗമായി ജില്ലകൾ…