Sat. Jan 18th, 2025

Tag: women

അന്താരാഷ്ട വനിതാ ദിനത്തിൽ കർഷക സമരത്തിന്‍റെ നേതൃത്വം ഏറ്റെടുത്ത് സ്ത്രീകൾ

ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന്‍റെ കാ​ർ​ഷി​ക നി​യ​മ​ങ്ങ​ള്‍ പി​ന്‍​വ​ലി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മാസങ്ങളായി രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് ന​ട​ക്കു​ന്ന ക​ര്‍​ഷ​ക സ​മ​രം നയിക്കാൻ വനിതകൾ. അന്താരാഷ്ട്ര വനിതാദിനത്തോട് അനുബന്ധിച്ചാണ് ഡല്‍ഹി അതിര്‍ത്തിയിലെ കര്‍ഷക പ്രതിഷേധത്തിന്…

മോദി സര്‍ക്കാരിന്റെ അടിച്ചമര്‍ത്തലുകള്‍ക്കെതിരെ പോരാടിയ വനിതകളെ ഓര്‍ത്ത് പ്രശാന്ത് ഭൂഷൺ

ന്യൂഡല്‍ഹി: അന്താരാഷ്ട്ര വനിതാദിനത്തില്‍ രാജ്യത്തെ യുവ വനിതാ ആക്ടിവിസ്റ്റുകളെ ഓര്‍ത്ത് മുതിര്‍ന്ന അഭിഭാഷകനും സാമൂഹ്യപ്രവര്‍ത്തകനുമായി പ്രശാന്ത് ഭൂഷണ്‍. അടുത്ത കാലത്ത് നടന്ന വിവിധ സമരങ്ങളിലെ ശ്രദ്ധേയമായ സാന്നിധ്യമായി…

മികച്ച ഡ്രൈവര്‍മാര്‍ സ്ത്രീകളെന്ന് യുഎഇ റോഡ് സേഫ്റ്റി കണക്കുകൾ

സൗദി: സുരക്ഷിതമായി ഡ്രൈവ് ചെയ്യുന്നതിലും റോഡ് നിയമങ്ങൾ കൃത്യമായി പാലിക്കുന്നതിലും യുഎഇയിലെ വനിത ഡ്രൈവർമാർ പുരുഷന്മാരേക്കാൾ ജാഗ്രത പുലർത്തുന്നതായി സർവേ റിപ്പോർട്ട്. അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് റോഡ്…

‘ഇവർ നിശ്ചയദാർഢ്യത്തിന്‍റെ പ്രതീകം’; കർഷക പ്രക്ഷോഭം നയിക്കുന്ന സ്ത്രീകൾ ടൈം മാഗസിനിൽ കവർചിത്രം

ന്യൂഡൽഹി: കേന്ദ്രസർക്കാറിന്‍റെ മൂന്ന്​ കാർഷിക നിയമങ്ങൾക്കെതിരെ ഡൽഹി അതിർത്തിയിൽ പ്രക്ഷോഭം നയിക്കുന്ന സ്​ത്രീ പോരാളികൾക്ക്​ ആദരമർപ്പിച്ച്​ ടൈം മാഗസിൻ. കർഷക പ്രക്ഷോഭത്തിൽ അണിനിരക്കുന്ന സ്​ത്രീകളു​ടെ ചിത്രമാണ്​ വനിത…

വനിതകളുടെ ഉന്നമനത്തിനായുള്ള ഒഐസി വനിത ഡെവലപ്മെൻറ്​ ഓര്‍ഗനൈസേഷന്‍: ഭരണഘടനയില്‍ ബഹ്റൈന്‍ ഒപ്പുവെച്ചു

മ​നാ​മ: ഒഐസി​ക്ക് കീ​ഴി​ലു​ള്ള വ​നി​ത ഡെ​വ​ല​പ്മെൻറ്​ ഓ​ര്‍ഗ​നൈ​സേ​ഷ​ന്‍ ഭ​ര​ണ​ഘ​ട​ന​യി​ല്‍ ബ​ഹ്റൈ​ന്‍ ഒ​പ്പു​വെ​ച്ചു. സൗ​ദി​യി​ലെ ബ​ഹ്റൈ​ന്‍ അം​ബാ​സ​ഡ​ര്‍ ശൈ​ഖ് ഹ​മൂ​ദ് ബി​ന്‍ അ​ബ്​​ദു​ല്ല ആ​ല്‍ ഖ​ലീ​ഫ​യാ​ണ് ഇ​തി​ല്‍ ഒ​പ്പി​ട്ട​ത്.…

മുസ്ലിം ലീഗ് വനിതാ സ്ഥാനാർഥികളെ മൽസരിപ്പിക്കേണ്ടതില്ലെന്ന് സമസ്ത യുവനേതാവ്

തിരുവനന്തപുരം: മുസ്ലിം ലീഗ് വനിതാ സ്ഥാനാർഥികളെ മൽസരിപ്പിക്കേണ്ടതില്ലെന്ന് സമസ്ത യുവനേതാവ്. വനിതാ സ്ഥാനാർഥി അത്യാവശ്യമില്ലാത്ത കാര്യമെന്നും എസ്‌വൈഎസ് സെക്രട്ടറി അബ്ദുസമദ് പൂക്കോട്ടൂർ പറഞ്ഞു. സംവരണ തത്വം പാലിക്കാനാണ്…

ആദ്യമായി ലോ​ക​വ്യാ​പാ​ര സം​ഘ​ട​ന​ക്ക് വ​നി​ത മേ​ധാ​വി

ജനീ​വ: ലോ​ക​വ്യാ​പാ​ര സം​ഘ​ട​ന​ക്ക് ആ​ദ്യ​മാ​യി വ​നി​ത മേ​ധാ​വി. നൈ​ജീ​രി​യ​ൻ സാ​മ്പ​ത്തി​ക ശാ​സ്ത്ര​ജ്ഞ​യായ ഇ​ൻ​ഗോ​സി ഒ​കോ​ഞ്ചോ ഇ​വേ​ല​യാ​ണ് പു​തി​യ ഡ​ബ്ലു​ടി​ഒ മേ​ധാ​വി. ഡ​ബ്ലു​ടി​ഒ മേ​ധാ​വി​യാ​കു​ന്ന ആ​ദ്യ ആ​ഫ്രി​ക്ക​ൻ വ്യ​ക്തി​യുമാണ്…

വത്തിക്കാനിൽ 2 സുപ്രധാന തസ്തികകളിൽ കൂടി വനിതകൾ

വത്തിക്കാൻ സിറ്റി: സ്ത്രീശാക്തീകരണത്തിന്റെ ഭാഗമായി വത്തിക്കാനിൽ 2 പ്രധാന തസ്തികകളിൽ കൂടി ഫ്രാൻസിസ് മാർപാപ്പ വനിതകളെ നിയമിച്ചു. മെത്രാന്മാരുടെ സിനഡിന്റെ കോ അണ്ടർ സെക്രട്ടറിയായി സേവ്യർ മിഷനറി…

ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ പൈലറ്റായി കശ്മീരിലെ 25കാരി 

ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ പൈലറ്റായി കശ്മീരിലെ 25കാരി 

ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ പൈലറ്റായി 25കാരിയായ കശ്മീർ യുവതി. ബോംബെ ഫ്ലൈയിങ് ക്ലബിൽ നിന്ന് ഏവിയേഷൻ ബിരുദം പൂർത്തിയാക്കി ഇറങ്ങിയ അയിഷ അസീസ് ആണ് ഈ…