സ്ത്രീകള്‍ സാമ്പത്തിക സ്വാതന്ത്രരാവണം; മത്സ്യത്തൊഴിലാളിയുടെ ജീവിത സാക്ഷ്യം
അഞ്ചാം ക്ലാസ് മുതല്‍ മത്സ്യബന്ധന മേഖലയില്‍ തൊഴിലെടുക്കുന്ന ആളാണ് നായരമ്പലം സ്വദേശിയായ വിശാല. നിലവില്‍ ചെമ്മീന്‍ കിള്ളലാണ് തൊഴില്‍. കമ്മീഷന്‍ അടിസ്ഥാനത്തില്‍ ചെമ്മീന്‍ എടുത്ത് പരിസവാസികളായ…