Mon. Dec 23rd, 2024

Tag: Wimbledon

മത്സരം ഉപേക്ഷിച്ചെങ്കിലും വിംബിള്‍ഡണ്‍ ടെന്നീസ് താരങ്ങൾക്ക് പ്രൈസ് മണി നൽകും

ലണ്ടൻ: കൊവിഡ് പശ്ചാത്തലത്തിൽ  ഈ വര്‍ഷത്തെ വിംബിള്‍ഡണ്‍ ടെന്നീസ് ചാംപ്യന്‍ഷിപ്പ് ഉപേക്ഷിച്ചെങ്കിലും കളിക്കാര്‍ക്കുള്ള പ്രൈസ് മണി വിതരണം ചെയ്യുമെന്ന് സംഘാടകരായ ഓള്‍ ഇംഗ്ലണ്ട് ക്ലബ്ബ് അറിയിച്ചു.  മെയിന്‍…

നൊവാക് ജോക്കോവിച്ച് വിംബിൾഡൺ ചാമ്പ്യൻ

ലണ്ടൻ : നാലു മണിക്കൂർ 55 മിനിറ്റ് നീണ്ട ആവേശ പോരാട്ടത്തിനൊടുവിൽ റോജർ ഫെഡററെ തോൽപ്പിച്ച് സെർബിയൻ താരം നൊവാക് ജോക്കോവിച്ച് വിംബിൾഡൺ കിരീടം സ്വന്തമാക്കി. സ്കോർ…

സി​​മോ​​ണ ഹാ​​ലെ​​പ്പ് വിം​​ബി​​ൾ​​ഡ​​ണ്‍ വ​​നി​​താ സിം​​ഗി​​ൾ​​സ് ചാമ്പ്യൻ

ലണ്ടൻ : റു​​മേ​​നി​​യ​​യു​​ടെ സി​​മോ​​ണ ഹാ​​ലെ​​പ്പ് വിം​​ബി​​ൾ​​ഡ​​ണ്‍ ടെ​​ന്നീ​​സ് വ​​നി​​താ സിം​​ഗി​​ൾ​​സ് ചാമ്പ്യൻ. അ​​മേ​​രി​​ക്ക​​യു​​ടെ സെ​​റീ​​ന വി​​ല്യം​​സിനെ തോൽപ്പിച്ചാണ് ഹാലെപ്പ് തന്റെ കന്നി വിം​​ബി​​ൾ​​ഡ​​ണ്‍ കിരീടം നേടിയത്.…

നൊവാക് ജോക്കോവിച്ച്‌ വിംബിൾഡൻ ഫൈനലിൽ പ്രവേശിച്ചു

ലണ്ടന്‍: സെര്‍ബിയന്‍ താരം നൊവാക് ജോക്കോവിച്ച്‌ വിംബിള്‍ഡന്‍ ഫൈനലില്‍. സെമിയില്‍ റോബര്‍ട്ടോ ബോസ്റ്റിസ്റ്റ അഗട്ടിനെ പരാജയപ്പെടുത്തിയാണ് ജോക്കോവിച്ചിന്റെ ഫൈനല്‍ പ്രവേശം. ഒന്നിനെതിരെ മൂന്ന് സെറ്റുകള്‍ക്കായിരുന്നു ജോക്കോവിച്ചിന്റെ ജയം.…