Wed. Dec 18th, 2024

Tag: Wayanad

കാണാതായവരെ തേടി; ഇന്ന് വയനാട്ടിൽ ജനകീയ തിരച്ചിൽ 

കൽപ്പറ്റ: ഉരുൾപൊട്ടലുണ്ടായ വയനാട്ടിലെ മുണ്ടക്കൈയിലും ചൂരൽമലയിലും ഇന്ന് ജനകീയ തിരച്ചിൽ.  ക്യാമ്പുകളിലും ബന്ധുവീടുകളിലും കഴിയുന്നവരെ കൂടി ഉള്‍പ്പെടുത്തിയാകും തിരച്ചില്‍. ദുരന്തത്തിന് ഇരകളായവരില്‍ തിരച്ചിലില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ളവരെ സുരക്ഷാ…

ദുരന്തഭൂമിയിൽ പത്തുനാൾ; രക്ഷാദൗത്യം പൂർത്തിയാക്കി സൈന്യം മടങ്ങുന്നു

മേപ്പാടി: വയനാട്ടിലെ ദുരന്തഭൂമിയിൽ പത്തുനാൾ നീണ്ട രക്ഷാദൗത്യം അവസാനിപ്പിച്ച് സൈന്യം മടങ്ങുന്നു. വയനാട്ടിൽ നിന്നും മടങ്ങുന്ന സൈന്യത്തിന് സർക്കാരും ജില്ലാ ഭരണകൂടവും യാത്രയയപ്പ് നൽകി. മന്ത്രിമാരായ മുഹമ്മദ്…

‘തർക്കിക്കാനുള്ള സമയമല്ലിത്’; ദുരിതാശ്വാസ നിധിയിലേക്ക് അമ്പതിനായിരം രൂപ നല്‍കി എ കെ ആൻ്റണി

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വയനാട് ദുരന്തബാധിതരെ സഹായിക്കുന്നതിനായി അമ്പതിനായിരം രൂപ സംഭാവന നല്‍കി മുന്‍ മുഖ്യമന്ത്രി എ കെ ആൻ്റണി. ഇത് തര്‍ക്കിക്കാനുള്ള സമയമല്ലെന്നും പുനരധിവാസ…

ഓട്ടോ ഓടി നേടിയ കാൽലക്ഷം രൂപ വയനാടിനായി നൽകി കൂത്താട്ടുകുളം സ്വദേശി രാജു 

എറണാകുളം: ഒരു ദിവസം കൊണ്ട് ഓട്ടോ ഓടി നേടിയ കാൽലക്ഷം രൂപ വയനാട്ടിലെ ദുരിതബാധിതർക്കായി നൽകി കൂത്താട്ടുകുളം സ്വദേശി രാജു.  ഓട്ടോ തൊഴിലാളിയായ രാജു തൻ്റെ വണ്ടിയില്‍ കയറുന്നവരോട്…

ചൂരൽമലയിലേക്കുള്ള കെഎസ്ആർടിസി റഗുലർ സർവീസുകൾ ഇന്ന് പുനരാരംഭിക്കും

കൽപ്പറ്റ: വയനാട് ഉരുൾപൊട്ടൽ ദുരന്തമുണ്ടായ ചൂരൽമലയിലേക്കുള്ള കെഎസ്ആർടിസി റഗുലർ സർവീസുകൾ ഇന്ന് പുനരാരംഭിക്കും. ചെക്ക് പോസ്റ്റ് വരെയാകും വാഹനങ്ങൾ കടത്തിവിടുക. ചെക്പോസ്റ്റിൽ രജിസ്റ്റർ ചെയ്യുന്നവർക്ക് അവിടെനിന്ന് കാൽനടയായി ഉള്ളിലേക്ക്…

‘അനധികൃത ഖനനവും മനുഷ്യവാസവുമാണ് വയനാട് ദുരന്തത്തിന് കാരണം’; വനം-പരിസ്ഥിതി മന്ത്രി

  ന്യൂഡല്‍ഹി: വയനാട് ദുരന്തത്തില്‍ കേരള സര്‍ക്കാരിനും തദ്ദേശഭരണകൂടങ്ങള്‍ക്കുമെതിരേ രൂക്ഷവിമര്‍ശനവുമായി കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി ഭൂപേന്ദര്‍ യാദവ്. അനധികൃത ഖനനവും അനധികൃത മനുഷ്യവാസവുമാണ് വയനാട് ദുരന്തത്തിന് കാരണമെന്നും…

മുണ്ടക്കൈ ഉരുള്‍പൊട്ടല്‍; തിരിച്ചറിയാത്ത മുഴുവന്‍ മൃതദേഹങ്ങളും ഇന്ന് സംസ്‌കരിക്കും

  കല്‍പ്പറ്റ: മുണ്ടക്കൈയില്‍ തിരച്ചില്‍ ഏഴാം നാളും തുടരുന്നു. തിരിച്ചറിയാത്ത മുഴുവന്‍ മൃതദേഹങ്ങളും ഇന്ന് സംസ്‌കരിക്കുമെന്ന് റവന്യൂ മന്ത്രി കെ രാജന്‍ വ്യക്തമാക്കി. 31 മൃതദേഹങ്ങളും 150…

ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ ഏഴാം നാള്‍: പ്രത്യേക സമിതി വേണമെന്ന് സൈന്യം, ബെയ്‌ലി പാലത്തിലൂടെ കടത്തിവിടുക 1500 പേരെ

  കല്‍പറ്റ: വയനാട്ടിലെ ഉരുള്‍പൊട്ടലുണ്ടായ മേഖലകളില്‍ ഏഴാം ദിവസവും തിരച്ചില്‍ തുടരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ വിവിധ സോണുകളായി തിരിച്ചാണ് പരിശോധന നടന്നതെങ്കില്‍ ഇന്ന് ചൂരല്‍മലയിലാണ് തിരച്ചില്‍ കൂടുതലായി…

വയനാട് ജനതയ്ക്ക് സഹായവുമായി ഇമാറാത്തി സഹോദരിമാര്‍

  ദുബൈ: ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ വിറങ്ങലിച്ചു നില്‍ക്കുന്ന വയനാട് ജനതക്ക് സാമ്പത്തിക സഹായം പ്രഖ്യാപിച്ച് യുഎയിലെ ഇമാറാത്തി സഹോദരിമാര്‍. മലയാളം പറഞ്ഞ് സമൂഹമാധ്യമങ്ങളില്‍ വൈറലായ നൂറയും മറിയയുമാണ്…

സന്നദ്ധ സംഘടനകളെ വിലക്കി; ഉരുള്‍പൊട്ടല്‍ ദുരന്തമുഖത്തെ ഭക്ഷണവിതരണത്തെച്ചൊല്ലി പരാതി

  മേപ്പാടി: വയനാട്ടിലെ ദുരന്തമേഖലയില്‍ ഭക്ഷണവിതരണത്തില്‍ വീഴ്ചയെന്ന് വ്യാപക പരാതി. ഭക്ഷണവിതരണത്തില്‍നിന്ന് സന്നദ്ധസംഘടനയെ വിലക്കിയതിന് പിന്നാലെയാണ് പരാതി ഉയര്‍ന്നത്. വിതരണം കാര്യക്ഷമമല്ലെന്നാണ് പ്രധാന പരാതി. രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്നവര്‍ക്ക്…