Sat. Jan 18th, 2025

Tag: Water Authority

വെള്ളം കുടിക്കണോ, ഉറക്കമൊഴിച്ചു കാത്തിരിക്കണം

വൈത്തിരി: പഞ്ചായത്തിലെ 10, 11 വാർഡുകളിൽ ഉൾപ്പെട്ട നരിക്കോടുമുക്ക് പ്രദേശവാസികൾക്കു പകൽ കുടിവെള്ളം കിട്ടിയിട്ട് 2 മാസത്തിലധികമായി. ഇപ്പോൾ രാത്രി 11നു ശേഷമാണു ജല അതോറിറ്റിയുടെ കണക്​ഷനിൽ…

ഫയർഫോഴ്സിന് വെള്ളം ശേഖരിക്കാൻ അലഞ്ഞുനടക്കേണ്ട സ്ഥിതി

അങ്കമാലി: അഗ്നിശമന രക്ഷാസേനയ്ക്കു വെള്ളം ശേഖരിക്കാൻ അലഞ്ഞുനടക്കേണ്ട സ്ഥിതി. ഫയർസ്റ്റേഷനിലേക്കു ജല അതോറിറ്റി നൽകിയിട്ടുള്ള പൈപ്പ് കണക്‌ഷനിലൂടെ ലഭിക്കുന്ന വെള്ളം ജീവനക്കാർക്കു പ്രാഥമിക ആവശ്യങ്ങൾക്കു പോലും തികയുന്നില്ല. …

ജ​ല അ​തോ​റി​റ്റി വെ​ട്ടി​പ്പൊ​ളി​ച്ച റോ​ഡ് ന​ന്നാ​ക്കാ​ൻ ന​ട​പ​ടി​യായില്ല

പ​ത്തി​രി​പ്പാ​ല: പൈ​പ്പ് സ്ഥാ​പി​ക്കാ​നാ​യി ഒ​രു​വ​ർ​ഷം മു​മ്പ്​ ജ​ല അ​തോ​റി​റ്റി വെ​ട്ടി​പ്പൊ​ളി​ച്ച റോ​ഡ് ന​ന്നാ​ക്കാ​ൻ ന​ട​പ​ടി​യാ​യി​ല്ല. മ​ണ്ണൂ​ർ പ​ള്ളി​പ്പ​ടി-​കി​ഴ​ക്കും​പു​റം റോ​ഡാ​ണ് ന​വീ​ക​ര​ണം കാ​ത്തു​ക​ഴി​യു​ന്ന​ത്. കു​ടി​വെ​ള്ള പ​ദ്ധ​തി പ്ര​വൃ​ത്തി പൂ​ർ​ത്തി​യാ​യി…

ജലഅതോറിറ്റിയുടെ ഓഫിസ് സമുച്ചയ പരിസരത്തുനിന്ന് 7 പെരുമ്പാമ്പുകളെ പിടികൂടി

മലപ്പുറം: ജലഅതോറിറ്റിയുടെ നഗരമധ്യത്തിലെ ഓഫിസ് സമുച്ചയ പരിസരത്തുനിന്ന് പിടികൂടിയത് 7 പെരുമ്പാമ്പുകളെ. പമ്പ് ഹൗസിനു സമീപം കൂട്ടിയിട്ട ഉപയോഗശൂന്യമായ പൈപ്പുകളാണ് പാമ്പുകൾ താവളമാക്കിയത്. രാവിലെ ജീവനക്കാരനാണ് പാമ്പുകളെ…

ചെറുകിട ശുദ്ധജല വിതരണ പദ്ധതികൾ ജല അതോറിറ്റി ഉപേക്ഷിച്ചു

കുളത്തൂപ്പുഴ: ആദിവാസി മേഖലകളായ കടമാൻകോട്, വടക്കേ ചെറുകര എന്നിവിടങ്ങളിലെ ചെറുകിട ശുദ്ധജല വിതരണ പദ്ധതികൾ ജല അതോറിറ്റി ഉപേക്ഷിച്ചു. ആദിവാസി മേഖലയ്ക്ക് ഇനി ഏകആശ്രയം ജലജീവൻ പദ്ധതി.…

കൊച്ചിയുടെ കുടിവെള്ള ക്ഷാമം 2050 വരെ പരിഹരിക്കാൻ ലക്ഷ്യമിട്ട് ജല അതോറിറ്റി

കൊച്ചി: കൊച്ചിയുടെ കുടിവെള്ളക്ഷാമം 2050 വരെ പരിഹരിക്കാൻ ലക്ഷ്യമിട്ട്‌ ആലുവയിൽ പുതിയ സംസ്കരണ പ്ലാന്റ്‌ വരുന്നു. ദിവസേന 143 ദശലക്ഷം ലിറ്റർ വെള്ളം സംസ്കരിക്കാവുന്ന പ്ലാന്റ്‌ 130…

അനുഭവങ്ങളിൽനിന്ന്​ പാഠം പഠിക്കാതെ ജലവിഭവ വകുപ്പും ഉദ്യോഗസ്ഥരും

ചി​റ്റൂ​ർ: മു​ൻ​കാ​ല അ​നു​ഭ​വ​ങ്ങ​ളി​ൽ​നി​ന്നു പാ​ഠം പ​ഠി​ക്കാ​തെ സം​സ്ഥാ​ന ജ​ല​വി​ഭ​വ വ​കു​പ്പും ഉ​ദ്യോ​ഗ​സ്ഥ​രും. മു​ന്ന​റി​യി​പ്പി​ല്ലാ​ത്ത ജ​ല​പ്ര​വാ​ഹ​ത്തെ​ത്തു​ട​ർ​ന്ന് ര​ണ്ടു​ത​വ​ണ ത​ക​ർ​ന്ന മൂ​ല​ത്ത​റ റെ​ഗു​ലേ​റ്റ​ർ, അ​തി​നെ​ത്തു​ട​ർ​ന്ന് ഒ​രു പ​തി​റ്റാ​ണ്ടി​ലേ​റെ​ക്കാ​ലം നീ​ണ്ടു​നി​ന്ന ജ​ല​ദൗ​ർ​ല​ഭ്യം,…

പ്രവർത്തന സജ്ജമായി സൗരോർജ്ജ നിലയം

പത്തനംതിട്ട: വാട്ടർ അതോറിറ്റി തിരുവല്ല ജലഭവനു മുകളിൽ സ്ഥാപിച്ച 55 കിലോവാട്ട് സൗരോർജ നിലയം പ്രവർത്തനസജ്ജമായി. ഇതോടെ പത്തനംതിട്ട സർക്കിളിന്‌ കീഴിൽ 80 കിലോവാട്ട് ശേഷിയിൽ സൗരോർജ…

ഡിസംബറോടെ കുടിവെള്ള പദ്ധതികൾ ജലജീവൻ മിഷന്റെ ഭാഗമാകും

കാസർകോട്: ജല അതോറിറ്റി മുഖേന നടപ്പാക്കുന്നത് ഉൾപ്പെടെയുള്ള കുടിവെള്ള പദ്ധതികൾ ഡിസംബറിൽ ജലജീവൻ മിഷന്റെ ഭാഗമാകും. പഞ്ചായത്തുകൾ പദ്ധതികൾക്കായി നിക്ഷേപിച്ച തുകയ്ക്ക് പുറമേ എംഎൽഎ ഫണ്ടും ബ്ലോക്ക്,…

നിനച്ചിരിക്കാതെ നനഞ്ഞ് ഇരുചക്രവാഹന യാത്രികർ

അടൂർ: അടൂർ ടൗണിൽ ജല അതോറിറ്റിയുടെ മെയിൻ പൈപ്പ് പൊട്ടി. എം സി റോഡിൽ നിനച്ചിരിക്കാതെ നനഞ്ഞ് ഇരുചക്രവാഹന യാത്രികർ. വാഹനങ്ങളെ കുളിപ്പിച്ച യാത്രികരുമേറെ. ഗതാഗതവും തടസപ്പെട്ടു.…