Tue. Nov 5th, 2024

Tag: Waste

പൊതുയിടങ്ങളില്‍ മാലിന്യം വലിച്ചെറിഞ്ഞാല്‍ ഇനി പിടിമുറുകും

കൊച്ചി: പൊതുസ്ഥലങ്ങളില്‍ മാലിന്യം വലിച്ചെറിഞ്ഞാല്‍ ഇനി പിടിമുറുകും. പൊതിയിടങ്ങളില്‍ മാലിന്യം വലിച്ചെറിയാന്‍ ഉപയോഗിച്ചതിന് പിടിയിലായ വാഹനങ്ങള്‍ ഹൈക്കോടതിയെ അറിയിച്ചശേഷമേ വിട്ടുനല്‍കാന്‍ പാടുള്ളുവെന്നും കോടതി ഉത്തരവിട്ടു. ആക്ടിങ് ചീഫ്…

മാലിന്യ സംസ്‌കരണത്തില്‍ മാതൃകയാണ് ഈ നാട്

കൊച്ചി നഗരത്തിലെ പലയിടങ്ങളിലും മാലിന്യം കുന്നുകൂടുമ്പോള്‍ മാതൃകയാണ് കൊച്ചി നഗരസഭയിലെ രവിപുരം 61 ആം ഡിവിഷന്‍. വാര്‍ഡ് കൗണ്‍സിലര്‍ ശശികലയുടെ നേതൃത്വത്തില്‍ വീടുകളില്‍ ബയോബിന്നുകള്‍ വച്ച് മാലിന്യം…

നഗരത്തിലെ ആദ്യ ജൈവ മാലിന്യ സംസ്‌കരണ യൂണിറ്റ് കുന്നുംപുറത്ത്

തുമ്പൂര്‍മുഴി മാലിന്യസംസ്‌കരണ മാതൃകയിലുള്ള നഗരത്തിലെ ആദ്യ ജൈവ മാലിന്യ സംസ്‌കരണ യൂണിറ്റ് ഇടപ്പളളി കുന്നുംപുറം ഡിവിഷനില്‍ ആരംഭിച്ചു. ഇടപ്പള്ളി സൊസൈറ്റി കവലയിലെ പാലത്തിനടിയിലുള്ള നാല് സെന്റ് ഭൂമിയിലാണ്…

പ്ലാസ്റ്റിക്ക് മാലിന്യ സംസ്‌കരണത്തില്‍ മാതൃകയായി മരട്

ബ്രഫ്മപുരം മാലിന്യ സംസ്‌ക്കരണ പ്ലാന്റ് കൊച്ചിക്ക് തലവേദനയാകുമ്പോള്‍ മാതൃകയായകുയാണ് മരട് മുന്‍സിപാലിറ്റിയുടെ കീഴിലുള്ള പ്ലാസ്റ്റിക്ക് മാലിന്യ ബെയിലിങ്ങ് യൂണിറ്റ്. വീടുകളില്‍ നിന്ന് ഹരിത കര്‍മ സേന മാലിന്യം…

റോഡ് കയ്യേറിയ മാലിന്യങ്ങള്‍

കളമശ്ശേരി നഗരസഭയില്‍ എന്‍എഡി റോഡില്‍ മാലിന്യങ്ങള്‍ കുമിഞ്ഞുകൂടി വഴി നടക്കാന്‍ പറ്റാത്ത അവസ്ഥയാണ്. കേന്ദ്ര സര്‍ക്കാരിന്റെ അധീനതയിലുള്ള പ്രദേശമാണ് എന്‍എഡി. എന്നാല്‍ ഈ റോഡ് മാലിന്യം നിറഞ്ഞ്…

ഹരിത കർമ്മസേന ശേഖരിച്ച മാലിന്യം മോഷ്ടിച്ചു

പാണ്ടിക്കാട് : തുവ്വൂരിൽ നിന്നു മാലിന്യം മോഷ്ടിച്ച് പാണ്ടിക്കാട് പഞ്ചായത്തിലെ ചെമ്പ്രശ്ശേരി ഈസ്റ്റിൽ തള്ളിയ കേസിൽ 2 പേർ അറസ്റ്റിൽ. പാണ്ടിക്കാട് ഗ്രാമപ്പഞ്ചായത്ത്  വാർഡ് അംഗം ടി…

മാലിന്യം നിറഞ്ഞ് ജല സംഭരണ കേന്ദ്രം

പൊന്നാനി: ആവശ്യം കഴിഞ്ഞപ്പോൾ അഗ്നിരക്ഷാ സേന കയ്യൊഴിഞ്ഞു. നാട്ടുകാർക്ക് ദുരിതമായി ജല സംഭരണ കേന്ദ്രങ്ങൾ. മാലിന്യം കെട്ടിക്കിടന്ന് പകർച്ചവ്യാധി ഭീഷണി ഉയർത്തുന്ന ഇടമായി മാതൃശിശു ആശുപത്രിക്കു സമീപത്തെ…

ജലനിരപ്പ് താഴ്ന്നപ്പോൾ പുഴയുടെ തീരങ്ങളില്‍ മാലിന്യങ്ങളും മരക്കമ്പുകളും

കാഞ്ഞിരപ്പള്ളി: ജലനിരപ്പ് താഴ്ന്നപ്പോൾ ചിറ്റാർ പുഴയുടെ തീരങ്ങളിലെ മരശിഖരങ്ങളിൽ നിറയെ മാലിന്യ തോരണം.‍ പ്ലാസ്റ്റിക് കൂടുകൾ ചാക്കുകൾ, തുണികൾ, തുടങ്ങിയവയാണ് പുഴയോരത്തെ മരങ്ങളിൽ തങ്ങിക്കിടക്കുന്നത്. ഒഴുക്കു മുറിഞ്ഞു…

നന്ദിയോട് മാർക്കറ്റ് പരിസരം മാലിന്യ കൂമ്പാരമായി

നന്ദിയോട്: പലപ്പോഴായി വികസനത്തിൻെറ പേരിൽ ലക്ഷങ്ങൾ മുടക്കിയ നന്ദിയോട് മാർക്കറ്റിൻെറ പരിസരം മാലിന്യ കൂമ്പാരമായി മൂക്കുപൊത്താതെ നടക്കാനാവാത്ത അവസ്ഥ. കെഎസ്ഇബി, കൃഷിഭവൻ, മൃഗാശുപത്രി എന്നീ സ്ഥാപനങ്ങളുടെ സമീപത്താണ്…

മാലിന്യത്തിൽ നിന്നു വാഹന ഇന്ധനം: സർക്കാർ ‘മൂക്കു പൊത്തുന്നു’

കൊച്ചി: നഗര മാലിന്യത്തിൽ നിന്നു ചെലവു കുറഞ്ഞ ഹരിത വാഹന ഇന്ധനവും ജൈവ വളവും ഉല്പാദിപ്പിക്കുന്ന,ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ (ഗെയ്ൽ) യുടെ ‘വേസ്റ്റ് ടു എനർജി’…