Wed. Jan 22nd, 2025

Tag: Vote

അഞ്ച് ലക്ഷം വോട്ട് അധികം; മഹാരാഷ്ട്ര തിരഞ്ഞെടുപ്പ് ഫലത്തില്‍ പൊരുത്തക്കേട്

  മുംബൈ: മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തില്‍ പൊരുത്തക്കേടെന്ന് ആരോപണം. വിവരങ്ങളുടെ വിശകലനത്തിലാണ് എണ്ണിയ വോട്ടുകളും പോള്‍ ചെയ്ത വോട്ടുകളും തമ്മില്‍ അന്തരം കണ്ടെത്തിയത്. ‘ദ വയര്‍’…

ലോക്സഭാ തിരഞ്ഞെടുപ്പ്: മൂന്നാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു

ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. പത്ത് സംസ്ഥാനത്തും രണ്ട് കേന്ദ്രഭരണപ്രദേശങ്ങളിലുമായി 93 മണ്ഡലങ്ങളിലാണ് മൂന്നാംഘട്ട വോട്ടെടുപ്പ് നടക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്തിലെ…

പുതിയ വോട്ടിംഗ് മെഷീനെതിരെ ഹൈക്കോടതിയിൽ ഹർജി നൽകി ഡിഎംകെ

ചെന്നൈ: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ദ്രാവിഡ മുന്നേറ്റ കഴകം (ഡിഎംകെ) പാർട്ടി ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനുകൾ സംബന്ധിച്ച് മദ്രാസ് ഹൈക്കോടതിയിൽ റിട്ട് ഹർജി നൽകി. ബാലറ്റിങ്…

‘സമ്മാനങ്ങൾക്ക് പകരം മോദിക്ക് വോട്ട് ചെയ്‌താല്‍ മതി’; വൈറലായി കല്യാണ ക്ഷണക്കത്ത്

തെലങ്കാന: വിവാഹ സമ്മാനങ്ങൾക്ക് പകരം നരേന്ദ്ര മോദിക്ക് വോട്ട് ചെയ്യാൻ ആവശ്യപ്പെട്ടുകൊണ്ട് കല്യാണ ക്ഷണക്കത്ത്. സംഗറെഡ്ഡി ജില്ലയിലെ ഖണ്ഡി മണ്ഡലിലെ അരുത്‌ല ഗ്രാമവാസിയായ നർഷിമുലുവാണ് ലോക്സഭാ തിരഞ്ഞെടുപ്പ്…

വോട്ട് ചെയ്യാനെത്തി; മാധ്യമങ്ങളോട് പ്രതികരിക്കാതെ സുരേഷ് ഗോപി

തിരുവനന്തപുരം: വോട്ട് ചെയ്യാനെത്തിയപ്പോള്‍ മാധ്യമങ്ങളോട് പ്രതികരിക്കാതെ സുരേഷ് ഗോപി. തിരുവനന്തപുരത്തെ ശാസ്തമംഗലം എന്‍എസ്എസ് ഹൈസ്‌കൂളിലെ 90 നമ്പര്‍ ബൂത്തിലാണ് സുരേഷ് ഗോപി വോട്ട് രേഖപ്പെടുത്തിയത്. തൃശൂരിലെ വിവിധ…

യുഡിഎഫിനായി വോട്ടഭ്യർത്ഥിച്ച് മൻമോഹൻ സിങ്​

ന്യൂഡൽഹി: കേരളത്തിലെ നിയമസഭ തിരഞ്ഞെടുപ്പിൽ യുഡിഎഫിനായി വോട്ടഭ്യർത്ഥിച്ച് മുൻ ​പ്രധാനമ​ന്ത്രി ഡോ മൻമോഹൻ സിങ്​. യുഡിഎഫ്​ പ്രകടന പത്രിക ലോകോത്തരമായ അടിസ്ഥാന സൗകര്യങ്ങളും ആരോഗ്യം, വിദ്യാഭ്യാസം ഫിഷറീസ്…

ബിജെപി സിപിഎമ്മിന് അനുകൂലമായി വോട്ടുമറിച്ചേക്കും; എ കെ ആന്റണി

തിരുവനന്തപുരം: കേരളത്തില്‍ കോണ്‍ഗ്രസ് മുക്ത സര്‍ക്കാര്‍ വരുന്നതിന് ബിജെപി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്കനുകൂലമായി വോട്ടുകള്‍ മറിച്ചേക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് എകെ ആന്റണി. കടുത്ത മത്സരം നടക്കുന്ന മണ്ഡലങ്ങളില്‍ മാര്‍ക്‌സിസ്റ്റ്…

കമ്മ്യൂണിസ്റ്റുകാര്‍ക്ക് വോട്ട് ചെയ്യരുതെന്ന ഇടയലേഖനത്തിന് മഹാരാജാസ് ഗ്രൗണ്ടില്‍ നെഹ്‌റു പറഞ്ഞതാണ് മറുപടി; എന്‍എസ് മാധവന്‍

തിരുവനന്തപുരം: കേരളം തിരഞ്ഞെടുപ്പ് ചൂടില്‍ നില്‍ക്കുമ്പോള്‍ 1960ലെ തിരഞ്ഞെടുപ്പ് വിവാദങ്ങള്‍ ഓര്‍ത്തെടുത്ത് എഴുത്തുകാരന്‍ എന്‍എസ് മാധവന്‍. 1960ല്‍ കത്തോലിക്കാ സഭയുടെ ഇടയലേഖനവും ഇതുമായി ബന്ധപ്പെട്ട നെഹ്‌റുവിന്റെ പ്രതികരണത്തെക്കുറിച്ചുമാണ്…

മതസ്വാതന്ത്ര്യത്തിന് വേണ്ടി നില്‍ക്കുന്നവര്‍ക്ക് വോട്ട് നൽകണമെന്ന് വോട്ടര്‍മാരോട് ചങ്ങനാശ്ശേരി അതിരൂപത

ചങ്ങനാശ്ശേരി:   മതസ്വാതന്ത്ര്യത്തിന് വേണ്ടി നില്‍ക്കുന്നവര്‍ക്ക് വോട്ട് നല്‍കണമെന്ന് വോട്ടര്‍മാരോട് ചങ്ങനാശ്ശേരി അതിരൂപത. രാജ്യത്തിന്‍റെ ഭരണഘടന, ജനാധിപത്യമൂല്യങ്ങള്‍, ന്യൂനപക്ഷാവകാശങ്ങള്‍, ഭരണഘടന ഉറപ്പുനല്‍കുന്ന മതസ്വാതന്ത്ര്യം മുതലായവ സംരക്ഷിക്കുമെന്ന് ഉറപ്പുള്ളവരെയാണ്…

മഞ്ചേശ്വരത്ത് സുരേന്ദ്രനെ ജയിപ്പിക്കാൻ സിപിഐഎം വോട്ട് കച്ചവടം; ആരോപണവുമായി വി ഡി സതീശൻ

തിരുവനന്തപുരം: വോട്ട് കച്ചവടമെന്ന ആരോപണവുമായി കോൺഗ്രസ് നേതാവ് വി ഡി സതീശൻ വീണ്ടും രംഗത്ത്. മഞ്ചേശ്വരത്ത് ബിജെപി അദ്ധ്യക്ഷൻ സുരേന്ദ്രനെ വിജയിപ്പിക്കാൻ സിപിഐഎം വോട്ട് കച്ചവടം നടത്തുമെന്ന്…