Sun. Jan 19th, 2025

Tag: visit

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ 1500 പേര്‍ക്ക് ദര്‍ശനാനുമതി

തൃശ്ശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പ്രതിദിനം 1500 പേര്‍ക്ക് ദര്‍ശനാനുമതി നല്‍കി. ഓണ്‍ലൈന്‍ ബുക്കിങ് വഴി 1200 പേര്‍ക്കും ദേവസ്വം ജീവനക്കാരും പെന്‍ഷന്‍കാരുമായ 150 പേര്‍ക്കും ഗുരുവായൂര്‍ നഗരസഭ…

പ്രഫുല്‍ പട്ടേല്‍ നാളെ ലക്ഷദ്വീപില്‍; കരിദിനം ആചരിക്കാന്‍ സേവ് ലക്ഷദ്വീപ് ഫോറം

ലക്ഷദ്വീപ്: ലക്ഷദ്വീപില്‍ അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിന്‍റെ സന്ദർശനത്തിൽ പ്രതിഷേധിച്ച് ദ്വീപുകാർ തിങ്കളാഴ്ച കരിദിനമാചരിക്കും. അഡ്മിനിസ്ട്രേറ്ററുടെ പരിപാടികള്‍ ബഹിഷ്കരിക്കാനും സേവ് ലക്ഷദ്വീപ് ഫോറം ആഹ്വാനം ചെയ്തു. കറുത്ത മാസ്കുകള്‍…

ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേൽ ലക്ഷദ്വീപിലേക്ക്

ലക്ഷദ്വീപ്: ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേൽ ലക്ഷദ്വീപിലേക്ക്. 16 നാണ് പട്ടേൽ ലക്ഷദ്വീപിലെത്തുന്നത്. ഉന്നത ഉദ്യോഗസ്ഥരുടെ യോഗം പട്ടേലിൻ്റെ സാനിധ്യത്തിൽ നടക്കും. ലക്ഷദ്വീപിലെ ഭരണപരിഷ്കാരത്തിനെതിരെ നടക്കുന്ന…

യാസ് ചുഴലിക്കാറ്റ്; നാശനഷ്ടങ്ങള്‍ വിലയിരുത്താന്‍ പ്രധാനമന്ത്രി, ബംഗാളും ഒഡീഷയും സന്ദര്‍ശിക്കും

കൊല്‍ക്കത്ത: യാസ് ചുഴലിക്കാറ്റ് നാശം വിതച്ച ബംഗാളിലും ഒഡീഷയിലും പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് സന്ദർശനം നടത്തും. ചുഴലിക്കാറ്റ് മൂലമുണ്ടായ നാശനഷ്ടം അദ്ദേഹം വിലയിരുത്തും. ഭുവനേശ്വറിൽ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ…

കോൺഗ്രസ് പുനസംഘടനയ്ക്കായി ഹൈക്കമാൻഡ് സംഘം കേരളത്തിലേക്ക്

തിരുവനന്തപുരം: കോൺഗ്രസ് പുനസംഘടനയ്ക്കായി ഹൈക്കമാൻഡ് സംഘം കേരളത്തിലെത്തും. ലോക്‌സഭാ മുൻ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഗാർഖെ, പുതുച്ചേരി മുഖ്യമന്ത്രി വൈദ്യലിംഗം എന്നിവരുണ്ടാകും. ലോക്ക്ഡൗണിന് ശേഷമാകും സന്ദർശനം. നിയമസഭാ…

ഗുരുവായൂരിൽ വിഷുക്കണി ദർശനത്തിന് അനുമതി

തൃശ്ശൂർ: ഗുരുവായൂരിൽ വിഷുക്കണി ദർശനത്തിനു ഭക്തർക്ക് അനുമതി. വാതിൽ മാടത്തിന് മുന്നിൽ നിന്ന് വിഷുക്കണി ദർശിക്കാനാണ് അനുമതി നൽകിയിരിക്കുന്നത്. നാലമ്പലത്തിലേക്ക് ഭക്തർക്ക് പ്രവേശനമില്ല. പുലർച്ചെ  2.30 മുതൽ…

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന് പിന്നാലെ ബംഗ്ലാദേശില്‍ വ്യാപക അക്രമം; ക്ഷേത്രം അക്രമിച്ച് പ്രക്ഷോഭകാരികൾ

ധാക്ക: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തിന് പിന്നാലെ ബംഗ്ലാദേശില്‍ വ്യാപക അക്രമം. തീവ്ര മുസ്ലിം സംഘടനകളില്‍ ഉള്‍പ്പെട്ട നൂറുകണക്കിന് ആളുകള്‍ ഹിന്ദു ക്ഷേത്രവും ട്രെയിനും ആക്രമിച്ചു. ഞായറാഴ്ചയാണ്…

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ബംഗ്ലാദേശിലേക്ക്

ന്യൂഡൽഹി: ദ്വിദിന സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ബംഗ്ലാദേശിലേക്ക് തിരിക്കും. ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുമായും, പ്രസിഡന്റ് മദ് അബ്ദുൾ ഹമീദുമായും കൂടിക്കാഴ്ച നടക്കും. കൂടിക്കാഴ്ചയിൽ…

ചരിത്രത്തിലാദ്യമായി ഫ്രാൻസിസ് മാർപാപ്പ ഇറാഖ് സന്ദർശിക്കുന്നു

ബഗ്​ദാദ്​: ചരിത്രത്തിലാദ്യമായി ഒരു മാർപാപ്പ ഇറാഖിലേക്ക്​. ഫ്രാൻസിസ്​ മാർപാപ്പയുടെ ഇറാഖ്​ പര്യടനം ​വെള്ളിയാഴ്ച ആരംഭിക്കും. കൊവിഡ് വീണ്ടും പിടിമുറുക്കിയ രാജ്യത്ത്​ കടുത്ത നിയന്ത്രണങ്ങൾക്ക്​ വീണ്ടും ആരംഭമായ ഘട്ടത്തിലാണ്​…

അമിത് ഷാ ഇന്ന് തമിഴ്‌നാടും, പുതുച്ചേരിയും സന്ദർശിക്കും

ന്യൂഡൽഹി: തിരഞ്ഞെടുപ്പു തിയതി പ്രഖ്യാപിച്ചതിന് പിന്നാലെ പ്രചാരണത്തിനായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് തമിഴ്‌നാടും, പുതുച്ചേരിയും സന്ദർശിക്കും. ബിജെപി സംസ്ഥാന നേതാക്കളുമായി സഖ്യ തീരുമാനവും, സീറ്റ്…