കള്ളപ്പണ ഇടപാടിൽ പി ടി തോമസ് എംഎല്‍എക്കെതിരെ വിജിലന്‍സ് അന്വേഷണം
തിരുവനന്തപുരം: അഞ്ചുമന ഭൂമി കളളപ്പണ ഇടപാടിൽ തൃക്കാക്കര എംഎൽഎയും കോൺഗ്രസ് നേതാവുമായ പി ടി തോമസ് എംഎല്‍എക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്. പ്രാഥമിക അന്വേഷണത്തിനാണ് വിജിലന്‍സ് വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ഇടപ്പള്ളി…