Mon. Dec 23rd, 2024

Tag: Venjarammoodu

വെഞ്ഞാറമൂട്ടില്‍ മൂന്ന് ആണ്‍കുട്ടികളെ കാണാനില്ലെന്ന് പരാതി

തിരുവനന്തപുരം: വെഞ്ഞാറമൂട് പുല്ലംപാറയില്‍ മൂന്ന് കുട്ടികളെ കാണാനില്ലെന്ന് പരാതി. പതിനൊന്നും പതിമൂന്നും പതിനാലും വയസുള്ള ആണ്‍കുട്ടികളെയാണ് കാണാതായത്. ഇന്നലെ രാവിലെ മുതല്‍ കുട്ടികളെ കാണാനില്ലെന്ന് ബന്ധുക്കള്‍ പൊലീസില്‍…

സമ്പൂർണ ഡിജിറ്റൽ പഞ്ചായത്തായി മാണിക്കൽ

വെഞ്ഞാറമൂട്: മാണിക്കലിനെ സമ്പൂർണ ഡിജിറ്റൽ പഞ്ചായത്തായി മന്ത്രി ജി ആര്‍ അനില്‍ പ്രഖ്യാപിച്ചു. പഞ്ചായത്ത് ഓഫീസിൽ നടന്ന യോഗത്തിൽ പ്രസിഡന്റ് കുതിരകുളം ജയന്‍ അധ്യക്ഷനായി. ഡി കെ…

നി​ലം​പൊ​ത്താ​റാ​യ വീ​ടു​ക​ളി​ല്‍ ദ​ലി​ത്​ കു​ടും​ബ​ങ്ങ​ള്‍

വെ​ഞ്ഞാ​റ​മൂ​ട്: ഏ​തു​നി​മി​ഷ​വും വീ​ട് നി​ലം പൊ​ത്തു​മോ ജീ​വാ​പാ​യം സം​ഭ​വി​ക്കു​മോ എ​ന്നൊ​ക്കെ​യു​ള്ള ഭീ​തി​യി​ല്‍ ദ​ലി​ത്​ സ​മു​ദാ​യ​ത്തി​ൽ​പെ​ട്ട കു​ടും​ബ​ങ്ങ​ള്‍. നെ​ല്ല​നാ​ട് പ​ഞ്ചാ​യ​ത്തി​ലെ മ​ക്കാം​കോ​ണം കോ​ള​നി​യി​ലെ ഏ​ഴ് കു​ടും​ബ​ങ്ങ​ളാ​ണ് ഇ​ത്ത​ര​മൊ​രു അ​വ​സ്ഥ​യി​ല്‍…

അവനിയ്ക്ക് പഠനത്തിലും നൂറുമേനി

വെഞ്ഞാറമൂട്: വെഞ്ഞാറമൂട് കലാഗ്രാമത്തിൻ്റെ വാനമ്പാടിക്ക് പഠനത്തിലും നൂറുമേനി. ആലന്തറ, കിളിക്കൂട്ടിൽ ശിവപ്രസാദിന്റെയും സതിജയുടെയും മകളും വെഞ്ഞാറമൂട് ഗവ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിനിയുമായ അവനിയാണ് എസ്എസ്എൽസി പരീക്ഷയിൽ…

25 ഏക്കറോളം നെൽപാടം കളകയറി തരിശുനിലമായി

വെഞ്ഞാറമൂട്: നെൽക്കർഷകർക്ക് സർക്കാർ നൽകിയിരുന്ന സഹായപദ്ധതികളെല്ലാം അപ്രത്യക്ഷമാകുന്നു. കൃഷി ബുദ്ധിമുട്ടിലായ വാമനപുരം പ‍ഞ്ചായത്തിലെ പാടശേഖര സമിതികൾ നെൽക്കൃഷി മതിയാക്കി. കഴിഞ്ഞ വർഷംവരെ നൂറ്മേനി വിളവെടുപ്പു നടത്തിയ 25…

ചുമട്ടുത്തൊഴിലാളിയായി ജീവിച്ചു‌ നാട്ടുകാരുടെ പ്രിയപ്പെട്ട ചന്ദ്രികാമ്മ

വെഞ്ഞാറമൂട്: നല്ല ഉശിരുള്ള തൊഴിലാളിയാണ്‌ ചന്ദ്രികാമ്മ. എഴുപതുകളിൽ മലഞ്ചരക്കുകൾ തലച്ചുമടായി ചന്തയിലെത്തിച്ച്‌ തുടങ്ങിയ തൊഴിലാളി ജീവിതം. പ്രായം അറുപത്തിയൊന്ന്‌ ആയിട്ടും അധ്വാനത്തിന്‌‌ കുറവില്ല. തുടക്കത്തിൽ പല കോണിൽനിന്നുണ്ടായ…

വെഞ്ഞാറമൂട് ശ്രദ്ധ കെയർ ഹോം അഭിമാന നിമിഷത്തിൽ

വെഞ്ഞാറമൂട്: അവർ ആറുപേർ ഇനി സ്വന്തം നാടുകളിലേക്ക്. എങ്ങോട്ടെന്നില്ലാതെ യാത്ര ചെയ്ത് കേരളത്തിലെത്തിയ ഇതര സംസ്ഥാനക്കാർക്ക് താങ്ങായി നിന്ന് ചികിത്സയും താമസസൗകര്യവും നൽകി മികവിന്റെ ലോകത്തിലേക്കു കൈപിടിച്ചുയർത്തിയ…

എ​ൻെറ ഗ്രാമം പദ്ധതി

വെഞ്ഞാറമൂട്: റോട്ടറി ഇൻറര്‍നാഷനലി​ൻെറ എ​ൻെറ ഗ്രാമം പദ്ധതിയുടെ ജില്ലതല ഉദ്ഘാടനം വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി നിർവഹിച്ചു. കല്ലറ കോവിഡ് ആശുപത്രിയിലേക്കാവശ്യമായ പ്രതിരോധ ഉപകരണങ്ങള്‍ വിതരണം ചെയ്തുകൊണ്ടായിരുന്നു ഉദ്ഘാടനം.…