25 C
Kochi
Thursday, September 23, 2021
Home Tags Vayalar award

Tag: vayalar award

വയലാർ പുരസ്കാരം കവി ഏഴാച്ചേരി രാമചന്ദ്രന്

തിരുവനന്തപുരം:   നാല്പത്തിനാലാമത് വയലാർ പുരസ്കാരം കവി ഏഴാച്ചേരി രാമചന്ദ്രന്. ഒരു വെർജീനിയൻ വെയിൽകാലം എന്ന കൃതിയ്ക്കാണ് പുരസ്കാരം ലഭിച്ചത്. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും കാനായി കുഞ്ഞിരാമൻ വെങ്കലത്തിൽ തീർത്ത ശില്പവുമാണ് പുരസ്കാരം. 41 കവിതകളുടെ ഒരു സമാഹാരമാണ് ഒരു വെർജീനിയൻ വെയിൽകാലം.ഡോ. കെ പി മോഹനൻ,...

വിവാദങ്ങള്‍ക്കൊടുവില്‍ ഈ വര്‍ഷത്തെ വയലാര്‍ അവാര്‍ഡ് ‘നിരീശ്വരന്’

തിരുവനന്തപുരം: ഏറെ വിവാദങ്ങള്‍ക്കൊടുവില്‍ ഈ വര്‍ഷത്തെ വയലാര്‍ അവാര്‍ഡ് പ്രഖ്യാപിച്ചു. വി ജെ ജയിംസിന്റെ നിരീശ്വരന്‍ എന്ന നോവലാണ് അവാര്‍ഡിനര്‍ഹമായത്. ഒരു ലക്ഷം രൂപയും, കാനായി കുഞ്ഞിരാമന്‍ രൂപകല്പന ചെയ്ത ശില്‍പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. ഏഴാച്ചേരി രാമചന്ദ്രന്‍ എഴുതിയ ഇലത്തുമ്പിലെ വജ്രദാഹം, വി ജെ ജയിംസിന്റെ...