Wed. Jan 22nd, 2025

Tag: Vatakara

വടകരയിൽ ചായക്കട ഉടമ മരിച്ച നിലയിൽ

വടകര: വടകരയിൽ ചായക്കടയുടമയെ കടയ്ക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. മേപ്പയിൽ തയ്യുള്ളതിൽ കൃഷ്ണനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കൊവിഡ് പ്രതിസന്ധിയിൽ ബുദ്ധിമുട്ടിലാണെന്ന് കൃഷ്ണൻ പറഞ്ഞിരുന്നതായി പൊലീസ് അറിയിച്ചു.…

കൊവിഡ് പരിശോധനയിൽ വ്യാപക പരാതി

വടകര: ജില്ലാ ആശുപത്രിയിലെ പരിമിതമായ സൗകര്യത്തിൽ അശാസ്ത്രീയമായി നടത്തുന്ന പരിശോധനയുടെ രീതി മാറ്റണമെന്ന് ആവശ്യമുയർന്നു. പരിശോധനാ ഫലം വൈകുന്നത് ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ പരിഹരിക്കാതെ കിടക്കുകയാണ്. ആർടിപിസിആർ പരിശോധനാ…

ഗതാഗത കുരുക്കിൽ വലഞ്ഞ് ജനം

വടകര: കെട്ടിടങ്ങളിലെ പാർക്കിങ് സ്ഥലങ്ങൾ കച്ചവടത്തിന് ഉപയോഗിക്കുമ്പോൾ വാഹനം നിർത്തുന്നത് റോഡിൽ. ഇതു മൂലം നഗരത്തിൽ ഗതാഗതക്കുരുക്ക് പതിവാകുന്നു. ലോക്ഡൗൺ നിയന്ത്രണത്തിൽ ഇളവുള്ള ദിവസങ്ങളി‍ൽ നഗരം വൻ…

ഡെൽറ്റ വൈറസ് സാന്നിധ്യം തിരുവള്ളൂർ പഞ്ചായത്തിൽ; പ്രതിരോധം ഊർജിതം

വടകര: തിരുവള്ളൂർ പഞ്ചായത്തിൽ ഡെൽറ്റ വൈറസ് സാന്നിധ്യം കണ്ടെത്തി. കൊവിഡിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ച 12–ാം വാർഡിലെ സ്ത്രീയുടെ സ്രവ പരിശോധന ഫലം…

ദേശീയപാത സ്ഥലമെടുപ്പിനായി പൊളിക്കുന്നത് 600 വീടുകളും 2,400 കടകളും

വടകര: ദേശീയപാത സ്ഥലമെടുപ്പ് നടപടികൾ ദ്രുതഗതിയിലായതോടെ വീടും കച്ചവട സ്ഥാപനങ്ങളും നഷ്ടപ്പെടുന്നവർ ആശങ്കയിൽ. അഴിയൂർ–വെങ്ങളം ദേശീയപാതയുടെ വികസനത്തിന്റെ ഭാഗമായി അഴിയൂർ മുതൽ മൂരാട് വരെ 600 വീടുകളും…

സി.ഒ ടി. നസീറിന്റെ മൊഴികളില്‍ വൈരുദ്ധ്യമുണ്ടെന്ന് പോലീസ്; അന്വേഷണസംഘം കോടതിയെ സമീപിക്കും

വടകര:   വടകര ലോക്‌സഭാ മണ്ഡലത്തില്‍ മത്സരിച്ച സ്വതന്ത്ര സ്ഥാനാര്‍ത്ഥി സി.ഒ.ടി നസീറിന്റെ മൊഴികളില്‍ വൈരുദ്ധ്യമുണ്ടെന്ന് പോലീസ്. ആക്രമണവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ രഹസ്യമൊഴി എടുത്തേക്കും. ഇതിനായി അന്വേഷണസംഘം…