ജോൺസൺ ആൻഡ് ജോൺസൺ വാക്സിൻ അടിയന്തര ഉപയോഗത്തിന് അംഗീകാരം
കുവൈത്ത് സിറ്റി: ജോൺസൺ ആൻഡ് ജോൺസൺ കൊവിഡ് പ്രതിരോധ വാക്സിന് കുവൈത്ത് ആരോഗ്യ മന്ത്രാലയം അടിയന്തര ഉപയോഗ അനുമതി നൽകി. വാക്സിനുകളുടെ സുരക്ഷ, ഫലപ്രാപ്തി, ഗുണനിലവാരം എന്നിവയെക്കുറിച്ച്…