Sat. Jan 18th, 2025

Tag: vaccination

തർക്കവും ആരോപണങ്ങളുമായി വാക്‌സിൻ വിതരണം

കിളിമാനൂർ: കിളിമാനൂർ ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ പ്രവർത്തിക്കുന്ന കേശവപുരം സാമൂഹികാരോഗ്യ കേന്ദ്രത്തിലെ വാക്സിൻ വിതരണവുമായി ബന്ധപ്പെട്ടുള്ള തർക്കവും ആരോപണങ്ങളും ഒഴിയുന്നില്ല. ആശുപത്രി ജീവിനക്കാർക്കെതിരെ കക്ഷിരാഷ്​ട്രീയ ഭേദമെന്യേ ജനപ്രതി…

മാതൃകാ പ്രവർത്തനം കാഴ്ചവെച്ച് ഗ്രന്ഥശാലയിലെ അക്ഷരസേനാ പ്രവർത്തകർ

വിതുര: അക്ഷരസേന പ്രവര്‍ത്തകരുടെ ഇടപെടലിൽ നാട് ഒന്നടങ്കം വാക്സിൻ സ്വീകരിച്ചു. തൊളിക്കോട് പഞ്ചായത്തിലെ പുളിച്ചാമല പ്രവര്‍ത്തിക്കുന്ന സന്ധ്യാ ഗ്രാമീണ ഗ്രന്ഥശാലയിലെ അക്ഷരസേനാ പ്രവർത്തകരാണ്‌ മാതൃകാ പ്രവർത്തനം കാഴ്ചവച്ചത്.…

ജില്ലയിലെ ടൂറിസം മേഖലകളില്‍ സമ്പൂര്‍ണ വാക്‌സിനേഷൻ

കൽപ്പറ്റ: ജില്ലയിലെ ടൂറിസം മേഖലകളെ പൂർണമായി കോവിഡ് വാക്‌സിനേഷൻ ചെയ്യിക്കാൻ തീരുമാനം. ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ്, ആരോഗ്യ മന്ത്രി വീണാ ജോർജ്‌ എന്നിവരുടെ…

ഒമാനിൽ 45ന്​ മുകളിൽ പ്രായമുള്ളവർക്ക്​ ഞായറാഴ്ച മുതൽ വാക്​സിൻ നൽകും

മ​സ്​​ക​ത്ത്​: 45 വ​യ​സ്സി​ന്​ മു​ക​ളി​ലു​ള്ള​വ​ർ​ക്ക്​ ജൂ​ൺ 20 ഞാ​യ​റാ​ഴ്ച മു​ത​ൽ കൊവി​ഡ്​ വാ​ക്​​സി​ൻ ന​ൽ​കി​ത്തു​ട​ങ്ങു​മെ​ന്ന്​ മ​സ്​​ക​ത്ത്​ ഗ​വ​ർ​ണ​റേ​റ്റി​ലെ ഹെ​ൽ​ത്ത്​ സ​ർ​വി​സ​സ്​ ഡ​യ​റ​ക്​​ട​റേ​റ്റ്​ ജ​ന​റ​ൽ അ​റി​യി​ച്ചു. ഒ​മാ​ൻ ക​ൺ​വെ​ൻ​ഷ​ൻ…

കൊവിഷീൽഡ് രണ്ടാം ഡോസ്: കാലയളവ് വീണ്ടും തർക്കത്തിൽ

ന്യൂഡൽഹി: കൊവിഷീൽഡ് (അസ്ട്രാസെനക) വാക്സീന്റെ രണ്ടാം ഡോസ് 12–16 ആഴ്ചകൾക്കു ശേഷം എടുത്താൽ മതിയെന്ന തീരുമാനം പ്രതിരോധ കുത്തിവയ്പുകൾക്കുള്ള ദേശീയ സാങ്കേതിക ഉപദേശക സമിതിയുടെ നിർദേശ പ്രകാരമാണെന്ന…

വാക്സിൻ സ്റ്റോക്കില്ല; തൃശൂരിൽ കൊവിഡ് വാക്സിനേഷൻ നിർത്തിവെച്ചു

തൃശൂർ: തൃശൂരിൽ കൊവിഡ് വാക്സിനേഷൻ നിർത്തിവെച്ചു. വാക്‌സിന്‍ സ്റ്റോക്ക് അവസാനിച്ചതിനാല്‍ നാളെ മുതല്‍ ജില്ലയില്‍ വാക്‌സിന്‍ ലഭ്യമാകുന്നത് വരെ വാക്‌സിനേഷനുണ്ടാകില്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വാക്‌സിന്‍…

വാക്​സിനെടുത്തവരുടെ നിക്ഷേപകങ്ങൾക്ക്​ അധിക പലിശ; വാക്​സിനേഷൻ പ്രോത്സാഹിപ്പിക്കാൻ ബാങ്കുകൾ

ന്യൂഡൽഹി: രാജ്യത്തെ വാക്​സിനേഷൻ പ്രോത്സാഹിപ്പിക്കാൻ പദ്ധതിയുമായി പൊതുമേഖല ബാങ്കുകൾ. വാക്​സിൻ എടുത്തവരുടെ സ്ഥിരനിക്ഷേപകങ്ങൾക്ക്​ അധിക പലിശ നൽകുന്നതാണ്​ പദ്ധതി. യൂക്കോ ബാങ്ക്​, സെൻട്രൽ ബാങ്ക്​ എന്നിവയാണ്​ അധിക…

കുട്ടികൾക്ക്​ വാക്​സിനേഷനുമായി ജർമനി

ബെർലിൻ: കുട്ടികൾക്കും ജർമനി വാക്​സിൻ നൽകൽ ആരംഭിക്കുന്നു. 12 വയസ്സിന്​ മുകളിലുള്ള കുട്ടികൾക്ക്​ വാക്​സിൻ നൽകുമെന്നും എന്നാൽ, ഇത്​ നിർബന്ധമല്ലെന്നും ചാൻസ്​ലർ അംഗല മെർക്കൽ പറഞ്ഞു. കുട്ടികൾക്ക്​…

സത്യപ്രതിജ്ഞ വേദിയില്‍ വാക്സിനേഷന്‍ തുടങ്ങി; ഇന്ന് 150 പേര്‍ക്ക്

തിരുവനന്തപുരം: പിണറായി സർക്കാരിന്‍റെ സത്യപ്രതിജ്ഞാ വേദിയായ തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ കൊവിഡ് വാക്സിനേഷൻ തുടങ്ങി. 150 പേർക്കാണ് ഇന്ന് വാക്സിനേഷൻ നല്‍കുക. 18- 44 വയസ്സ് വരെയുള്ള…

ഗുരുതര രോഗമുള്ള 18-44 പ്രായക്കാർക്ക് വാക്സിനേഷൻ ഇന്നു മുതൽ

തിരുവനന്തപുരം: ഗുരുതര രോഗങ്ങളുള്ള 18-44 പ്രായക്കാർക്കു കൊവിഡ് വാക്സിനേഷൻ ഇന്നു തുടങ്ങും. ഇന്നലെ വരെ 38,982 പേർ റജിസ്റ്റർ ചെയ്തു. ഇതിൽ 985 അപേക്ഷകൾ അംഗീകരിച്ചു. 16,864…