Thu. Dec 19th, 2024

Tag: Uttar Pradesh

മുസ്ലിം പള്ളികളിലെ ഉച്ചഭാഷിണി നീക്കം ചെയ്ത നടപടി അഭിനന്ദിച്ച് രാജ് താക്കറെ

മുംബൈ: ഉത്തർപ്രദേശിലെ മുസ്ലിം പള്ളികളിൽ നിന്ന് ഉച്ചഭാഷിണി നീക്കം ചെയ്ത നടപടിയിൽ യോഗി സർക്കാറിനെ അഭിനന്ദിച്ച് മഹാരാഷ്ട്ര നവനിർമാൺ സേന നേതാവ് രാജ് താക്കറെ. നിർഭാഗ്യവശാൽ മഹാരാഷ്ട്രയിൽ…

പ്രതിപക്ഷം പിന്തുണച്ചാലും ഇല്ലെങ്കിലും ഏകസിവിൽ കോഡ് നടപ്പാക്കുമെന്ന് യുപി ഉപമുഖ്യമന്ത്രി

ലഖ്‌നൗ: പ്രതിപക്ഷം പിന്തുണച്ചാലും ഇല്ലെങ്കിലും ഉത്തർപ്രദേശിൽ ഏകസിവിൽ കോഡ് നടപ്പാക്കുമെന്ന് ഉപമുഖ്യമന്ത്രി കേശവ പ്രസാദ് മൗര്യ. സിവിൽ കോഡ് നടപ്പിലാക്കുന്നതിനെക്കുറിച്ച് ‌‌‌യുപി സർക്കാർ ഗൗരവമായി ആലോചിക്കുകയാണെന്നും അദ്ദേഹം…

ഉജ്ജ്വല വിജയം ഉത്തർപ്രദേശിലും ആഘോഷിക്കാൻ ആം ആദ്മി

ലഖ്‌നോ: പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിലെ ഉജ്ജ്വല വിജയം ഉത്തർപ്രദേശിലും ആഘോഷിക്കാൻ ആം ആദ്മി പാർട്ടി. മാർച്ച് 12ന് ഉത്തർപ്രദേശിൽ ഉടനീളം വിജയഘോഷയാത്രകൾ നടത്തുമെന്ന് പാർട്ടി രാജ്യസഭാ എം…

ലക്ഷ്മി ദേവി എപ്പോഴും താമരയിലാണ് എത്തുന്നത്; രാജ്‌നാഥ് സിങ്

ഡൽഹി: സമാജ് വാദി പാർട്ടിയെയും, ബഹുജൻ സമാജ് പാർട്ടിയെയും കടന്നാക്രമിച്ച് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. ഉത്തർ പ്രദേശ് തിരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടത്തിനോട് മുന്നോടിയായി ലഖ്നൗവിലെ സരോജിനി…

വിവാഹാഘോഷത്തിനിടെ കിണറ്റിൽ വീണ് 13 പേർ മരിച്ചു

ഉത്തർപ്രദേശ്: ഉത്തർപ്രദേശിലെ കുശിനഗറിൽ വിവാഹാഘോഷത്തിനിടെ കിണറ്റിൽ വീണ് 13 പേർ മരിച്ചു. രണ്ട് പേർ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്. ബുധനാഴ്ച വൈകിട്ടോടെയായിരുന്നു അപകടം. മരിച്ചവരില്‍ ഒരു കുട്ടിയും…

യുപിയിൽ മാർച്ച് 10 മുതൽ ഹോളി ആഘോഷിക്കുമെന്ന് പ്രധാനമന്ത്രി

ഉത്തര്‍പ്രദേശില്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്ന മാര്‍ച്ച് 10 മുതല്‍ ഹോളി ആഘോഷം തുടങ്ങുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കാണ്‍പൂരിലെ പൊതു റാലിയില്‍ പ്രസംഗിക്കുന്നതിനിടയിലാണ് തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ…

സ്വന്തം നാട്ടിലെ ശ്രദ്ധ തിരിക്കാൻ മുഖ്യമന്ത്രി യുപിയെ അപമാനിക്കുന്നു – കെ. സുരേന്ദ്രന്‍

സ്വന്തം നാട്ടില്‍ നടക്കുന്ന കാര്യങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് യുപിയെ മുഖ്യമന്ത്രി പിണറായി വിജയന്‍  അപമാനിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. കേരളത്തിന്റെ ക്രമസമാധാന തകര്‍ച്ചയുടെ…

യുപിയിൽ നിയമസഭാ തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കില്ലെന്ന് കമ്മീഷൻ

ഉത്തർപ്രദേശ്: ഒമിക്രോണ്‍ വ്യാപന പശ്ചാത്തലത്തില്‍ ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് മാറ്റില്ലെന്ന സൂചന നല്‍കി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും സമയത്ത് തന്നെ തിരഞ്ഞെടുപ്പ് നടത്തണമെന്ന്…

Uttarpradesh - cow- ambulace service

ഇനി പശുക്കൾക്കും ആംബുലൻസ്; പുതിയ പദ്ധതിയുമായി ഉത്തർപ്രദേശ്

ലഖ്‌നൗ: അഭിനവ് ആംബുലൻസ് എന്ന പേരിൽ പശുക്കൾക്ക് വേണ്ടി പ്രത്യേക ആംബുലൻസ് സർവീസ് തുടങ്ങാനൊരുങ്ങി ഉത്തർപ്രദേശിലെ ആദിത്യനാഥ് സർക്കാർ. ഗുരുതര രോഗങ്ങൾ ബാധിച്ച പശുക്കൾക്ക് വേണ്ടി 515 ആംബുലന്സുകളാണ് പദ്ധതി…

ഡോ കഫീൽ ഖാനെ യുപി സർക്കാർ സർവ്വീസിൽ നിന്ന് പിരിച്ചുവിട്ടു

ലക്നൌ: ഡോ കഫീൽ ഖാനെ സർവീസിൽ നിന്ന് പിരിച്ചു വിട്ട് യുപി സർക്കാർ ഉത്തരവ്. ബി ആർ ഡി മെഡിക്കൽ കോളേജിലെ ശിശുമരണവുമായി ബന്ധപ്പെട്ടാണ് ഉത്തർപ്രദേശ് സർക്കാരിന്റെ…