25.5 C
Kochi
Saturday, October 16, 2021
Home Tags US Election 2020

Tag: US Election 2020

modi-biden

ബെെഡനെ ഫോണില്‍ വിളിച്ച് അഭിനന്ദിച്ച് മോദി; ‘കമലയുടെ വിജയം ഇന്ത്യയ്ക്ക് അഭിമാനം’

ന്യൂഡല്‍ഹി:നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനെയും ോപണില്‍ വിളിച്ച് അഭിന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വൈസ് പ്രസിഡന്റ് കമല ഹാരിസിനും അദ്ദേഹം അഭിനന്ദനം അറിയിച്ചു. കമലയുടെ വിജയം ഇന്ത്യന്‍ സമൂഹത്തിന് അഭിമാനമാനവും പ്രചോദനവും ആണെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.കൊവിഡ് പ്രതിസന്ധി, കാലാവസ്ഥാ വ്യതിയാനം, മേഖലാതല സഹകരണം തുടങ്ങി നിരവധി വിഷയങ്ങൾ...
Donald Trump Terminate us election officer

‘ക്രമക്കേട് നടന്നെന്ന വാദം തള്ളി’; യുഎസ് തിരഞ്ഞെടുപ്പിന്‍റെ സുരക്ഷാ ഏജന്‍സി മേധാവിയെ ട്രംപ് പുറത്താക്കി

വാഷിങ്ടണ്‍ ഡിസി:യുഎസ് തിരഞ്ഞെടുപ്പില്‍ വ്യാപകമായ ക്രമക്കേട് നടന്നെന്ന അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്റെ ആരോപണം നിഷേധിച്ച തിരഞ്ഞെടുപ്പ് സുരക്ഷാഏജന്‍സിയിലെ ഉന്നത ഉദ്യാേഗസ്ഥനെ പുറത്താക്കി. ട്രംപ് തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്.സുരക്ഷാ ഏജന്‍സിയുടെ മേധാവി ക്രിസ് ക്രെബ്‌സിനെയാണ് പുറത്താക്കിയത്. ഉടനടി ക്രിസിനെ പുറത്താക്കികൊണ്ടുള്ള ഉത്തരവ് പ്രാബല്യത്തില്‍ വരുമെന്നും ട്രംപ്...
Trump

റിയല്‍റ്റി മുതല്‍ റിയാലിറ്റി ഷോ വരെ ; ട്രംപിനെ കാത്ത്‌ കേസുകളുടെ നിര

വാഷിംഗ്‌ടണ്‍:സ്ഥാനമൊഴിയുന്ന യുഎസ്‌ പ്രസിഡന്റ്‌ ഡൊണാള്‍ഡ്‌ ട്രംപിനെ കാത്തിരിക്കുന്നത്‌ നിരവധി കേസുകള്‍. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്‌ ഇപ്പോള്‍ത്തന്നെ ട്രംപിനെതിരേ നിരവധി കേസുകളുണ്ട്‌. ഇതിനു പുറമേ റിയല്‍ എസ്റ്റേറ്റ്‌ ബിസിനസ്‌ മുതല്‍ റിയാലിറ്റിഷോ താരങ്ങളുടെ ലൈംഗിക പീഡന പരാതി വരെ നിരവധി കേസുകളാണ്‌ ട്രംപ്‌ നേരിടേണ്ടി വരുക. അഴിമതി, വഞ്ചന, കുടുംബസ്വത്ത്‌...
Joe Biden

‘ജനങ്ങൾ അർപ്പിച്ച വിശ്വാസത്തിന് നന്ദി’: ജോ ബൈഡൻ

വാഷിംഗ്‌ടൺ: അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വിജയിച്ചതിന് പിന്നാലെ രാജ്യത്തെ അഭിസംബോധന ചെയ്ത് നിയുക്ത പ്രസിഡന്റ് ജോ ബൈഡനും വൈസ് പ്രസിഡന്റ് കമലാ ഹാരിസും. അമേരിക്കയുടെ ലോക നേതൃപദവി തിരിച്ചു പിടിക്കുമെന്ന് ജോ ബൈഡൻ പറഞ്ഞു. രാജ്യത്തെ ഒന്നിപ്പിക്കുന്ന പ്രസിഡന്റ് ആയിരിക്കും. ജനങ്ങൾ അർപ്പിച്ച വിശ്വാസത്തിന് ജോ ബൈഡൻ നന്ദി...
Covid case in Kerala

ഇന്നത്തെ പ്രധാന വാർത്തകൾ: 7002 പേര്‍ക്ക് കൂടി കൊവിഡ് ബാധ; ആകെ 1640 മരണം

 ഇന്നത്തെ പ്രധാന വാർത്തകൾ::റിപ്പബ്ലിക്ക് കോട്ട തകർത്ത് ബൈഡൻ മുന്നേറുന്നു:ഇന്ന് 7000 കടന്ന് കൊവിഡ് രോഗികൾ; 27 മരണം:തദ്ദേശ തിരഞ്ഞെടുപ്പ് മൂന്ന് ഘട്ടമായി നടക്കുംകൊവിഡ് കാലത്ത് വെട്രിവേല്‍ യാത്ര: തമിഴ്നാട് ബിജെപി അധ്യക്ഷന്‍ അറസ്റ്റില്‍:ലാവ്‌ലിന്‍; ഹര്‍ജികള്‍ പരിഗണിക്കുന്നത് സുപ്രിംകോടതി മാറ്റി:ഉത്ര വധക്കേസ്; പ്രതി സൂരജിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി':വർക്...
Donald Trump and Joe Biden

വൈറ്റ് ഹൗസിലേക്ക് ആറ് വോട്ടിനകലെ ബെെഡന്‍

വാഷ്ങ്ടണ്‍ ഡിസി:ലോകമാകമാനം ഉറ്റുനോക്കുന്ന അമേരിക്കന്‍ തിരഞ്ഞെടുപ്പില്‍ മൂന്നാം ദിവസവും ട്വിസ്റ്റ് തുടരുന്നു. ഇഞ്ചേടിഞ്ച് പോരാട്ടം ആണ് നടക്കുന്നതെങ്കിലും വൈറ്റ് ഹൗസിലേക്ക് വെറും ആറ് വോട്ടിന്‍റെ അകലം മാത്രമാണ് ഡെമോക്രാറ്റ് പ്രസിഡന്റ് സ്ഥാനാര്‍ഥി ജോ ബൈഡനുള്ളത്.  264 ഇലക്ടറല്‍ കോളേജ് വോട്ടുകള്‍നേടി ബൈഡന്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയും നിലവിലെ അമേരിക്കന്‍ പ്രസിഡന്‍റുമായ...
Joe Biden leading US election

ഇന്നത്തെ പ്രധാന വാർത്തകൾ: യുഎസ് ഇലക്ഷൻ ഫോട്ടോ ഫിനിഷിലേക്ക്; ജോ ബൈഡൻ മുന്നേറുന്നു

ഇന്നത്തെ പ്രധാന വാർത്തകളിലേക്ക്:◄264 ഇലക്ടറൽ വോട്ട് സ്വന്തമാക്കി ബൈഡൻ വിജയത്തിലേക്ക്◄ ഇന്ന് 6820 പേര്‍ക്ക് കൊവിഡ്; ആകെ മരണം 1613◄ ഇന്ത്യയുടെ സ്വന്തം കൊവിഡ് വാക്സിൻ ഫെബ്രുവരിയിൽ വിപണിയിലെത്തുംhttps://www.youtube.com/watch?v=ONJ9tbIu3b4കൂടുതൽ വാർത്തകൾക്കും വിഡിയോകൾക്കുമായി വോക്ക് മലയാളം ലൈക്കും ഫോളോയും ചെയ്യുക.
joe biden lead in us election 2020

വിജയത്തേരിലേറാന്‍ ബെെഡന്‍; കള്ളവോട്ടെന്ന് ട്രംപ് 

വാഷിങ്ടണ്‍ ഡിസി:ലോകം ഉറ്റുനോക്കുന്ന യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ പുതിയ ട്വിസ്റ്റ്. ഇന്നലെ വരെ ട്രംപിനായിരുന്നു വിജയം അനുകൂലമെങ്കില്‍ ഇപ്പോള്‍ ബെെഡന്‍ ട്രംപിനെ കടത്തിവെട്ടുകയാണ്. ഏറ്റവും ഒടുവില്‍ പുറത്തെത്തിയ കണക്കുകള്‍ അനുസരിച്ച് 264 ഇലക്ടറല്‍ കോളേജ് വോട്ടുകളാണ് ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ജോ ബൈഡന്‍ നേടിയിരിക്കുന്നത്.  റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയും നിലവിലെ പ്രസിഡന്റുമായ ഡൊണാള്‍ഡ്...

ഇല്ല വിട്ടുകൊടുക്കില്ല, ഇത് കള്ളക്കളിയാ!; നിലവിളിച്ച ട്രംപിനെ ഒഴിവാക്കി ട്വിറ്റർ

അമേരിക്കൻ പ്രസിഡന്റ് പദത്തിനരികെ ഡെമോക്രാറ്റിക് സ്ഥാനാർത്ഥി ജോ ബൈഡൻ എത്തിയതിൽ അരിശം പൂണ്ട് നിയന്ത്രണം വിട്ടു നിൽക്കുകയാണ് റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയായ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ബൈഡൻ ജയിക്കുകയാണെങ്കിൽ പോലും പ്രസിഡന്റ് പദവി വിട്ടു നൽകില്ലെന്ന് ട്രംപ് നേരത്തെ പറഞ്ഞ പ്രസ്താവന നടപ്പാക്കാൻ പോകുകയാണോ എന്നാണ് ലോകം സംശയിക്കുന്നത്. താൻ...
വിജയാഘോഷങ്ങൾക്ക് ആഹ്വാനം നൽകി ട്രംപ്

ഇന്നത്തെ പ്രധാന വാർത്തകൾ; തിരഞ്ഞെടുപ്പിൽ വിജയം ഉറപ്പിച്ച് ട്രംപ്

 ഇന്നത്തെ പ്രധാന വാർത്തകൾവിജയാഘോഷങ്ങൾക്ക് ആഹ്വാനം നൽകി ട്രംപ്; ഇലക്ടറൽ വോട്ടിൽ ബൈഡൻ മുന്നിൽ ഇന്ന് 8000 കടന്ന് കൊവിഡ് രോഗികൾ; 28 മരണം വേല്‍മുരുഗന്റെ മരണം വ്യാജ ഏറ്റുമുട്ടലിൽhttps://www.youtube.com/watch?v=cAjnOo_lTHIകൂടുതൽ വാർത്തകൾക്കും വിഡിയോകൾക്കുമായി വോക്ക് മലയാളം ലൈക്കും ഫോളോയും ചെയ്യുക.