Mon. Dec 23rd, 2024

Tag: UP

ആശുപത്രിയില്‍ പ്രവേശനം നിഷേധിച്ചതിനെ തുടര്‍ന്ന് യുപിയില്‍ യുവതി ആംബുലന്‍സില്‍ പ്രസവിച്ചു

  ലക്‌നൗ: ഉത്തര്‍പ്രദേശിലെ ആശുപത്രിയില്‍ പ്രവേശനം നിഷേധിച്ചതിനെ തുടര്‍ന്ന് യുവതി ആംബുലന്‍സില്‍ പ്രസവിച്ചു. മെയിന്‍പുരിയിലെ സൗസയ്യ മാതൃ ശിശു ചികിത്സാശാലയിലാണ് സംഭവം. ചില സങ്കീര്‍ണതകള്‍ കാരണം പ്രസവം…

യുപിയിലെ മീററ്റില്‍ വര്‍ഗീയ സംഘര്‍ഷം; 12 പേര്‍ക്ക് പരിക്കേറ്റു, ഒരാള്‍ അറസ്റ്റില്‍

  ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ മീററ്റില്‍ ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഗര്‍ഭിണിയടക്കം 12 പേര്‍ക്ക് പരിക്ക്. മീററ്റിലെ തറ്റിന ജില്ലയിലാണ് സംഭവം. സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മറ്റ്…

യുപിയില്‍ ബംഗ്ലാദേശികളെന്ന് ആരോപിച്ച് മുസ്ലിം കുടുംബങ്ങള്‍ക്ക് നേരെ ഹിന്ദു രക്ഷാദളിന്റെ ആക്രമണം

  ഗാസിയാബാദ്: ഗാസിയാബാദ് റെയില്‍വേ സ്റ്റേഷന് സമീപത്ത് കുടില്‍ കെട്ടി താമസിക്കുന്ന മുസ്ലിം കുടുംബങ്ങള്‍ക്ക് നേരെ ഹിന്ദുത്വ സംഘടനയുടെ ആക്രമണം. ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെന്ന് ആരോപിച്ചാണ് ഹിന്ദു രക്ഷാദള്‍…

യുപിയില്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ വാക്‌സിന്‍ ഫ്രീസറില്‍ ബിയര്‍ കുപ്പികള്‍

  ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ഖുര്‍ജയില്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ വാക്‌സിന്‍ ഫ്രീസറില്‍ ബിയര്‍ ക്യാനുകളും വെള്ളക്കുപ്പികളും സൂക്ഷിച്ച ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതിനെ തുടര്‍ന്ന് അന്വേഷണത്തിന് ഉത്തരവിട്ട് ചീഫ്…

യുപിയില്‍ ക്ലാസില്‍ കിടന്നുറങ്ങിയ അധ്യാപികയ്ക്ക് വീശിക്കൊടുത്ത് കുഞ്ഞുങ്ങള്‍; വിഡിയോ വൈറല്‍

  അലിഗഡ്: ഉത്തര്‍പ്രദേശിലെ അലിഗഡില്‍ അധ്യാപിക ക്ലാസ് മുറിയില്‍ കിടന്നുറങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ വൈറലാവുന്നു. ക്ലാസ് മുറിയിലെ തറയില്‍ പായ വിരിച്ച് ഉറങ്ങുന്ന അധ്യാപികക്ക് വീശിക്കൊടുക്കാന്‍ കുട്ടികളെയും നിര്‍ത്തിയിട്ടുണ്ട്.…

മുസ്ലിംകളെന്ന് ആരോപിച്ച് ഹിന്ദു സന്യാസിമാരെ ആക്രമിച്ച് തീവ്ര ഹിന്ദുത്വവാദികള്‍

  ലഖ്നൗ: മുസ്ലിംകളാണെന്ന് ആരോപിച്ച് ഹിന്ദു സന്യാസിമാര്‍ക്കുനേരെ ഉത്തര്‍പ്രദേശില്‍ ഹിന്ദുത്വ സംഘത്തിന്റെ ആക്രമണം. ഹിന്ദു സന്യാസിമാരുടെ വേഷം മാറിയെത്തിയവരാണെന്ന് ആരോപിച്ചായിരുന്നു ആക്രമണം. കഴിഞ്ഞ ദിവസം മീററ്റിലാണ് സംഭവം.…

വെള്ളക്കെട്ട്; യുപിയില്‍ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലിനെ സ്‌ട്രെക്ച്ചറില്‍ ചുമന്ന് ജീവനക്കാര്‍

  ലക്‌നൌ: ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പൂരില്‍ റോഡില്‍ വെളളക്കെട്ടുണ്ടായതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലിനെ സ്‌ട്രെക്ച്ചറില്‍ ചുമന്ന് ജീവനക്കാര്‍. ഷാജഹാന്‍പൂര്‍ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പാലിനെയാണ് ജീവനക്കാര്‍ സ്ട്രക്ച്ചറില്‍ ചുമന്ന്…

യുപിയില്‍ പോസ്റ്റ്‌മോര്‍ട്ടം ടേബിളിലെ മൃതദേഹങ്ങള്‍ കടിച്ചുകീറി തെരുവുനായ്ക്കള്‍

  ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ഝാന്‍സിയില്‍ പോസ്റ്റ്‌മോര്‍ട്ടം ടേബിളിലെ പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ മൃതദേഹങ്ങള്‍ തെരുവുനായ്ക്കള്‍ കീറി കടിച്ചു തിന്നുന്ന വിഡിയോ പുറത്ത്. സാമൂഹിക മാധ്യമമായ എക്‌സിലാണ് വീഡിയോ…

സൂരജ് പാല്‍ ‘ഭോലെ ബാബ’ ആയതെങ്ങനെ?; രാജ്യത്തെ നടുക്കിയ ആത്മീയ ദുരന്തങ്ങള്‍

30 ഏക്കറിലാണ് ഭോലെ ബാബയുടെ നാരായണ്‍ സാകര്‍ ഹരി ആശ്രമം സ്ഥിതി ചെയ്യുന്നത്. സ്വകാര്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കൊപ്പം സഞ്ചരിക്കുന്ന ഇയാള്‍ എപ്പോഴും മാധ്യമങ്ങളില്‍ നിന്ന് അകലം പാലിച്ചാണ്…

ഉദിച്ചുയര്‍ന്ന നീല നക്ഷത്രം; ചന്ദ്രശേഖര്‍ ആസാദ് ലോക്‌സഭയിലെത്തുമ്പോള്‍

   ‘എല്ലാ പാര്‍ട്ടികളെയും നമ്മള്‍ പരീക്ഷിച്ചു, ഇനി ആസാദ് സമാജ്വാദി പാര്‍ട്ടിയെ പരീക്ഷിക്കാം’ എന്ന മുദ്രാവാക്യമുയര്‍ത്തി ഒറ്റക്ക് മത്സരിക്കുകയായിരുന്നു മൂഹിക നീതിക്ക് വേണ്ടിയാണ് തന്റെ പോരാട്ടം. ഇതിനായി…