Thu. Nov 21st, 2024

Tag: United Nations

ലെബനാനില്‍ നിന്ന് 400,000 കുട്ടികളെ മാറ്റിപ്പാര്‍പ്പിച്ചു; യുനിസെഫ്

  ബെയ്‌റൂത്ത്: മൂന്നാഴ്ചയ്ക്കിടെ ലെബനാനില്‍ നിന്ന് 400,000 കുട്ടികളെ മാറ്റിപ്പാര്‍പ്പിച്ചതായി യുനിസെഫ്. ഇസ്രായേല്‍ നടത്തുന്ന വ്യോമാക്രമണത്തില്‍ നിരവധി കുട്ടികള്‍ കൊല്ലപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് നടപടി. ലെബനനില്‍ നിന്ന്…

സ്മാര്‍ട്‌ഫോണുകള്‍ ഉപയോഗിച്ച് 80 കോടി പേരെ ദാരിദ്ര്യത്തില്‍ നിന്ന് കരകയറ്റാൻ ഇന്ത്യക്കായെന്ന് യുഎൻ

ന്യൂഡൽഹി: ഇന്ത്യയിലെ ഡിജിറ്റല്‍ വിപ്ലവത്തെയും ഉള്‍നാടന്‍ ഗ്രാമീണ മേഖലയിലേക്കുള്ള ബാങ്കിങ് സേവനങ്ങളുടെ വ്യാപനത്തേയും പ്രശംസിച്ച് ഐക്യരാഷ്ട്ര സഭ ജനറല്‍ അസംബ്ലി പ്രസിഡൻ്റ് ഡെന്നിസ് ഫ്രാന്‍സിസ്.  കഴിഞ്ഞ ആറ്…

രോഹിങ്ക്യൻ വംശഹത്യ; മ്യാൻമറിൽ നിന്ന് പലായനം ചെയ്തത് 45000ത്തിലധികം പേർ

നയ്പിഡോ: മ്യാൻമറിൽ രോഹിങ്ക്യൻ മുസ്ലീങ്ങൾക്കെതിരെയുള്ള അക്രമങ്ങളെത്തുടർന്ന് 45000ത്തിലധികം രോഹിങ്ക്യൻ മുസ്ലീങ്ങൾ മ്യാൻമറിലെ റാഖൈനിൽ നിന്ന് പലായനം ചെയ്തതായി റിപ്പോർട്ട്. ബംഗ്ലാദേശിൻ്റെ അതിർത്തിക്കടുത്തുള്ള നാഫ് നദിക്കരികിലെ ഒരു പ്രദേശത്തേക്കാണ്…

യുഎന്നിലെ ഇന്ത്യന്‍ ഉദ്യോഗസ്ഥന്‍ ഗാസയിൽ കൊല്ലപ്പെട്ടു

ഗാസ: ഐക്യരാഷ്ട്ര സഭയിലെ ഇന്ത്യന്‍ ഉദ്യോഗസ്ഥന്‍ ഗാസയിലെ ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു. റഫയിൽ വെച്ച് ഉദ്യോഗസ്ഥന്‍ സഞ്ചരിച്ചിരുന്ന വാഹനത്തിന് നേരെ ആക്രമണമുണ്ടാവുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. യുണൈറ്റഡ് നാഷൻസ് ഡിപാർട്ട്മെന്റ്…

പിറന്ന നാട്ടില്‍ നിന്നും അന്യരാക്കപ്പെട്ട ഫലസ്തീനികള്‍

ഫലസ്തീൻ ലിബറേഷൻ ഓർഗനൈസേഷന്റെയും മതേതരവാദികളായ ഇടതുപക്ഷത്തെയും ഭിന്നിപ്പിച്ച് ഭരിക്കുക എന്ന ലക്ഷ്യത്തോടെ ഒരു “കൗണ്ടർവെയ്റ്റ്” എന്ന നിലയിലാണ് ഹമാസിന് ധനസഹായം നൽകിയതെന്ന് 1980-കളുടെ തുടക്കത്തിൽ ഗാസയിൽ ഇസ്രായേൽ…

സ്ത്രീകളു​ടെ അവകാശങ്ങൾ ഇല്ലാതാക്കിയാൽ താലിബാന് നൽകുന്ന സഹായം കുറയ്ക്കും: യു എൻ

സ്ത്രീകളു​ടെ അവകാശങ്ങൾ ഇല്ലാതാക്കിയാൽ താലിബാൻ ഭരണകൂടത്തിന് നൽകുന്ന സഹായം കുറക്കുമെന്ന് മുന്നറിയിപ്പ് നൽകി യു എൻ. സ്ത്രീകളുടെ അവകാശങ്ങൾ താലിബാൻ ഇല്ലാതാക്കുന്നുവെന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് മുന്നറിയിപ്പ്. 2023ൽ…

ഗര്‍ഭ-പ്രസവ സമയത്തെ സങ്കീര്‍ണതകള്‍; എല്ലാ രണ്ടു മിനിട്ടിലും ഒരു സ്ത്രീ മരിക്കുന്നുവെന്ന് യു എന്‍

ജനീവ: എല്ലാ രണ്ടു മിനിട്ടിലും ഗര്‍ഭ- പ്രസവ സമയത്തെ സങ്കീര്‍ണതകള്‍ മൂലം ഒരു സ്ത്രീ മരിക്കുന്നുവെന്ന് യുഎന്നിന്റെ റിപ്പോര്‍ട്ട്. 20 വര്‍ഷത്തിനുള്ളില്‍ മാതൃ മരണനിരക്ക് മൂന്നിലൊന്നായി കുറഞ്ഞിട്ടുണ്ടെന്നും…

സുഡാനില്‍ വനിതാ സമാധാന സേനാംഗങ്ങളെ വിന്യസിക്കാന്‍ ഇന്ത്യ

ഐക്യരാഷ്ട്രസഭയുടെ ഇടക്കാല സമാധാന സേനയുടെ ഭാഗമാകാന്‍ സുഡാനിലെ അബൈ മേഖലയില്‍ ഇന്ത്യ വനിതാ സമാധാന സേനാംഗങ്ങളെ വിന്യസിക്കും. രണ്ട് ഓഫീസര്‍മാരും 25 ഉദ്യോഗസ്ഥരും അടങ്ങുന്ന സംഘത്തെയാണ് അബൈ…

പെണ്‍കുട്ടികളെ വിദ്യാഭ്യാസത്തിൽ നിന്ന് വിലക്കി താലിബാന്‍

സ്ത്രീകള്‍ക്ക് സര്‍വകലാശാല പ്രവേശനം നിഷേധിച്ച് താലിബാന്‍. അഫ്ഗാനിസ്ഥാനിലെ താലിബാന്‍ നിയന്ത്രണത്തിലുള്ള സര്‍ക്കാരാണ് പെണ്‍കുട്ടികള്‍ക്ക് സര്‍വകലാശാലകളില്‍ പ്രവേശനം നിഷേധിച്ച് ഉത്തരവ് ഇറക്കിയത്. നേരത്തെ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ നിന്നും…

ഇന്ത്യ-ചൈന അതിര്‍ത്തിയിലെ സംഘര്‍ഷം കുറക്കാന്‍ ആവശ്യപ്പെട്ട് യുഎന്‍ മേധാവി

  ഇന്ത്യ-ചൈന അതിര്‍ത്തിയിലെ സംഘര്‍ഷം രൂക്ഷമാകുന്ന സാഹചര്യത്തില്‍ പിരിമുറുക്കം കുറക്കാന്‍ യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്. റിപ്പോര്‍ട്ടുകള്‍  തങ്ങള്‍ കാണുന്നുവെന്നും പ്രദേശത്തെ പിരിമുറുക്കം വര്‍ദ്ധിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ…